‘പത്മഭൂഷണൊക്കെ വേണ്ടേ’, ‘അങ്ങനെ എനിക്ക് കിട്ടേണ്ട’ : സുരേഷ് ഗോപിക്കെതിരെ ഫേസ്ബുക്ക് കുറിപ്പ്; ടൊവിനോ ചിത്രം വിവാദമായതോടെ ഡിലീറ്റ് ചെയ്ത് സുനിൽകുമാർ
Kerala Kerala Mex Kerala mx
1 min read
27

‘പത്മഭൂഷണൊക്കെ വേണ്ടേ’, ‘അങ്ങനെ എനിക്ക് കിട്ടേണ്ട’ : സുരേഷ് ഗോപിക്കെതിരെ ഫേസ്ബുക്ക് കുറിപ്പ്; ടൊവിനോ ചിത്രം വിവാദമായതോടെ ഡിലീറ്റ് ചെയ്ത് സുനിൽകുമാർ

March 18, 2024
0

തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃശൂരിൽ ഫെയ്‌സ്ബുക് പോസ്റ്റുകളെച്ചൊല്ലി വിവാദം. ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്കെതിരെ കലാമണ്ഡലം ഗോപിയുടെ മകൻ രഘു ഗുരുകൃപയുടെ പോസ്റ്റാണ് ആദ്യത്തേത്. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു. സുരേഷ് ഗോപിയെ പിന്തുണയ്ക്കാനായി ഗോപിയാശാനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു പോസ്റ്റ്. സുരേഷ് ഗോപിയെ ഗോപിയാശാൻ അനുഗ്രഹിക്കണമെന്നും അതിനായി വീട്ടില്‍ എത്തുമെന്നും പറഞ്ഞ് പ്രശസ്തനായ ഒരു ഡോക്ടര്‍ വിളിച്ചെന്നും അതിന് കഴിയില്ലെന്ന് അറിയിച്ചപ്പോള്‍ പത്മഭൂഷണ്‍ വേണ്ടേയെന്ന് അദ്ദേഹം ചോദിച്ചെന്നുമാണ് ഗോപി

Continue Reading
വിശുദ്ധ റമദാൻ മാസത്തിലെ നോമ്പിന്‍റെ ഗുണങ്ങൾ
Kerala Kerala Mex Kerala mx Ramadan Month 2024
1 min read
49

വിശുദ്ധ റമദാൻ മാസത്തിലെ നോമ്പിന്‍റെ ഗുണങ്ങൾ

March 16, 2024
0

ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ആഘോഷിക്കുന്ന ഇസ്ലാമിക കലണ്ടറിലെ ഏറ്റവും പവിത്രമായ മാസമാണ് റമദാൻ അഥവാ റംസാൻ. ഈ പുണ്യമാസത്തിലെ ആഘോഷങ്ങളിൽ പ്രഭാതം മുതൽ സൂര്യാസ്തമയം വരെ പുകവലി, മദ്യപാനം, ഭക്ഷണം എന്നിവ ഒഴിവാക്കിക്കൊണ്ടുള്ള ഉപവാസം, പ്രാർത്ഥന എന്നിവ ഉൾപ്പെടുന്നു. റമദാനിൽ ദിവസവും അഞ്ച് നേരം ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. റമദാൻ നോമ്പിനെ ദൈവത്തോടുള്ള ആരാധനയുടെയും സമർപ്പണത്തിന്‍റെയും ഏറ്റവും ഉയർന്ന രൂപമായി കണക്കാക്കപ്പെടുന്നു. ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ നോമ്പ് അനുഷ്ഠിക്കുമ്പോൾ, അവരുടെ

Continue Reading
ഹോളി ആഘോഷിക്കാനുള്ള 10 കാരണങ്ങൾ
Holi 2024 Kerala Kerala Mex Kerala mx
1 min read
40

ഹോളി ആഘോഷിക്കാനുള്ള 10 കാരണങ്ങൾ

March 16, 2024
0

ഇക്കാലത്ത്, ലോകമെമ്പാടുമുള്ള എല്ലാവരും ഹോളിയെക്കുറിച്ച് കേട്ടിട്ടുണ്ട്. നിറങ്ങളുടെ ഉല്ലാസവും നാടകീയവുമായ ഉത്സവം. ഇന്ത്യയിൽ ഒരു ഹൈന്ദവ ഉത്സവം എന്ന നിലയിൽ തുടങ്ങിയത് അതിവേഗം ആഗോള ശ്രദ്ധ നേടുകയും ഇപ്പോൾ ലോകമെമ്പാടും ആഘോഷിക്കപ്പെടുകയും ചെയ്യുന്നു. എല്ലാ വർഷവും ഫെബ്രുവരി/മാർച്ച് മാസങ്ങളിൽ നടക്കുന്ന സ്‌നേഹത്തിന്റെയും നിറത്തിന്റെയും ഫലഭൂയിഷ്ഠതയുടെയും ഉജ്ജ്വലവും ഊർജ്ജസ്വലവും ബഹുവർണ്ണങ്ങളുള്ളതുമായ രണ്ട് ദിവസത്തെ ആഘോഷമാണ് ഹോളി. ഇത് വസന്തത്തിന്റെ ഔദ്യോഗിക ആഗമനത്തെ അടയാളപ്പെടുത്തുന്നു. മാത്രമല്ല, ഭഗവാൻ കൃഷ്ണനും രാധയും തമ്മിലുള്ള സ്ഥായിയായ

Continue Reading
വർണ്ണാഭമായ ഹോളി സുരക്ഷിതമായി എങ്ങനെ ആഘോഷിക്കാം
Holi 2024 Kerala Kerala Mex Kerala mx
1 min read
45

വർണ്ണാഭമായ ഹോളി സുരക്ഷിതമായി എങ്ങനെ ആഘോഷിക്കാം

March 15, 2024
0

ഇന്ത്യയിൽ വസന്തം എത്തിച്ചേരുന്നതിന്‍റെയും ശൈത്യകാലം വിട പറയുന്നതിന്‍റെയും ആഘോഷമാണ് വർണ്ണങ്ങളുടെ ഉത്സവമായ ഹോളി. ആഘോഷങ്ങളിൽ പ്രധാനമായും നിറങ്ങൾ ഉപയോഗിച്ച് കളിക്കുക, പാട്ട് പാടുക, നൃത്തം ചെയ്യുക, ഡ്രം അടിക്കുക, മധുര പലഹാരങ്ങൾ ആസ്വദിക്കുക, കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശിക്കുക എന്നിവ ഉൾപ്പെടുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക ഉത്സവങ്ങളിലെയും പ്രധാന ആഘോഷം സംഗീതവും മധുരപലഹാരങ്ങളും കൈയടക്കുമ്പോൾ, വർണ്ണങ്ങൾ ഹോളിയെ സവിശേഷമാക്കുന്നു. എല്ലാ പ്രായത്തിലുമുള്ള ആളുകൾ വർണ്ണങ്ങൾ ഉപയോഗിച്ച് കളിക്കുന്നത് ആസ്വദിക്കുന്നു. മുഖങ്ങൾ ശോഭയുള്ള നിറങ്ങൾ

Continue Reading
‘അബാബീൽ പക്ഷി’; ആദ്യമായി നോമ്പ് അനുഷ്ഠിച്ച പക്ഷി
Kerala Kerala Mex Kerala mx Ramadan Month 2024
1 min read
167

‘അബാബീൽ പക്ഷി’; ആദ്യമായി നോമ്പ് അനുഷ്ഠിച്ച പക്ഷി

March 15, 2024
0

എ.ഡി. ആറാം നൂറ്റാണ്ടിൽ മഹാനായ പ്രവാചകൻ ഇബ്രാഹിം നബി (അ) പ്രപഞ്ചനാഥനായ അല്ലാഹുവിനെ ആരാധിക്കാനായി മക്കയിൽ കഅബ ശരീഫ് പണിതു. അറേബ്യൻ ജനത കഅബയെ അങ്ങേയറ്റം ആദരിക്കുകയും അവിടെ ആരാധനാകർമ്മങ്ങൾ നിർവഹിക്കുകയും ചെയ്തുവന്നു. കഅബയിലേക്ക് ഹജ്ജിന് വേണ്ടി തീർത്ഥാടനം ചെയ്യുക അറബികളുടെ പതിവായിരുന്നു. അങ്ങനെയിരിക്കേ കഅബയുടെ നിലനിൽപ്പിനെ ബാധിക്കുന്ന ഒരു വലിയ സംഭവമുണ്ടായി. അബിസീനിയൻ ചക്രവർത്തിയുടെ യമൻ ഗവർണ്ണർ എത്യോപ്യൻ വംശജനായ അബ്റഹത്ത് കഅബയെക്കുറിച്ച് കേൾക്കാനിടയായി. അറബികൾ കഅബയെ അതിരറ്റു

Continue Reading
ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് രാജ്യവ്യാപക ആരോഗ്യപരിശോധനയുമായി കൊടക് മഹീന്ദ്ര ബാങ്ക്
Health Kerala Kerala Mex Kerala mx
1 min read
72

ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് രാജ്യവ്യാപക ആരോഗ്യപരിശോധനയുമായി കൊടക് മഹീന്ദ്ര ബാങ്ക്

March 14, 2024
0

കോഴിക്കോട് ഉൾപ്പടെ ഇന്ത്യയിലെ 30 നഗരങ്ങളില്‍ സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പുകള്‍ സംഘടിപ്പിക്കും മുംബൈ\: ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് സൗജന്യ ആരോഗ്യപരിശോധനയുമായി കൊടക് മഹീന്ദ്ര ബാങ്ക്. കേരളത്തിലുൾപ്പടെയുള്ള മൂവ്വായിരത്തോളം ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് സൗജന്യ ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, നേത്ര പരിശോധന, ഫിസിയോ തെറാപ്പി, ഓര്‍ത്തോപീഡിക് പരിശോധനകള്‍, വായിലെ അർബുദത്തിന്റെ പ്രാഥമിക പരിശോധനകള്‍ക്കായുള്ള ഡെന്റല്‍ ചെക്കപ്പ്, രക്തസമ്മര്‍ദ്ദ പരിശോധന, പ്രമേഹ പരിശോധന തുടങ്ങിയവ ലഭ്യമാകും. സൗജന്യമായി മരുന്ന് വിതരണം നടത്തുന്നതിനൊപ്പം ഡ്രൈവര്‍മാരുടെ ക്ഷേമം ലക്ഷമിട്ട്

Continue Reading
പ്രേക്ഷകഹൃദയങ്ങൾ കൈക്കലാക്കി അമൽ ഡേവിസ് ! സംഗീത് പ്രതാപിനെ പ്രശംസിച്ച് എസ് എസ് രാജമൗലി…
Cinema Kerala Kerala Mex Kerala mx
1 min read
68

പ്രേക്ഷകഹൃദയങ്ങൾ കൈക്കലാക്കി അമൽ ഡേവിസ് ! സംഗീത് പ്രതാപിനെ പ്രശംസിച്ച് എസ് എസ് രാജമൗലി…

March 14, 2024
0

‘തണ്ണീർ മത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘പ്രേമലു’ ബ്ലോക്ക്ബസ്റ്ററടിച്ച് പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ ചിത്രത്തിന്റെ തെലുങ്ക് റീമീക്ക് ഒരുങ്ങുന്നു എന്ന വാർത്ത സന്തോഷത്തോടെയാണ് മലയാളി പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അമൽ ഡേവിസിനെ അവതരിപ്പിച്ച സംഗീത് പ്രതാപ് വലിയ രീതിയിലുള്ള പ്രശംസകളാണ് പ്രേക്ഷകരിൽ ഏറ്റുവാങ്ങുന്നത്. ഇപ്പോഴിതാ സൂപ്പർഹിറ്റ് സംവിധായകൻ എസ് എസ് രാജമൗലിയെ നേരിൽ കണ്ട സന്തോഷം

Continue Reading
സെബി ഉത്തരവിനെതിരെ വേദാന്ത അപ്പീല്‍ നല്‍കും
Kerala Kerala Mex Kerala mx
1 min read
51

സെബി ഉത്തരവിനെതിരെ വേദാന്ത അപ്പീല്‍ നല്‍കും

March 14, 2024
0

കൊച്ചി: ഇപ്പോള്‍ കാപ്രിക്കോണ്‍ യുകെ ഹോള്‍ഡിങ്സ് ലിമിറ്റഡ് എന്നറിയിപ്പെടുന്ന കെയിന്‍ യുകെ ഹോള്‍ഡിങ്സിന് 2016 ഏപ്രിലിനും 2017 ജൂണിനുമിടയില്‍ 667 കോടി രൂപയുടെ ഡിവിഡന്‍റ് നല്‍കാന്‍ താമസിച്ചു എന്ന പേരില്‍ 77.6 കോടി രൂപയുടെ പലിശ നല്‍കാനുള്ള സെബിയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് വേദാന്ത ലിമിറ്റഡ് അറിയിച്ചു. കാപ്രികോണ്‍ യുകെ ഹോള്‍ഡിങ്സിന് വേദാന്ത നല്‍കേണ്ട ഡിവിഡന്‍റ് കെയിന്‍ യുകെയും ഇന്ത്യാ ഗവണ്‍മെന്‍റും തമ്മിലുളള നികുതി തര്‍ക്കത്തിനു കീഴിലാണെന്നും കമ്പനി അറിയിച്ചു. ഡിവിഡന്‍റ് തടഞ്ഞു വെക്കാന്‍ വേദാന്തയുടെ ഭാഗത്തു നിന്ന് നീക്കമൊന്നുമില്ലെന്നും മികച്ച രീതിയില്‍ ഡിവിഡന്‍റ് നല്‍കുന്ന റെക്കോര്‍ഡാണ് കമ്പനിക്കുള്ളതെന്നും വേദാന്ത അറിയിച്ചു.  കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ 84,000 കോടി രൂപയുടെ ഡിവിഡന്‍റാണ് ഓഹരി ഉടമകള്‍ക്കു നല്‍കിയത്. വേദാന്ത നല്‍കുന്ന ഡിവിഡന്‍റുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 667 കോടി രൂപ വളരെ ചെറിയ തുകയാണ്. ഇവിടെയുള്ള സവിശേഷ സാഹചര്യങ്ങളാണ് താമസത്തിലേക്കു നയിച്ചതെന്നും കമ്പനി അറിയിച്ചു.

Continue Reading
വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ ആക്രമണം; കുട്ടികൾ ഉൾപ്പെടെ 4 മരണം
Kerala Kerala Mex Kerala mx World
0 min read
112

വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ ആക്രമണം; കുട്ടികൾ ഉൾപ്പെടെ 4 മരണം

March 14, 2024
0

ഗാസ: വെസ്റ്റ്ബാങ്കിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 4 പലസ്തീൻകാരെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്നു. ഇതോടെ ഈ മേഖലയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 6 ആയി. ഗാസയിലെ യുദ്ധത്തിനു പിന്നാലെ അധിനിവേശ വെസ്റ്റ് ബാങ്കിലും ഇസ്രയേൽ തിരച്ചിൽ ശക്തമാക്കിയിരുന്നു. ഈ കാലയളവിൽ മാത്രം 358 പേരെങ്കിലും ഇവിടെ കൊല്ലപ്പെട്ടതായാണ് യുഎൻ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഗാസയ്ക്കു പുറമേ വെസ്റ്റ്ബാങ്കിലും ഇസ്രയേൽ ആക്രമണം ശക്തിപ്പെടുത്തുന്നുണ്ട്. ലബനനിൽ തെക്കൻ നഗരമായ ടൈറിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ

Continue Reading
മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് ആറിന് മാധ്യമങ്ങളെ കാണും
Kerala Kerala Mex Kerala mx
0 min read
75

മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് ആറിന് മാധ്യമങ്ങളെ കാണും

March 14, 2024
0

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് ആറിന് മാധ്യമങ്ങളെ കാണും. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടാകും എന്നാണു കരുതുന്നത്. പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കില്ലെന്നാണു സംസ്ഥാന സർക്കാരിന്റെ തീരുമാനമെങ്കിലും എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് പറയുമെന്നാണു പ്രതീക്ഷ. സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്ര നിലപാട്, കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം, മാസപ്പടി വിവാദം തുടങ്ങിയ വിഷയങ്ങളിലും

Continue Reading