മുഷിഞ്ഞവേഷത്തിൽ യാത്രചെയ്യാനെത്തിയ കർഷകനെ ബെംഗളൂരു മെട്രോസ്റ്റേഷനിൽ  തടഞ്ഞു
Kerala Kerala Mex Kerala mx National
0 min read
37

മുഷിഞ്ഞവേഷത്തിൽ യാത്രചെയ്യാനെത്തിയ കർഷകനെ ബെംഗളൂരു മെട്രോസ്റ്റേഷനിൽ തടഞ്ഞു

February 27, 2024
0

മുഷിഞ്ഞവേഷത്തിൽ യാത്രചെയ്യാനെത്തിയ കർഷകനെ ബെംഗളൂരു മെട്രോസ്റ്റേഷനിൽ സുരക്ഷാജീവനക്കാരൻ തടഞ്ഞു. തലയിൽ ചെറിയ ഭാണ്ഡക്കെട്ടുമായെത്തിയ വയോധികനായ കർഷകൻ ടിക്കറ്റെടുത്തശേഷം രാജാജിനഗർ മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കാനെത്തിയപ്പോൾ മുഷിഞ്ഞവേഷത്തിൽ യാത്രചെയ്യാൻ അനുവദിക്കില്ലെന്നുപറഞ്ഞ് തടയുകയായിരുന്നു. മറ്റൊരു യാത്രക്കാരൻ ഇടപെട്ടതോടെയാണ് സ്റ്റേഷനിലേക്ക് കടത്തിവിട്ടത്. മെജസ്റ്റിക്കിലേക്ക് പോകാനാണ് കർഷകനെത്തിയത്. ഭാണ്ഡക്കെട്ട് പരിശോധിച്ചപ്പോൾ ഏതാനും തുണികളല്ലാതെ മറ്റൊന്നുമില്ലെന്നു വ്യക്തമായെങ്കിലും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നുപറഞ്ഞ് തിരിച്ചയക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് ചോദ്യംചെയ്ത് കാർത്തിക് സി. ഐറാനി എന്ന യാത്രക്കാരൻ രംഗത്തെത്തിയതോടെ സ്റ്റേഷനിലേക്ക് കടത്തിവിടുകയായിരുന്നു. ഇതിന്റെ

Continue Reading
നടപ്പ്‌ പദ്ധതികൾക്ക് പാരിസ്ഥിതികാനുമതി നൽകുന്നത് സംബന്ധിച്ച കേന്ദ്ര വിജ്ഞാപനം ചോദ്യംചെയ്യുന്ന ഹർജിയിൽ നോട്ടീസയച്ച് സുപ്രീംകോടതി
Kerala Kerala Mex Kerala mx National
1 min read
33

നടപ്പ്‌ പദ്ധതികൾക്ക് പാരിസ്ഥിതികാനുമതി നൽകുന്നത് സംബന്ധിച്ച കേന്ദ്ര വിജ്ഞാപനം ചോദ്യംചെയ്യുന്ന ഹർജിയിൽ നോട്ടീസയച്ച് സുപ്രീംകോടതി

February 27, 2024
0

നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾക്കും മുൻകാലപ്രാബല്യത്തോടെ പാരിസ്ഥിതികാനുമതി നൽകുന്നത് സംബന്ധിച്ച 2017-ലെ കേന്ദ്ര വിജ്ഞാപനം ചോദ്യംചെയ്യുന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ 2017 മാർച്ച് 14-ന്റെ ഉത്തരവ് ചോദ്യംചെയ്ത് വൺ എർത്ത് വൺ ലൈഫ് എന്ന സംഘടന നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സർക്കാരിന്റെ നടപടി. പാരിസ്ഥിതികാനുമതിയില്ലാതെത്തന്നെ പദ്ധതികൾ തുടങ്ങാൻ അവസരം നൽകുന്നതാണ് പ്രസ്തുത വിജ്ഞാപനം. പദ്ധതി തുടങ്ങി ആറ്ുമാസത്തിനകം മുൻകൂർപ്രാബല്യത്തോടെ അനുമതി വാങ്ങിയാൽമതി.

Continue Reading
ഇന്ത്യയിൽ ഭക്ഷണത്തിൽ പച്ചക്കറി കുറയുന്നു
Kerala Kerala Mex Kerala mx National
1 min read
30

ഇന്ത്യയിൽ ഭക്ഷണത്തിൽ പച്ചക്കറി കുറയുന്നു

February 27, 2024
0

ഇന്ത്യക്കാരുടെ ഭക്ഷണത്തില്‍ പച്ചക്കറിയുടെ വിഹിതം കുറയുകയും മുട്ട, മത്സ്യം, ഇറച്ചി എന്നിവ കൂടിവരുകയും ചെയ്യുന്നു. സസ്യേതര ആഹാരം മാത്രമല്ല, ഉപഭോഗച്ചെലവില്‍ സംസ്കരിച്ച ഭക്ഷണം, ശീതള പാനീയങ്ങള്‍, ലഹരിവസ്തുക്കള്‍ എന്നിവയും വര്‍ധിക്കുകയാണ്. കുടുംബങ്ങളുടെ ഉപഭോഗച്ചെലവിനെക്കുറിച്ച് ദേശീയ സാംപിള്‍ സര്‍വേ ഓഫീസ് 1999-2000 മുതല്‍ 2022-23 വരെ അഞ്ചുഘട്ടങ്ങളിലായി നടത്തിയ പഠനത്തിലാണിതുള്ളത്. 1999-2000ല്‍ ഗ്രാമീണകുടുംബങ്ങളുടെ ആകെ ചെലവില്‍ 6.17 ശതമാനമായിരുന്നു പച്ചക്കറിയെങ്കില്‍ 2022-23ല്‍ അത് 5.38 ശതമാനമായി. നഗരത്തിലാവട്ടെ, ഇതേ കാലയളവില്‍ 5.13

Continue Reading
കൂറുമാറ്റ ഭീതി; കര്‍ണാടകത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് എം.എല്‍.എ.മാരെയും  ഹോട്ടലിലേക്ക് മാറ്റി
Kerala Kerala Mex Kerala mx National
1 min read
31

കൂറുമാറ്റ ഭീതി; കര്‍ണാടകത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് എം.എല്‍.എ.മാരെയും ഹോട്ടലിലേക്ക് മാറ്റി

February 27, 2024
0

രാജ്യസഭാ തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കേ കൂറുമാറ്റ ഭീതിയെത്തുടർന്ന് തിങ്കളാഴ്ച വൈകീട്ടോടെ കര്‍ണാടകത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് എം.എല്‍.എ.മാരെയും നഗരത്തിലെ ഹോട്ടലിലേക്ക് മാറ്റി. വോട്ട് നഷ്ടമാകാതിരിക്കാനുള്ള മുന്‍കരുതലായി എം.എല്‍.എ.മാര്‍ക്ക് മോക് വോട്ടെടുപ്പും ഒരുക്കി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലാണ് മുന്‍കരുതലുകള്‍. ചൊവ്വാഴ്ച രാവിലെ എം.എല്‍.എ.മാര്‍ ഹോട്ടലില്‍നിന്ന് നേരേ വിധാന്‍സൗധയിലേക്ക് വോട്ടുചെയ്യാന്‍ പോകുമെന്ന് ശിവകുമാര്‍ അറിയിച്ചു. കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെ ഭാഗത്തുനിന്ന്‌ കൂറുമാറി വോട്ടുചെയ്യില്ലെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading
റാസൽഖൈമയിൽ കണ്ടുകെട്ടിയ വാഹനങ്ങൾ  വിട്ടുകിട്ടുന്നതിന് 20,000 ദിർഹംവരെ നൽകണം
Kerala Kerala Mex Kerala mx Pravasi
0 min read
61

റാസൽഖൈമയിൽ കണ്ടുകെട്ടിയ വാഹനങ്ങൾ വിട്ടുകിട്ടുന്നതിന് 20,000 ദിർഹംവരെ നൽകണം

February 27, 2024
0

റാസൽഖൈമയിൽ നിയമലംഘനങ്ങൾക്ക് പോലീസ് കണ്ടുകെട്ടിയ വാഹനങ്ങൾ നേരത്തേ വിട്ടുകിട്ടുന്നതിന് ഉടമസ്ഥർ 20,000 ദിർഹംവരെ നൽകണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. പുതിയ നിയമങ്ങൾ വെള്ളിയാഴ്ച പ്രാബല്യത്തിലാകും. ഗതാഗതനിയമങ്ങൾ പാലിക്കാതെ മാർച്ച് അല്ലെങ്കിൽ പരേഡിൽ പങ്കെടുക്കുന്നവരുടെ വാഹനങ്ങൾ 15 മുതൽ 120 ദിവസത്തേക്ക് പിടിച്ചെടുക്കും. നിശ്ചിത ദിവസങ്ങൾക്കുമുമ്പായി വാഹനം വിട്ടുകിട്ടണമെങ്കിൽ ഉടമസ്ഥൻ 1000 ദിർഹംമുതൽ 10,000 ദിർഹംവരെ പിഴ അടയ്ക്കണം. നമ്പർ പ്ലേറ്റില്ലാതിരിക്കുക, തെറ്റായ നമ്പർ പ്ലേറ്റ് ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് 120 ദിവസത്തേക്ക്

Continue Reading
ദുബായ് ക്രീക്കിന്റെ സംരക്ഷണഭിത്തികൾ നവീകരിക്കാനുള്ള പുതിയപദ്ധതിക്ക്  തുടക്കമിട്ടു
Kerala Kerala Mex Kerala mx Pravasi
0 min read
46

ദുബായ് ക്രീക്കിന്റെ സംരക്ഷണഭിത്തികൾ നവീകരിക്കാനുള്ള പുതിയപദ്ധതിക്ക് തുടക്കമിട്ടു

February 27, 2024
0

ദുബായ് ക്രീക്കിന്റെ സംരക്ഷണഭിത്തികൾ നവീകരിക്കാനുള്ള പുതിയപദ്ധതിക്ക് ദുബായ് മുനിസിപ്പാലിറ്റി തുടക്കമിട്ടു. ദേര, ബർ ദുബായ് ഭാഗത്തുള്ള കടൽഭിത്തികൾ പുനർനിർമിക്കുകയാണ് പ്രധാനലക്ഷ്യം. കഴിഞ്ഞ 50 വർഷത്തിലേറെയായി തകർന്നതും ജീർണിച്ചതുമായ ഭിത്തികൾ പുനർനിർമിക്കുന്നതിനാണ് 11.2 ദിർഹത്തിന്റെ പദ്ധതി പ്രഖ്യാപിച്ചത്. പ്രതിവർഷം 13,000 കപ്പലുകൾ ദുബായ് ക്രീക്കിലൂടെ കടന്നുപോകുന്നുണ്ട്. അതുകൊണ്ടുതന്നെ എമിറേറ്റിന്റെ വാണിജ്യ ഗതാഗതത്തിന്റ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ക്രീക്കിന്റെ ദേര, ബർ ദുബായ് പ്രദേശങ്ങളിൽ രണ്ടുഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാക്കുക.

Continue Reading
യു.എ.ഇയുടെ ഫ്‌ളോട്ടിങ് ഹോസ്പിറ്റൽ പ്രവർത്തനം തുടങ്ങി
Kerala Kerala Mex Kerala mx Pravasi
1 min read
58

യു.എ.ഇയുടെ ഫ്‌ളോട്ടിങ് ഹോസ്പിറ്റൽ പ്രവർത്തനം തുടങ്ങി

February 27, 2024
0

അൽ അരിഷ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന യു.എ.ഇയുടെ ഫ്ളോട്ടിങ് ഹോസ്പിറ്റലിൽ യുദ്ധത്തിൽ പരിക്കേറ്റ പലസ്തീനികൾക്ക് ചികിത്സ നൽകിത്തുടങ്ങി. യുദ്ധത്തിൽ തോളെല്ല് ഒടിഞ്ഞ് കൈഞരമ്പുകൾക്ക് കേടുസംഭവിച്ചതിനെതുടർന്ന് കൈകൾ അനക്കമറ്റനിലയിലായിരുന്ന 20-കാരന് ആദ്യ ശസ്ത്രക്രിയ നടത്തി. തുടർന്ന് പരിക്കേറ്റ ഒട്ടേറെപ്പേർക്ക് ചികിത്സനൽകി. ഈജിപ്ഷ്യൻ നഗരമായ അൽ ആരിഷ് തുറമുഖത്ത് നിർത്തിയിട്ടിരിക്കുന്ന ഫ്ളോട്ടിങ് ഹോസ്പിറ്റലിൽ വരുംദിവസങ്ങളിൽ കൂടുതൽ രോഗികൾക്ക് ചികിത്സ നൽകും. അടിയന്തരസാഹചര്യങ്ങളിൽ ഉപയോഗിക്കാനായി ഇവിടെ ഒരു ഹെലിപാഡും മറൈൻ ബോട്ടും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഫ്ളോട്ടിങ് ഹോസ്പിറ്റൽ

Continue Reading
ഡൽഹി മദ്യനയക്കേസ്: കെജ്‌രിവാളിന് എട്ടാമതും സമൻസയച്ച് ഇ.ഡി
Kerala Kerala Mex Kerala mx National
0 min read
35

ഡൽഹി മദ്യനയക്കേസ്: കെജ്‌രിവാളിന് എട്ടാമതും സമൻസയച്ച് ഇ.ഡി

February 27, 2024
0

ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് എട്ടാമതും സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മാർച്ച് നാലിന് ഹാജരാകണമെന്നാണ് നിർദേശം. ഇ.ഡി ഏഴാം തവണ അയച്ച സമൻസും കെജ്‌രിവാൾ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. കഴിഞ്ഞ വർഷം നവംബറിലായിരുന്നു മദ്യനയക്കേസിൽ കെജ്‌രിവാളിനോട് ആദ്യമായി ചോദ്യം ചെയ്യലിനെത്താൻ നിർദേശിച്ചത്. എന്നാൽ സമൻസുകൾ നിയമവിരുദ്ധമാണെന്നും പിൻവലിക്കണമെന്നും അദ്ദേഹം ഇ.ഡിയോട് ആവശ്യപ്പെടുകയായിരുന്നു. കോടതി ആവശ്യപ്പെട്ടാൽ

Continue Reading
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് ബാബാ രാംദേവിനും കേന്ദ്രസർക്കാറിനുമെതിരെ സുപ്രീം കോടതി നോട്ടീസ്
Kerala Kerala Mex Kerala mx National
0 min read
39

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് ബാബാ രാംദേവിനും കേന്ദ്രസർക്കാറിനുമെതിരെ സുപ്രീം കോടതി നോട്ടീസ്

February 27, 2024
0

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് യോഗഗുരു രാംദേവിനും പതഞ്ജലി ആയുർവേദ കമ്പനി മാനജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണക്കും സുപ്രീം കോടതി നോട്ടീസ്. അടുത്ത ഉത്തരവ് ഉണ്ടാകുന്നതു വരെ മെഡിക്കൽ ഉൽപന്നങ്ങൾ പരസ്യം ചെയ്യരുതെന്നും നോട്ടീസിലുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) ഹരജിയിലാണ് സുപ്രീം കോടതി ജഡ്ജി അമാനുല്ല അധ്യക്ഷനായ ബെഞ്ചിന്റെ വിധി. പതഞ്ജലി അവകാശവാദത്തിനെതിരെ മുതിർന്ന അഭിഭാഷകൻ പി.എസ്.പട്വാലിയ ഐ.എം.എക്കു വേണ്ടി നൽകിയ ഹരജിയിലാണ് കോടതിവിധി. ഇത്തരം പരസ്യങ്ങൾക്കെതിരെ നടപടിയെടുക്കാത്തതിന് കേന്ദ്രസർക്കാരിനെ

Continue Reading
ബ​ഹ്റൈ​നി​ൽ തീ​പി​ടി​ത്തം അ​റി​യി​ക്കാ​ൻ  പു​തി​യ സം​വി​ധാ​നം
Kerala Kerala Mex Kerala mx Pravasi
1 min read
124

ബ​ഹ്റൈ​നി​ൽ തീ​പി​ടി​ത്തം അ​റി​യി​ക്കാ​ൻ പു​തി​യ സം​വി​ധാ​നം

February 27, 2024
0

ബ​ഹ്റൈ​നി​ൽ തീ​പി​ടി​ത്തം ഉ​ണ്ടാ​കു​മ്പോ​ൾ അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​ൻ പു​തി​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. customercare.gdcd@interior.gov.bh എ​ന്ന വി​ലാ​സ​ത്തി​ൽ ഇ-​മെ​യി​ൽ അ​യ​ക്കു​ക​യോ 17641100 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കു​ക​യോ ആ​ണ് വേ​ണ്ട​ത്. വി​വ​രം അ​റി​യി​ക്കാ​നും അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും ഓ​ഫി​സി​ൽ നേ​രി​ട്ട് എ​ത്തേ​ണ്ട​തി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ചൂ​ടു​കാ​ലാ​വ​സ്ഥ കാ​ര​ണം രാ​ജ്യ​ത്ത് വാ​ഹ​ന​ങ്ങ​ൾ​ക്കും കെ​ട്ടി​ട​ങ്ങ​ൾ​ക്കും തീ​പി​ടി​ച്ച് നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ട്. സി​വി​ല്‍ ഡി​ഫ​ന്‍സ് സം​ഘം അ​തി​വേ​ഗ​ത്തി​ൽ എ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​റു​ണ്ടെ​ങ്കി​ലും വി​വ​രം അ​റി​യു​ന്ന​തി​ലെ മി​നി​റ്റു​ക​ളു​ടെ താ​മ​സം അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി

Continue Reading