പൊതുചന്തകളെല്ലാം ലോകോത്തര നിലവാരത്തിലാക്കുമെന്ന് മന്ത്രി സജി ചെറിയാൻ
Kerala Kerala Mex Kerala mx Kollam Top News
0 min read
49

പൊതുചന്തകളെല്ലാം ലോകോത്തര നിലവാരത്തിലാക്കുമെന്ന് മന്ത്രി സജി ചെറിയാൻ

March 22, 2025
0

 കേരളത്തിലെ എല്ലാ പൊതുചന്തകളും ലോകോത്തര നിലവാരത്തിൽ വികസിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.കിഫ്ബി ഫണ്ടിൽ നിന്ന് 3.58 കോടി രൂപ ചെലവിട്ട് നവീകരണം നടത്തുന്ന കിളിമാനൂർ പുതിയകാവ് ചന്തയുടെ നവീകരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഒ.എസ്. അംബിക എംഎൽഎ അധ്യക്ഷയായി. എട്ടുമാസംകൊണ്ട് നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് എൻ. സലിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി, ജില്ലാപ്പഞ്ചായത്തംഗം ജി.ജി. ഗിരികൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.വി. ഷീബ,

Continue Reading
തീ​ര​ക്ക​ട​ലി​ൽ ട്രോ​ളി​ങ്​ ബോ​ട്ടു​ക​ൾ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം
Alappuzha Kerala Kerala Mex Kerala mx Top News
0 min read
35

തീ​ര​ക്ക​ട​ലി​ൽ ട്രോ​ളി​ങ്​ ബോ​ട്ടു​ക​ൾ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം

March 22, 2025
0

തീ​ര​ക്ക​ട​ലി​ൽ ട്രോ​ളി​ങ്​ ബോ​ട്ടു​ക​ൾ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. ഇ​തു​മൂ​ലം മ​ത്സ്യ​ല​ഭ്യ​ത കു​റ​യു​ന്ന​താ​യി പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ. തീ​ര​ത്തോ​ട് വ​ള​രെ അ​ടു​ത്ത് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചാ​ണ് ട്രോ​ളി​ങ് ബോ​ട്ടു​ക​ൾ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​ത്. മു​പ്പ​തി​നാ​യി​രം ക​ണ്ണി​വ​ല എ​ന്ന പു​തി​യ​ത​രം വ​ല ഉ​പ​യോ​ഗി​ച്ചാ​ണ് രാ​ത്രി​യി​ലും പ​ക​ലു​മാ​യി ഉ​പ​രി​ത​ല മ​ത്സ്യ​മാ​യ മ​ത്തി​യും അ​യ​ല​യും പി​ടി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം പൊ​ന്തു​വ​ള്ള​ങ്ങ​ളു​ടെ വ​ല​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​താ​യും റിം​ഗ്സീ​ൻ വ​ല​ക​ൾ​ക്ക് മ​ത്സ്യ​ല​ഭ്യ​ത കു​റ​യു​ന്ന​താ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

Continue Reading
ല​ഹ​രി ഗു​ളി​ക​ക​ളുടെ വിൽപന;  രണ്ടുപേർ പി​ടി​യിൽ
Crime Kerala Kerala Mex Kerala mx Top News
1 min read
40

ല​ഹ​രി ഗു​ളി​ക​ക​ളുടെ വിൽപന; രണ്ടുപേർ പി​ടി​യിൽ

March 22, 2025
0

കൊ​ല്ലം: മാ​ര​ക ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി ല​ഹ​രി​വി​ൽ​പ​ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യും ക​ഞ്ചാ​വു​മാ​യി കൊ​ല​ക്കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച​ പ്ര​തി​യും പി​ടി​യി​ൽ. 27.148 ഗ്രാം ​നൈ​ട്രോ​സെ​പ്പാം, 380 ടൈ​ഡോ​ൾ ഗു​ളി​ക​ക​ൾ എ​ന്നി​വ​യു​മാ​യി കൊ​ല്ലം മു​ണ്ട​ക്ക​ൽ സ്വ​ദേ​ശി ഉ​ദ​യ​മാ​ർ​ത്താ​ണ്ഡം പു​തു​വ​യ​ൽ പു​ര​യി​ടം രാ​ജീ​വാ​ണ്​ (39) ​എ​ക്​​സൈ​സി​ന്‍റെ​ പി​ടി​യി​ലാ​യ​ത്. കൊ​ല​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ച്ച്​ പു​റ​ത്തി​റ​ങ്ങി​യ കൊ​ല്ലം പ​ള്ളി​ത്തോ​ട്ടം സ്വ​ദേ​ശി ആ​റ്റു​കാ​ൽ പു​റ​മ്പോ​ക്കി​ൽ സി​യാ​ദ് (40) 10 ഗ്രാം ​ക​ഞ്ചാ​വു​മാ​യും പി​ടി​യി​ലാ​യി. ഓ​പ​റേ​ഷ​ൻ ക്ലീ​ൻ സ്റ്റേ​റ്റ് സ്പെ​ഷ​ൽ

Continue Reading
ദുബായിൽ പാർക്കിങ്ങുകളിൽ ഇ– വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് അധികൃതർ
Kerala Kerala Mex Kerala mx Pravasi Top News
1 min read
39

ദുബായിൽ പാർക്കിങ്ങുകളിൽ ഇ– വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് അധികൃതർ

March 22, 2025
0

ദുബായിൽ പാർക്കിങ്ങുകളിൽ ഇ– വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് പാർക്കിൻ കമ്പനി അറിയിച്ചു. പ്രകൃതി സൗഹൃദ വാഹനങ്ങൾക്ക് ചാർജിങ് സ്റ്റേഷനുകൾ ഒരുക്കാൻ ദുബായ് ജല-വൈദ്യുതി വകുപ്പുമായി (ദീവ) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഏപ്രിൽ മുതൽ ചാർജിങ് സംവിധാനം നിലവിൽ വരും. കമ്പനിയുടെ ഡിജിറ്റൽ പാക്കേജ് വഴി പാർക്കിങ് ,ചാർജിങ് നിരക്കുകൾ അടയ്ക്കാം. ഇന്ധന വിതരണ കമ്പനിയായ ‘ഇനോക്കു’മായി സഹകരിച്ചും ഗ്രീൻ ചാർജർ സ്റ്റേഷനുകൾ കമ്പനി ഒരുക്കും. വാഹനങ്ങളിൽ ഇന്ധനം

Continue Reading
ജനന സർട്ടിഫിക്കറ്റുകൾ പൂർണമായി ഡിജിറ്റലാക്കി ദുബായ് ഹെൽത്ത് അതോറിറ്റി
Kerala Kerala Mex Kerala mx Pravasi Top News
1 min read
36

ജനന സർട്ടിഫിക്കറ്റുകൾ പൂർണമായി ഡിജിറ്റലാക്കി ദുബായ് ഹെൽത്ത് അതോറിറ്റി

March 22, 2025
0

ജനന സർട്ടിഫിക്കറ്റുകൾ പൂർണമായി ഡിജിറ്റലാക്കി ദുബായ് ഹെൽത്ത് അതോറിറ്റി. അറബിക്, ഇംഗ്ലിഷ്, ഉറുദു എന്നിങ്ങനെ മൂന്ന് ഭാഷകളിൽ ഇനി ജനന സർട്ടിഫിക്കറ്റ് ലഭിക്കും.അപേക്ഷകർ അതോറിറ്റിയുടെ ഹാപ്പിനസ് സെന്ററുകളിൽ പോകേണ്ടതില്ല.‌ദുബായിലെ ആശുപത്രികളിലെ ഡിജിറ്റൽ സംവിധാനം വഴി ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതോടെ ഹെൽത്ത് അതോറിറ്റി സർട്ടിഫിക്കറ്റ് നൽകും. എത്ര പകർപ്പുകൾ ആവശ്യമുണ്ടെന്നതു കാണിച്ച ശേഷം ഓൺലൈൻ വഴി പണമടച്ചാൽ മതി. തുടർന്ന് അപേക്ഷകരുടെ ഇ-മെയിൽ വിലാസത്തിലോ റജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിലോ സർട്ടിഫിക്കറ്റ്

Continue Reading
കുവൈത്തിൽ പ്രവാസിയെ കൊലപ്പെടുത്തി;  സ്വദേശി പൗരൻ പിടിയിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
27

കുവൈത്തിൽ പ്രവാസിയെ കൊലപ്പെടുത്തി; സ്വദേശി പൗരൻ പിടിയിൽ

March 22, 2025
0

കുവൈത്തിൽ വഴിയോരത്ത് വാനില്‍ കച്ചവടം നടത്തുന്ന പ്രവാസിയെ വാഹനത്തില്‍ വലിച്ചിഴച്ച് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. കുവൈത്ത് സ്വദേശിയാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 14-ന് ജഹ്റ ഗവര്‍ണറേറ്റിലെ അല്‍-മുത്ല മരുഭൂമി പ്രദേശത്താണ് ദാരുണമായ സംഭവം അരങ്ങേറിയത്.വാനിലെ കച്ചവടകേന്ദ്രത്തില്‍ നിന്ന് ഭക്ഷണവും ശീതളപാനീയങ്ങളും വാങ്ങി പണം നല്‍കാതെ വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു പ്രതി. ഇത് മനസ്സിലാക്കിയ തൊഴിലാളി മോഷ്ടാവിന്റെ വാഹനത്തില്‍ പിടിച്ചു. തുടര്‍ന്ന് പ്രതി തൊഴിലാളിയെ വലിച്ചിഴച്ച് റോഡിലൂടെ ദീര്‍ഘദൂരത്തേക്ക്

Continue Reading
ദുബായിൽ നിയമലംഘകരായ വീട്ടുജോലിക്കാരെ നിയമിച്ചാൽ 2 ലക്ഷം ദിർഹം വരെ പിഴ
Kerala Kerala Mex Kerala mx Pravasi Top News
0 min read
23

ദുബായിൽ നിയമലംഘകരായ വീട്ടുജോലിക്കാരെ നിയമിച്ചാൽ 2 ലക്ഷം ദിർഹം വരെ പിഴ

March 22, 2025
0

ദുബായിൽ നിയമലംഘകരായ വീട്ടുജോലിക്കാരെ നിയമിച്ചാൽ 2 ലക്ഷം ദിർഹം വരെ പിഴ നൽകേണ്ടി വരുമെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. വീട്ടുജോലിക്കാരെ അംഗീകൃത റിക്രൂട്ടിങ് ഏജൻസികൾ വഴിയാണ് നിയമിക്കേണ്ടത്. നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്ന ഒരാൾക്ക് പുതിയ വീസ നൽകാൻ ലക്ഷ്യമിട്ട് വീടുകളിൽ ജോലിക്ക് വയ്ക്കുന്നത് നിയമലംഘനമാണ്. എന്നാൽ ഇത്തരം താൽക്കാലിക നിയമനങ്ങൾക്ക് നിയമസാധുതയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളിയെ മറ്റിടങ്ങളിൽ ജോലിക്ക് വിട്ട തൊഴിലുടമയും ഇത്തരക്കാരെ ജോലിക്കു നിയമിക്കുന്നവരും പിഴയൊടുക്കേണ്ടി വരും.

Continue Reading
ദുബായിൽ തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ടെലിഫോൺ വഴി  സേവനങ്ങൾ നൽകാൻ സൗകര്യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
25

ദുബായിൽ തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ടെലിഫോൺ വഴി സേവനങ്ങൾ നൽകാൻ സൗകര്യം

March 22, 2025
0

ദുബായിൽ തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ടെലിഫോൺ വഴി സേവനങ്ങൾ നൽകാൻ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം സൗകര്യമൊരുക്കി. 600590000 നമ്പറിൽ വിളിക്കുന്നവർക്കാണ് സേവനം. 18 സേവനങ്ങളാണ് ഫോൺവിളി സേവനത്തിൽ ഉൾപ്പെടുത്തിയത്. സ്വദേശി ജീവനക്കാരുടെ ലേബർ കാർഡ് പട്ടിക, സ്ഥാപനങ്ങൾ ബാങ്ക് അടച്ചതിൽ ശേഷിക്കുന്ന സംഖ്യ, സ്ഥാപന ആക്ടിവിറ്റികൾ റദ്ദാക്കൽ, സ്വദേശികളെ നിയമിച്ചതിന്റെ വിശദാംശങ്ങൾ, തൊഴിൽ കരാർ പകർപ്പ് ലഭ്യമാക്കുക, കമ്പനിയുടെ സമഗ്ര റിപ്പോർട്ട് എന്നിവ തൊഴിലുടമകൾക്ക് ടെലിഫോൺ വഴി ലഭിക്കും.

Continue Reading
റമദാൻ : ദുബായിൽ പാചക എണ്ണ വിൽപനയിൽ കുതിപ്പ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
32

റമദാൻ : ദുബായിൽ പാചക എണ്ണ വിൽപനയിൽ കുതിപ്പ്

March 22, 2025
0

ദുബായിൽ പാചക എണ്ണ വിൽപനയിൽ കുതിപ്പ്. റമസാൻ വിഭവങ്ങളിൽ എണ്ണപ്പലഹാരങ്ങൾ കൂടിയതോടെ എണ്ണ വിൽപന 50 ശതമാനം ഉയർന്നു. പ്രധാനമായും 64 ബ്രാൻഡുകളാണ് വിൽപനയിലുള്ളത്. ഇവയിൽ പലതിനും റമസാനിൽ വില കുറച്ചു. ചില ബ്രാൻഡുകൾ 60 ശതമാനം വരെ വിലക്കുറവ് നൽകുന്നു. തവിട് എണ്ണ, ഒലീവ്, കോൺ, സൺഫ്ലവർ, മിശ്രിത ഇനം, കടുക് എണ്ണ, പാം ഓയിൽ, വെളിച്ചെണ്ണ എന്നിങ്ങനെ പല തരം ഭക്ഷ്യ എണ്ണയ്ക്ക് ആവശ്യക്കാരുണ്ട്. യുഎഇയിൽ തന്നെയാണ്

Continue Reading
നൂതന സൗകര്യങ്ങളോടെ മുസന്ദമില്‍ പുതിയ വിമാനത്താവളം
Kerala Kerala Mex Kerala mx Pravasi Top News
1 min read
43

നൂതന സൗകര്യങ്ങളോടെ മുസന്ദമില്‍ പുതിയ വിമാനത്താവളം

March 22, 2025
0

മുസന്ദമിലെ പുതിയ വിമാനത്താവളത്തിന് അന്തിമ രൂപരേഖയായെന്നും ഉടന്‍ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കുമെന്നും മുസന്ദം ഗവര്‍ണര്‍ സയ്യിദ് ഇബ്‌റാഹിം ബിന്‍ സഊദ് അല്‍ ബുസൈദി പറഞ്ഞു. ഗവര്‍ണറേറ്റിന്റെ വികസന പദ്ധതികളെ കുറിച്ച് വിശദീകരിക്കവെയാണ് ഗവര്‍ണര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട വിവരങ്ങളും പങ്കുവച്ചത്. 2028 രണ്ടാം പാദത്തോടെ വിമാനത്താവളത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. മേഖലയുടെ തന്നെ വികസനത്തിന് പുതിയ വേഗം കൈവരിക്കുന്നതിന് അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന വിമാനത്താവളം വഴിയൊരുക്കും. റണ്‍വേ, ടാക്‌സിവേ, ടെര്‍മിനല്‍, സര്‍വീസ് ഏരിയ

Continue Reading