പാൽക്കുളങ്ങരയിൽ റോഡിടിഞ്ഞ് മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു
Kerala Kerala Mex Kerala mx Kollam Top News
0 min read
32

പാൽക്കുളങ്ങരയിൽ റോഡിടിഞ്ഞ് മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു

March 26, 2025
0

പാൽക്കുളങ്ങരയിൽ റോഡിടിഞ്ഞ് മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. അസാം സ്വദേശികളായ ബീരേന്ദ്രകുമാർ, വിജയകുമാർ, സുന്ദർദേവ് എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ബീരേന്ദ്രകുമാർ, വിജയകുമാർ എന്നിവരുടെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ട് 2.15 ഓടെയായിരുന്നു അപകടം. പാൽക്കുളങ്ങര ക്ഷേത്രത്തിന് എതിർവശത്ത് അലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന റോഡ് 50 മീറ്റോളം നീളത്തിൽ ഇടിയുകയായിരുന്നു. ഈ സമയം 20 ഓളം ഇതര സംസ്ഥാന

Continue Reading
സൗജന്യ ക്യാൻസർ നിർണയ കേന്ദ്രങ്ങൾ തുറക്കും
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
29

സൗജന്യ ക്യാൻസർ നിർണയ കേന്ദ്രങ്ങൾ തുറക്കും

March 26, 2025
0

തിരുവനന്തപുരം: ആരോഗ്യ,പരിസ്ഥിതി സംരക്ഷണത്തിന് തുല്യപ്രധാന്യം നൽകി നഗരസഭയുടെ ബഡ്‌ജറ്റ്.ക്യാൻസർ മഹാമാരിയായി പടരുമ്പോൾ, വേഗത്തിൽ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ നഗരത്തിൽ സൗജന്യ ക്യാൻസർ രോഗനിർണയ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നതാണ് മുഖ്യപ്രഖ്യാപനം. ഇതോടൊപ്പം നഗരത്തെ കാർബൺ ന്യൂട്രലാക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ,സബ്സിഡി അനുവദിക്കുമെന്നതും ഡെപ്യൂട്ടി മേയർ കെ.രാജു അവതരിപ്പിച്ച 2025-26ലെ ബഡ്ജറ്റിലെ പ്രധാന പ്രഖ്യാപനത്തിലുണ്ട്. മേയർ ആര്യാ രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ 2185.99 കോടി രൂപയുടെ വരവും 1928.34 കോടി രൂപയുടെ

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
26

ലോക സന്തോഷ സൂചികയിൽ മുന്നേറ്റവുമായി ബഹ്‌റൈൻ

March 26, 2025
0

ലോക സന്തോഷ സൂചികയിൽ മുന്നേറ്റവുമായി ബഹ്‌റൈൻ. 2025ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രകാരം 147 രാജ്യങ്ങളുടെ പട്ടികയിൽ ബഹ്‌റൈൻ 59ാം സ്ഥാനത്തെത്തി. പോയ വർഷം ലോക സന്തോഷ സൂചികയിൽ 62ാം സ്ഥാനത്തായിരുന്ന ബഹ്‌റൈൻ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് പട്ടികയിൽ മുന്നേറിയത്. 10ൽ 6.03 എന്ന ശരാശരി ജീവിത മൂല്യ നിർണയത്തോടെയാണ് ബഹ്‌റൈന്റെ നേട്ടം. മുൻപ് 2022ലെ സന്തോഷ സൂചികയിൽ ലോക റാങ്കിങ്ങിൽ 21-ാം സ്ഥാനത്തും അറബ് മേഖലയിലും ജി.സി.സി രാജ്യങ്ങളിലും

Continue Reading
സൗദിയിൽ ഏറ്റവും നല്ല ശുദ്ധവായു ലഭിക്കുന്ന ഇടമായി അബഹ
Kerala Kerala Mex Kerala mx Pravasi Top News
0 min read
26

സൗദിയിൽ ഏറ്റവും നല്ല ശുദ്ധവായു ലഭിക്കുന്ന ഇടമായി അബഹ

March 26, 2025
0

സൗദിയിൽ ഏറ്റവും നല്ല ശുദ്ധവായു ലഭിക്കുന്ന ഇടമായി അബഹ. ദേശീയ പരിസ്ഥിതി മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം. സൗദിയിലെ അസീർ പ്രവിശ്യയുടെ തലസ്ഥാന നഗരമാണ് അബഹ. സൗദിയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തായാണ് പ്രദേശം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2,200 മീറ്റർ ഉയരത്തിലുള്ള അബഹയിൽ വർഷം മുഴുവൻ തണുത്തതും മിതമായതുമായ കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത്. വേനലിൽ പോലും ഇവിടെ സുഖകരമാണ് കാലാവസ്ഥ. പരിസ്ഥിതി സംരക്ഷണത്തിനായി നിരവധി പദ്ധതികളും ശുദ്ധീകരണ പ്രവർത്തനങ്ങളും ഇവിടെ നടപ്പാക്കിയിരുന്നു.

Continue Reading
നൂറ് ദിർഹത്തിന്റെ പുതിയ കറൻസി നോട്ട് പുറത്തിറക്കി യു.എ.ഇ
Kerala Kerala Mex Kerala mx Pravasi Top News
0 min read
20

നൂറ് ദിർഹത്തിന്റെ പുതിയ കറൻസി നോട്ട് പുറത്തിറക്കി യു.എ.ഇ

March 26, 2025
0

യു.എ.ഇ 100 ദിർഹത്തിന്റെ പുതിയ കറൻസി നോട്ട് പുറത്തിറക്കി. പേപ്പറിന് പകരം പോളിമറിലാണ് യു.എ.ഇ സെൻട്രൽ ബാങ്ക് പുതിയ നോട്ട് പുറത്തിറക്കിയത്. പഴയ പേപ്പർ നോട്ടും നൂറ് ദിർഹത്തിന്റെ പോളിമർ നോട്ടിനൊപ്പം പ്രാബല്യത്തിലുണ്ടാകും. ബാങ്കുകൾ, എ.ടി.എമ്മുകൾ, കറൻസി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നൂറ് ദിർഹത്തിന്റെ പുതിയ നോട്ടുകൾ ലഭ്യമായിരിക്കും. രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ചിത്രത്തിനൊപ്പം ഉമ്മുൽഖുവൈൻ കോട്ടയാണ് പുതിയ നോട്ടിന്റെ ഒരു വശത്തുള്ളത്. മറുവശത്ത് ഫുജൈറ തുറമുഖവും ഇത്തിഹാദ് റെയിലും

Continue Reading
ജറൂസലേമിലെ അൽ മഖാസിദ് ആശുപത്രിക്ക് 64.5 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം അനുവദിച്ച് യുഎഇ
Kerala Kerala Mex Kerala mx Pravasi Top News
0 min read
25

ജറൂസലേമിലെ അൽ മഖാസിദ് ആശുപത്രിക്ക് 64.5 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം അനുവദിച്ച് യുഎഇ

March 26, 2025
0

ജറൂസലേമിലെ അൽ മഖാസിദ് ആശുപത്രിക്ക് 64.5 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം അനുവദിച്ച് യുഎഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദിന്റെ പ്രത്യേക നിർദേശത്തെ തുടർന്നാണ് യുഎഇയുടെ സഹായഹസ്തം. ലോകാരോഗ്യ സംഘടന അടക്കമുള്ള അന്താരാഷ്ട്ര സംഘങ്ങളുമായി ചേർന്ന്, ഫലസ്തീനിൽ യുഎഇ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് അൽ മഖാസിദ് ആശുപത്രിക്കുള്ള സഹായം. ഇസ്രായേൽ ആക്രമണത്തിന്റെ കെടുതികളിൽ കഷ്ടതയനുഭവിക്കുന്ന ആശുപത്രിക്ക് സാമ്പത്തികസഹായം പുതുജീവൻ നൽകുമെന്ന് കരുതപ്പെടുന്നു. കിഴക്കൻ ജറൂസലേമിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് 1968ൽ ആരംഭിച്ച

Continue Reading
സലാലയിൽ  വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
26

സലാലയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

March 26, 2025
0

ഒമാനിലെ സലാലയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കാസർകോട് സ്വദേശി ജിതിൻ മാവിലയാണ് മരിച്ചത്. 30 വയസ്സായിരുന്നു. സാദ ഓവർ ബ്രിഡ്ജിൽ ഇന്നലെ വൈകിട്ട് ആറരയോടെ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടനെ സുൽത്താൻ ഖബൂസ് അശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിവിൽ എൻജിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading
സൗദി അറേബ്യയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി പെരുമാറിയ പ്രവാസി ഡോക്ടർ  പിടിയിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
28

സൗദി അറേബ്യയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി പെരുമാറിയ പ്രവാസി ഡോക്ടർ പിടിയിൽ

March 26, 2025
0

സൗദി അറേബ്യയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി പെരുമാറിയ പ്രവാസി ഡോക്ടർ പിടിയിൽ.റിയാദിലെ ഒരു സ്വകാര്യ ആരോ​ഗ്യ സംരക്ഷണ കേന്ദ്രത്തിൽ ജോലി ചെയ്ത് വരികയായിരുന്ന ഇയാളെ സുരക്ഷാ അധികൃതരാണ് അറസ്റ്റ് ചെയ്തത്. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമവും ആരോ​ഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ പാലിക്കേണ്ട നിയമങ്ങളും ലംഘിച്ചതിനാണ് ആരോ​ഗ്യ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം ഇയാളെ പിടികൂടിയത്. രോ​ഗികളുടെ അന്തസ്സിനോ സമൂഹത്തിനോ ഹാനികരമായ യാതൊരു വിധ പ്രവൃത്തികളും അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ആരോ​ഗ്യ

Continue Reading
ജിദ്ദയിൽ  സീ ടാക്സിയിൽ 50% നിരക്കിളവ് പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
35

ജിദ്ദയിൽ സീ ടാക്സിയിൽ 50% നിരക്കിളവ് പ്രഖ്യാപിച്ചു

March 26, 2025
0

ഏപ്രിൽ മൂന്നു വരെയാണ് ഓഫർ നിരക്ക്, 25 റിയാലിന് ബലദിലെ ഹിസ്റ്റോറിക് നഗരിയിൽ നിന്ന് ജിദ്ദ യോട് ക്ലബ്ബിലേക്കാണ് യാത്ര. ഒന്നരമണിക്കൂർ ജിദ്ദയുടെ നഗരക്കാഴ്ചകൾ ആസ്വദിച്ച് കടലിൽ യാത്ര ചെയ്യാം. രണ്ടു ബോട്ടുകളാണ് സർവീസ് നടത്തുന്നത്. സീ ടാക്സിക്കായി പ്രത്യേക ടെർമിനലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്നാണ് യാത്രകൾ പുറപ്പെടുന്നത്. പത്ത് വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യമാണ് യാത്ര. ഓൺലൈൻ വഴിയാണ് ടിക്കറ്റ് ലഭിക്കുക. ഈമാസം ആദ്യവാരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ജിദ്ദ സീ

Continue Reading
മദീനയിലെ പ്രവാചക പള്ളിയിൽ മികച്ച പാർക്കിംഗ് സംവിധാനം
Kerala Kerala Mex Kerala mx Pravasi Top News
0 min read
38

മദീനയിലെ പ്രവാചക പള്ളിയിൽ മികച്ച പാർക്കിംഗ് സംവിധാനം

March 26, 2025
0

മദീനയിലെ പ്രവാചക പള്ളിയിൽ പാർക്കിംഗ് സംവിധാനം മികച്ചതാക്കി. ഹറമിന്റെ താഴെയാണ് വിശാലമായ പാർക്കിംഗ് ഉള്ളത്. പ്രാർത്ഥനയ്ക്ക് എത്തുന്നവരുടെ അയ്യായിരത്തോളം കാറുകൾ പാർക്ക് ചെയ്യാനാവും.റമദാന്റെ അവസാനപത്തിൽ പത്ത് ലക്ഷത്തിലേറെ തീർത്ഥാടകർ ഓരോ നമസ്കാരങ്ങളിലും ഹറമിൽ പങ്കെടുക്കുന്നുണ്ട്. 2 ലക്ഷത്തോളം ചതുരശ്ര മീറ്ററിലാണ് പ്രവാചക പള്ളിയിലെ വിശാലമായ പാർക്കിംഗ്. മദീന ഹറം പള്ളിക്ക് താഴെയാണ് പാർക്കിംഗ് സംവിധാനങ്ങൾ. നാലു പ്രധാന പ്രവേശന കവാടം വഴി വാഹനങ്ങൾക്ക് അകത്ത് പ്രവേശിക്കാം. വടക്ക് അബി അസ്വിദ്ദീഖ്,

Continue Reading