യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവും കാമുകിയും അറസ്റ്റിൽ
Kerala Kerala Mex Kerala mx
0 min read
48

യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവും കാമുകിയും അറസ്റ്റിൽ

December 22, 2023
0

കൊച്ചി സ്വദേശിനിയായ യുവതിയെ ക്ഷേത്രദർശനത്തിനെന്ന വ്യാജേന കോവളത്ത് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെയും കാമുകിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കോവളത്തെ സ്വകാര്യ ആയുർവേദ കേന്ദ്രത്തിൽ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന ശരത് (28), ഗൂഡല്ലൂർ സ്വദേശി സൂര്യ എസ് (33) എന്നിവരാണ് അറസ്റ്റിലായത്. പ്രതി യുവതിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. സൂര്യയും ഇരയായ പെൺകുട്ടിയും ഒരേ ആശുപത്രിയിൽ ജോലി ചെയ്യുന്നവരാണ്. കഴിഞ്ഞ

Continue Reading
ബഡ്സ് സ്കൂൾ കുട്ടികൾക്കൊപ്പം ക്രിസ്തുമസ് ആഘോഷം.
Kerala Kerala Mex Kerala mx
0 min read
61

ബഡ്സ് സ്കൂൾ കുട്ടികൾക്കൊപ്പം ക്രിസ്തുമസ് ആഘോഷം.

December 22, 2023
0

തലച്ചിറ: നാഷണൽ ചൈൽഡ് ഡെവലപ്മെൻ്റ് കൗൺസിൽ (എൻ സി ഡി സി) കേരള റീജിയണിന്റെ ആഭിമുഖ്യത്തിൽ തലച്ചിറ തണൽ ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്റർ സന്ദർശിക്കുകയും ക്രിസ്തുമസ് ആഘോഷത്തിൽ പങ്കെടുക്കുകയും ചെയ്തു. ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ബാബ അലക്സാണ്ടറുടെ നേതൃത്വത്തിലാണ് കൗൺസിൽ പ്രവർത്തകർ ബഡ്സ് സ്കൂൾ സന്ദർശിച്ചത്. എൻ സി ഡി സി, പി ആർ ഒ കോഡിനേറ്റർ അൽ അമീന എ, എൻ സി ഡി സി പി ആർ

Continue Reading
അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ സംഭവം : പ്രതിയായ മകൻ ആത്മഹത്യ ചെയ്തു
Kerala Kerala Mex Kerala mx
0 min read
38

അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ സംഭവം : പ്രതിയായ മകൻ ആത്മഹത്യ ചെയ്തു

December 22, 2023
0

അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ കേസിൽ പോലീസ് തിരച്ചിൽ നടത്തിയിരുന്ന യുവാവ് തൂങ്ങി ആത്മഹത്യ ചെയ്തു. മൂലമറ്റം ചേറാടി സ്വദേശി അജേഷ് കെ.കുമാർ (37) ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ജലന്ധർ തോട്ടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത് മാതാപിതാക്കളായ കുമാരൻ (78), തങ്കമണി (65) എന്നിവരെ വീട്ടിൽ കൊലപ്പെടുത്തിയ ശേഷം അജേഷ് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവൽ പോൾ പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് കുമാരനെയും തങ്കമണിയെയും രക്തത്തിൽ

Continue Reading
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മോഡേൺ മെഡിക്കൽ അക്കാദമി രണ്ടാമത് ബിരുദദാനവും സർട്ടിഫിക്കറ്റ് വിതരണ൦
Kerala Kerala Mex Kerala mx
1 min read
78

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മോഡേൺ മെഡിക്കൽ അക്കാദമി രണ്ടാമത് ബിരുദദാനവും സർട്ടിഫിക്കറ്റ് വിതരണ൦

December 22, 2023
0

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മോഡേൺ മെഡിക്കൽ അക്കാദമി രണ്ടാമത് ബിരുദദാനവും സർട്ടിഫിക്കറ്റ് വിതരണ൦ ഈ വരുന്ന ഇരുപത്തിമൂന്നാം തീയതി രാവിലെ 10 മണി മുതൽ പറവൂർ ടൗൺഹാളിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മോഡേൺ മെഡിക്കൽ അക്കാദമി രണ്ടാമത് ബിരുദദാനവും, സർട്ടിഫിക്കറ്റ് വിതരണവും MES സംസ്ഥാന ജനറൽ സെക്രട്ടറി KK കുഞ്ഞുമൊയ്തീൻ ഉൽഘാടനം നിർവഹിക്കും. പ്രസ്തുത ചടങ്ങ

Continue Reading
പിണറായിയും ചാഴിക്കാടനും പിന്നെ പാലായും , തിരുനക്കരയിലെ അന്തി ചർച്ചയും
Kerala Kerala Mex Kerala mx Special
1 min read
101

പിണറായിയും ചാഴിക്കാടനും പിന്നെ പാലായും , തിരുനക്കരയിലെ അന്തി ചർച്ചയും

December 22, 2023
0

കഴിഞ്ഞ ദിവസം നവകേരള സദസിനൊപ്പം പാലായിൽ ഉരുണ്ടു കൂടിയ രാഷ്ട്രീയ സംഭവങ്ങളാണ് ഇപ്പോഴും തിരുനക്കരയിലെ അന്തി ചർച്ച . യഥാർത്ഥത്തിൽ നവകേരള സദസിന് മൂന്ന് മുഖങ്ങൾ ഉണ്ട്. ആദ്യത്തേത് പ്രഭാത ഭക്ഷണത്തോടെയുള്ള പൗരപ്രമുഖരുമായുള്ള ചർച്ച. കക്ഷി രാഷ്ട്രീയ ഭേദമെന്യ എല്ലാ വിഭാഗത്തിൽ നിന്നും ആളെ അതിലേയ്ക്ക് ക്ഷണിക്കുന്നുണ്ട്. രാഷ്ട്രീയ തിമിരം മൂലം ചിലരെങ്കിലും പങ്കെടുക്കുന്നില്ലന്നത് സത്യമാണ്. അവിടെ വച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ഗ്രൂപ്പായി ഇരുന്ന് ആ നാട്ടിലെ വികസനവും സാമൂഹികവുമായ

Continue Reading