Your Image Description Your Image Description

 

ലോക്സഭ തെരഞ്ഞെടുപ്പ് 2024ന് മുന്നോടിയായി മള്‍ട്ടിമീഡിയാ ക്യാമ്പയിനിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ലോഗോയും ടാഗ് ലൈനും പ്രകാശനം ചെയ്തു.

തെരഞ്ഞെടുപ്പ് കൂടുതല്‍ ജനകീയമാക്കുന്നതിനായി ‘ചുനാവ് കാ പര്‍വ്, ദേശ് കാ ഗര്‍വ്’ (തെരഞ്ഞെടുപ്പിന്റെ ഉത്സവം, രാജ്യത്തിന്റെ അഭിമാനം) എന്ന ടാഗ് ലൈനോടുകൂടിയാണ് ലോഗോ പ്രചരിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *