വയനാട് വിദ്യാർത്ഥി മരണം: ‘സിദ്ധാർത്ഥിനെ നഗ്നനാക്കി പരേഡ് നടത്തി, ആക്രമിച്ചു, ആൾക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കി’
Kerala Kerala Mex Kerala mx
1 min read
52

വയനാട് വിദ്യാർത്ഥി മരണം: ‘സിദ്ധാർത്ഥിനെ നഗ്നനാക്കി പരേഡ് നടത്തി, ആക്രമിച്ചു, ആൾക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കി’

February 29, 2024
0

  പൂക്കോട് കേരള വെറ്ററിനറി ആൻഡ് അനിമൽ ഹസ്ബൻഡറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമായ മർദ്ദനത്തിനും കഠിനമായ മാനസിക പീഡനത്തിനും ശേഷം കോളേജ് ഹോസ്റ്റലിലെ ടോയ്‌ലറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫെബ്രുവരി 14 നും ഫെബ്രുവരി 18 നും ഇടയിൽ സിദ്ധാർത്ഥ് ദയാരഹിതമായ പീഡനത്തിന് ഇരയായതായി സംഭവങ്ങൾക്ക് ദൃക്‌സാക്ഷിയായ ഒരു സഹ വിദ്യാർത്ഥി പറയുന്നു. ഏകദേശം 130 ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് മുന്നിൽ

Continue Reading
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ കെ സ്മാര്‍ട്ട് വഴി ഓണ്‍ലൈനായി ഒറ്റ പ്ലാറ്റ് ഫോമില്‍
Kerala Kerala Mex Kerala mx
1 min read
49

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ കെ സ്മാര്‍ട്ട് വഴി ഓണ്‍ലൈനായി ഒറ്റ പ്ലാറ്റ് ഫോമില്‍

February 29, 2024
0

  സംസ്ഥാനത്തെ കോര്‍പ്പറേഷനുകള്‍, നഗരസഭകളിലെ സേവനങ്ങള്‍ ഓണ്‍ലൈനായി ഒറ്റ പ്ലാറ്റ്ഫോമില്‍ ഞൊടിയിടയില്‍ ലഭിക്കുന്ന പദ്ധതിയാണ് കെ-സ്മാര്‍ട്ട്(കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍ഫര്‍മേഷന്‍). തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച കെ-സ്മാര്‍ട്ടിലൂടെ ആദ്യ ഘട്ടത്തില്‍ ജനന-മരണ വിവാഹ രജിസ്‌ട്രേഷന്‍, വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കുമുള്ള ലൈസന്‍സുകള്‍, വസ്തു നികുതി, കെട്ടിട നിര്‍മാണ അനുമതി, യൂസര്‍ മാനേജ്‌മെന്റ്, ഫയല്‍ മാനേജ്‌മെന്റ് സിസ്റ്റം, ഫിനാന്‍സ്, ബില്‍ഡിങ് പെര്‍മിഷന്‍, പൊതുജന

Continue Reading
ലോക്സഭ തെരഞ്ഞെടുപ്പ്: ലോഗോയും ടാഗ് ലൈനും പ്രകാശനം ചെയ്തു
Kerala Kerala Mex Kerala mx
1 min read
62

ലോക്സഭ തെരഞ്ഞെടുപ്പ്: ലോഗോയും ടാഗ് ലൈനും പ്രകാശനം ചെയ്തു

February 29, 2024
0

  ലോക്സഭ തെരഞ്ഞെടുപ്പ് 2024ന് മുന്നോടിയായി മള്‍ട്ടിമീഡിയാ ക്യാമ്പയിനിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ലോഗോയും ടാഗ് ലൈനും പ്രകാശനം ചെയ്തു. തെരഞ്ഞെടുപ്പ് കൂടുതല്‍ ജനകീയമാക്കുന്നതിനായി ‘ചുനാവ് കാ പര്‍വ്, ദേശ് കാ ഗര്‍വ്’ (തെരഞ്ഞെടുപ്പിന്റെ ഉത്സവം, രാജ്യത്തിന്റെ അഭിമാനം) എന്ന ടാഗ് ലൈനോടുകൂടിയാണ് ലോഗോ പ്രചരിപ്പിക്കുക.

Continue Reading
കോഴിക്കോട് കൂടരഞ്ഞിയിൽ സ്‌കൂൾ വിദ്യാർഥിയടക്കം ഏഴുപേരെ ആക്രമിച്ച നായയ്ക്ക്  പേവിഷ ബാധ സ്ഥിരീകരിച്ചു
Kerala Kerala Mex Kerala mx
0 min read
42

കോഴിക്കോട് കൂടരഞ്ഞിയിൽ സ്‌കൂൾ വിദ്യാർഥിയടക്കം ഏഴുപേരെ ആക്രമിച്ച നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

February 29, 2024
0

കൂടരഞ്ഞി ടൗണിൽ ഏഴുപേരെ ആക്രമിച്ച് ചത്ത നിലയിൽ കണ്ടെത്തിയ നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. മൃഗത്തിൻ്റെ അവശിഷ്ടങ്ങളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് മൃഗത്തിന് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിക്കുന്നു, കൂമ്പാറയിലെ വെറ്ററിനറി സർജൻ ഡോ. ദിജീഷ് ഉണ്ണികൃഷ്ണൻ പറഞ്ഞു. പരിക്കേറ്റവരെ തുടർ ചികിത്സയ്ക്കും വാക്സിനേഷനുമായി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അവർക്ക് ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പ് വരുത്തുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രത്യേക നായ പ്രദേശത്ത് വളർത്തുമൃഗങ്ങളെ ആക്രമിക്കുകയോ കടിക്കുകയോ

Continue Reading
റാഫേൽ ജെയിംസ് റൊസാരിയോയുടെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി
Kerala Kerala Mex Kerala mx
1 min read
45

റാഫേൽ ജെയിംസ് റൊസാരിയോയുടെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി

February 29, 2024
0

ഷെൽ കമ്പനികളിൽ ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ച വൈപ്പിൻ സ്വദേശി റാഫേൽ ജെയിംസ് റൊസാരിയോയുടെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. എന്നാൽ, തങ്ങൾ പ്രതീക്ഷിച്ച വലിയ വീടിന് പകരം പഴകിയ ജീർണിച്ച വീട് കണ്ടെത്തിയത് അന്വേഷണ സംഘത്തെ ഞെട്ടിച്ചു. റാഫേലിന് 30 വയസ്സ് മാത്രമേ ഉള്ളൂ എന്നറിഞ്ഞപ്പോൾ അവർ കൂടുതൽ ഞെട്ടി. ഓൺലൈൻ ലോൺ/ഗെയിം/വാതുവയ്പ്പ് ആപ്പുകൾക്കെതിരായ അന്വേഷണത്തിൻ്റെ ഭാഗമായി റാഫേലിനെ ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. എൻഐയുഎം

Continue Reading
കോഴിയിറച്ചി വില സംസ്ഥാനത്ത് കൂടുന്നു
Kerala Kerala Mex Kerala mx
0 min read
66

കോഴിയിറച്ചി വില സംസ്ഥാനത്ത് കൂടുന്നു

February 29, 2024
0

കോഴിയിറച്ചി വില സംസ്ഥാനത്ത് കൂടി. 50 രൂപയിലധികമാണ് ഒരു മാസം കൊണ്ട് കിലോയ്ക്ക് കൂടിയത്. പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണം ചൂട് കൂടിയതോടെ ഉത്പാദനം കുറഞ്ഞതാണ് കിലോയ്ക്ക് 180 രൂപയായിരുന്നു ഒരു മാസം മുൻപ് ചിക്കന് ഇപ്പോൾ ഇത് 240 ലെത്തി. കോഴിക്കുഞ്ഞുങ്ങൾ കനത്ത ചൂടിൽ ചത്ത് പോവുകയും ഉള്ളവയ്ക്ക് തൂക്കം കുറയുകയും ചെയ്യുന്നതോടെ ഫാമുടമകൾ ഉത്പാദനം കുറച്ചു. പല ഫാമുകളും വെള്ളത്തിനടക്കം ചെലവ് കൂടുമെന്നത് കൊണ്ടും കോഴികളുടെ എണ്ണം പാതിയോളമാണ്

Continue Reading
അന്തരിച്ച പത്മശ്രീ ഡോ.എന്‍. കൊച്ചുപിള്ളയ്ക്ക് സംസ്ഥാന ബഹുമതി അര്‍പ്പിച്ചു
Kerala Kerala Mex Kerala mx
1 min read
50

അന്തരിച്ച പത്മശ്രീ ഡോ.എന്‍. കൊച്ചുപിള്ളയ്ക്ക് സംസ്ഥാന ബഹുമതി അര്‍പ്പിച്ചു

February 29, 2024
0

ആലപ്പുഴ: ആലപ്പുഴയുടെ അഭിമാനമുയര്‍ത്തിയ വൈദ്യശാസ്ത്ര വിദഗ്ധന്‍ അന്തരിച്ച പത്മശ്രീ ഡോ.എന്‍. കൊച്ചുപിള്ളയ്ക്ക് സംസ്ഥാന ബഹുമതി അര്‍പ്പിച്ചു. ആലപ്പുഴ ഫാക്ടറി വാര്‍ഡ് ഹോപ്പ് വില്ലയിലെത്തി മുഖ്യമന്ത്രിക്കും സംസ്ഥാനസര്‍ക്കാരിനും വേണ്ടി ഡെപ്യൂട്ടി കളക്ടര്‍ എസ്. സന്തോഷ് കുമാര്‍ റീത്ത് അര്‍പ്പിച്ചു. ജില്ല ഭരണകൂടത്തിന് വേണ്ടി അമ്പലപ്പുഴ തഹസില്‍ദാര്‍ ബീന ഹനീഫ റീത്ത് അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളുടെ ഭാഗമായി പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. വൈദ്യശാസ്ത്രത്തിന് ഒട്ടനവധി വിലപ്പെട്ട സംഭാവനകള്‍

Continue Reading
ഡബ്ല്യു ആന്‍ഡ് സി ആശുപത്രിയില്‍ കാന്റീനും വാട്ടര്‍ടാങ്കും മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു
Kerala Kerala Mex Kerala mx
1 min read
44

ഡബ്ല്യു ആന്‍ഡ് സി ആശുപത്രിയില്‍ കാന്റീനും വാട്ടര്‍ടാങ്കും മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

February 29, 2024
0

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച കാന്റീന്‍, വാട്ടര്‍ടാങ്ക് എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷനായി. ആരോഗ്യക്ഷേമ വകുപ്പ് 2018-2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.7 കോടി രൂപ ചെലവിലാണ് കോണ്‍ക്രീറ്റ് ജലസംഭരണിയുടെ നിര്‍മ്മാണം. രണ്ടു ലക്ഷം ലിറ്ററാണ് സംഭരണശേഷി. ഉന്നതതല ജലസംഭരണി, പമ്പ് റൂം, സ്റ്റീല്‍ സ്റ്റെയര്‍കെയ്സ്, ബോര്‍വെല്‍, വാട്ടര്‍ ടാങ്കിലേയ്ക്കുള്ള ജലവിതരണ ലൈനുകള്‍,

Continue Reading
വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​റി​ൽ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളിൽ കുറവുണ്ടാകരുതെന്ന് ഹൈ​കോ​ട​തി
Kerala Kerala Mex Kerala mx
1 min read
41

വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​റി​ൽ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളിൽ കുറവുണ്ടാകരുതെന്ന് ഹൈ​കോ​ട​തി

February 29, 2024
0

220 ദിവസത്തിൽ കുറവ് അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​റി​ൽ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളിൽ ഉണ്ടാകരുതെന്ന് ഹൈ​കോ​ട​തി. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഇ​ത്ര​യും പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ ത​ന്നെ ക​ല​ണ്ട​ർ ത​യാ​റാ​ക്കു​മ്പോ​ൾ വേ​ണ​മെ​ന്ന കേ​ര​ള വി​ദ്യാ​ഭ്യാ​സ ച​ട്ടം പാ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സ് സി.​പി. മു​ഹ​മ്മ​ദ് നി​യാ​സ് നി​ർ​ദേ​ശി​ച്ചു. കോ​ട​തി​യു​ടെ ഈ നി​ർ​ദേ​ശം മൂ​വാ​റ്റു​പു​ഴ എ​ബ​നേ​സ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മാ​നേ​ജ​ർ സി.​കെ. ഷാ​ജി​യും പി​ടി​എ​യും പ്ര​വൃ​ത്തി ദി​ന​ങ്ങ​ൾ വെ​ട്ടി​ക്കു​റ​ക്കു​ന്ന​തി​നെ​തി​രെ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് . വി​ദ്യാ​ർ​ഥി​ക​ളു​ടെ

Continue Reading
പൂരം കൊടിയിറങ്ങും മുന്നേ പൂരപ്പറമ്പ് ക്ലീന്‍
Kerala Kerala Mex Kerala mx
1 min read
98

പൂരം കൊടിയിറങ്ങും മുന്നേ പൂരപ്പറമ്പ് ക്ലീന്‍

February 29, 2024
0

ഉത്രാളിക്കാവിന്റെ പൂരാരവങ്ങള്‍ക്ക് കൊടിയിറങ്ങും മുന്നേ പൂരപ്പറമ്പ് ക്ലീനാണ്. വടക്കാഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ ജീവനക്കാരും തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകര്‍മ്മ സേനയും ചേര്‍ന്ന് പൂരപ്പറമ്പ് വൃത്തിയാക്കി. പൂരപ്പറമ്പിന് രണ്ട് കിലോമീറ്റര്‍ ചുറ്റും എല്ലാ വഴികളിലും 50 മീറ്റര്‍ ഇടെവട്ട് പ്ലാസ്റ്റിക്ക് കുപ്പികള്‍ നിക്ഷപിക്കാന്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചും അജൈവമാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ കൊട്ടകള്‍ സ്ഥാപിച്ചും മാലിന്യശഖരണം സാധ്യമാക്കി. മാലിന്യ സംസ്‌കരണത്തിന്റെ ഉത്തരവാദിത്വം കച്ചവടക്കാരിലേക്കുമെത്തച്ച് പൂരപ്പറമ്പിലെ കച്ചവടക്കാരില്‍ നിന്നും യൂസര്‍ ഫീസ്

Continue Reading