സപ്ലൈകോയിൽ സബ്സിഡി ഉത്പന്നങ്ങൾ എത്തിതുടങ്ങി
Kerala Kerala Mex Kerala mx
0 min read
105

സപ്ലൈകോയിൽ സബ്സിഡി ഉത്പന്നങ്ങൾ എത്തിതുടങ്ങി

December 24, 2023
0

സപ്ലൈകോയിൽ സബ്സിഡി ഉത്പന്നങ്ങൾ എത്തിതുടങ്ങി. സപ്ലൈകോ അറിയിച്ചിരിക്കുന്നത് 11 സബ്സിഡി ഇനങ്ങളാണ് എത്തിയതായാണ്. ലോഡ് ഇന്നലെ രാത്രിയോടെയാണ് എത്തിച്ചത്. സാധനങ്ങൾ എത്തിക്കുന്ന കരാറുകാർക്ക് കുടിശിക കൊടുത്തതോടെയാണ് സാധനങ്ങൾ എത്തുന്നത്. വില്പന ഇന്നുമുതൽ പൂർണതോതിൽ നടക്കുമെന്നും സപ്ലൈകോ അറിയിച്ചു. ജനങ്ങൾക്കിടയിൽ വൻപ്രതിഷേധം സപ്ലൈകോയിൽ സബ്സിഡി നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാകാതിരുന്ന സാഹചര്യത്തിൽ ഉയർന്നിരുന്നു. ഇന്നലെ സ്റ്റോറിലുണ്ടായിരുന്നത് 13 ൽ നാലെണ്ണമായ അരിയും ചെറുപയറും മല്ലിയും വെളിച്ചെണ്ണയും മാത്രം. അതിൽ 141 രൂപയാണ് വെളിച്ചെണ്ണയ്ക്ക്

Continue Reading
ദേശീയ ആരോഗ്യ ദൗത്യം: സാമ്പത്തിക വർഷാവസാനം അടുക്കുമ്പോൾ കേന്ദ്ര ഫണ്ടുകൾ അവ്യക്തമായി തുടരുന്നു
Kerala Kerala Mex Kerala mx
1 min read
79

ദേശീയ ആരോഗ്യ ദൗത്യം: സാമ്പത്തിക വർഷാവസാനം അടുക്കുമ്പോൾ കേന്ദ്ര ഫണ്ടുകൾ അവ്യക്തമായി തുടരുന്നു

December 24, 2023
0

നടപ്പുസാമ്പത്തിക വർഷം അവസാനിക്കാൻ രണ്ട് മാസം മാത്രം ശേഷിക്കുമ്പോഴും ദേശീയ ആരോഗ്യ ദൗത്യത്തിനുള്ള (എൻഎച്ച്എം) കേന്ദ്രവിഹിതം സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. 2022-23 സാമ്പത്തിക വർഷത്തിൽ ഇത് അനുവദിക്കേണ്ടതായിരുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങളെ ‘ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ’ എന്ന് പുനർനാമകരണം ചെയ്യുന്നതിൽ സംസ്ഥാനം കാലതാമസം വരുത്തുന്നതാണ് ഇതിന് കാരണമെന്ന് കേന്ദ്രം പറഞ്ഞു. സർക്കാരിന്റെ ശ്രമഫലമായി, ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ രാജ്യത്ത് മുന്നിലാണെങ്കിലും ഫണ്ടിന്റെ അഭാവത്തിൽ കേരളം പ്രതിസന്ധിയിലാണ്. എൻഎച്ച്എം -ൽ

Continue Reading
കൊവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് നഗരത്തിൽ ദിനംപ്രതി  പനി ബാധിച്ച് ചികിത്സ തേടുന്നത് ആയിരങ്ങൾ
Kerala Kerala Mex Kerala mx
0 min read
84

കൊവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട് നഗരത്തിൽ ദിനംപ്രതി പനി ബാധിച്ച് ചികിത്സ തേടുന്നത് ആയിരങ്ങൾ

December 24, 2023
0

പനി ബാധിച്ച് കോഴിക്കോട് ജില്ലയിൽ പ്രതിദിനം ശരാശരി ആയിരത്തിലധികം പേർ ചികിത്സ തേടിയെത്തുന്നുണ്ട്. ഡിസംബറിൽ മാത്രം 25,155 പേർ ചികിത്സ തേടിയതിൽ 202 പേർക്ക് കിടത്തി ചികിത്സ ആവശ്യമാണ്. മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ 26 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ജില്ലയിൽ രണ്ട് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പനി കുറഞ്ഞാലും കഫവും ചുമയും ഏറെ നേരം നിലനിൽക്കും. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ മാത്രം യഥാക്രമം 1174,

Continue Reading
കടന്നപ്പള്ളിയും ഗണേഷ്കുമാറും മന്ത്രിസഭയിലേക്ക്: ഇന്ന് മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവെക്കും
Kerala Kerala Mex Kerala mx
0 min read
138

കടന്നപ്പള്ളിയും ഗണേഷ്കുമാറും മന്ത്രിസഭയിലേക്ക്: ഇന്ന് മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവെക്കും

December 24, 2023
0

ഇന്ന് മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവെക്കും. അഹമ്മദ് ദേവർകോവിൽ നിലവിൽ തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രിയാണ്. ​ ആന്റണി രാജു ഗതാ​ഗത വകുപ്പ് മന്ത്രി ആണ്. ഉടൻ മുഖ്യമന്ത്രിയെ മന്ത്രിമാർ ക്ലിഫ് ഹൗസിലെത്തി കാണും. പടിയിറങ്ങുന്നത് പൂർണ സംതൃപ്തിയോടെയാണ് എന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. എൽഡിഎഫ് ആണ് മന്ത്രി ആകിയതെന്നും എൽഡിഎഫ് തീരുമാനം അംഗീകരിക്കുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ചെയ്യാവുന്നത് ഒക്കെ രണ്ടര വർഷം

Continue Reading
വിക്ടർ ഒസിംഹെൻ നാപോളിയുമായുള്ള കരാർ പുതുക്കി
Kerala Kerala Mex Kerala mx Sports
1 min read
100

വിക്ടർ ഒസിംഹെൻ നാപോളിയുമായുള്ള കരാർ പുതുക്കി

December 24, 2023
0

  നൈജീരിയൻ സ്‌ട്രൈക്കർ വിക്ടർ ഒസിംഹെൻ നിലവിലെ ഇറ്റാലിയൻ സീരി എ ചാമ്പ്യന്മാരായ നാപോളിയുമായുള്ള കരാർ പുതുക്കിയതായി ക്ലബ് ശനിയാഴ്ച അറിയിച്ചു. 24 കാരനായ താരം 2026 വരെ നേപ്പിൾസ് ക്ലബ്ബിൽ തുടരുമെന്ന് ക്ലബ് പ്രസ്താവനയിൽ പറയുന്നു. സെപ്തംബറിൽ നാപ്പോളിയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് പുറത്തിറങ്ങിയ ടിക് ടോക്ക് വീഡിയോയ്ക്ക് ശേഷം, ഇറ്റാലിയൻ ക്ലബ്ബും ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ അവാർഡ് ജേതാവും തമ്മിൽ തർക്കമുണ്ടായതായി കിംവദന്തികൾ ഉണ്ടായിരുന്നു.

Continue Reading
കുര്‍ബാന തര്‍ക്ക൦ : നാളെ ക്രിസ്തുമസ് ദിനത്തിലും എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളി തുറക്കില്ല
Kerala Kerala Mex Kerala mx
1 min read
133

കുര്‍ബാന തര്‍ക്ക൦ : നാളെ ക്രിസ്തുമസ് ദിനത്തിലും എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളി തുറക്കില്ല

December 24, 2023
0

  എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളി നാളെ ക്രിസ്തുമസ് ദിനത്തിൽ തുറക്കില്ല. കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്നാണ് പള്ളി അടച്ചത്. അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പുതുവേലിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പള്ളി ഇപ്പഴേ തുറക്കില്ലെന്ന് ഏകീകൃത കുർബാന അർപ്പിക്കാനുള്ള സമാധാന അന്തരീക്ഷം ഉണ്ടാകും വരെ അടഞ്ഞുതന്നെ കിടക്കുമെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാൻ പ്രതിനിധിയുമായി രണ്ട് വ‌ർഷമായി അടച്ചിട്ട പള്ളി തുറക്കാനുള്ള ചര്‍ച്ചയിൽ സമവായമായിരുന്നു. ഇപ്പോൾ അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പുതുവേലിൽ എന്നാലത്

Continue Reading
തമിഴ്‌നാട് കൊമേഴ്‌സ്യൽ കോംപ്ലക്‌സിൽ തീപിടിത്തം, ആളുകളെ എമർജൻസി എക്‌സിറ്റ് വഴി രക്ഷപ്പെടുത്തി
Kerala Kerala Mex Kerala mx National
1 min read
103

തമിഴ്‌നാട് കൊമേഴ്‌സ്യൽ കോംപ്ലക്‌സിൽ തീപിടിത്തം, ആളുകളെ എമർജൻസി എക്‌സിറ്റ് വഴി രക്ഷപ്പെടുത്തി

December 24, 2023
0

  തമിഴ്‌നാട് കൊമേഴ്‌സ്യൽ കോംപ്ലക്‌സിൽ തീപിടിത്തം. മധുരൈ തള്ളക്കുളത്തെ വാണിജ്യ സമുച്ചയത്തിൽ ശനിയാഴ്ച വൈകീട്ടാണ് തീപിടിത്തമുണ്ടായത്. കടകളിലും സിനിമാ തിയേറ്ററുകളിലും ഉള്ളവരെ എമർജൻസി എക്‌സിറ്റിലൂടെ ഒഴിപ്പിച്ചു. തീപിടിത്തത്തെ തുടർന്ന് മാളിന്റെ നാലാം നിലയിലുള്ള ഫുഡ് കോർട്ട് പരിസരത്ത് പുക പടർന്നു.

Continue Reading
നേര് : അനശ്വര വിജയം
Cinema Kerala Kerala Mex Kerala mx
1 min read
211

നേര് : അനശ്വര വിജയം

December 24, 2023
0

മോഹന്‍ലാല്‍ ചിത്രം ‘നേര് കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. മികച്ച വിജയ൦ നേടി ചിത്രം മുന്നേറുകായണ്. ആശീര്‍വാദ് സിനിമാസ് ആണ് നേര് നിര്‍മിക്കുന്നത്. ഇവരുടെ മുപ്പത്തി മൂന്നാമത് നിര്‍മാണ സംരംഭം കൂടിയാണിത്. സിദ്ധിഖ്, ജഗദീഷ്, അനശ്വര രാജന്‍, നന്ദു, ഗണേഷ് കുമാര്‍, ദിനേഷ് പ്രഭാകര്‍, ശ്രീധന്യ, രശ്മി അനില്‍, ഷെഫ് പിള്ള, പ്രശാന്ത് നായര്‍, ശങ്കര്‍ ഇന്ദുചൂഡന്‍ തുടങ്ങി നിരവധി പേര്‍ മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്നു. 13 വര്‍ഷങ്ങള്‍ക്ക് ശേഷം

Continue Reading
ജമ്മു കശ്മീരിൽ വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ ഭീകരരുടെ വെടിയേറ്റ് മരിച്ചു
Kerala Kerala Mex Kerala mx National
0 min read
75

ജമ്മു കശ്മീരിൽ വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ ഭീകരരുടെ വെടിയേറ്റ് മരിച്ചു

December 24, 2023
0

ജമ്മു കശ്മീരിലെ ബാരാമുള്ളയിലെ പള്ളിയിൽ പ്രാർത്ഥന നടത്തുന്നതിനിടെ വിരമിച്ച പോലീസ് ഉദ്യോഗസ്ഥൻ ഭീകരരുടെ വെടിയേറ്റ് മരിച്ചു. മസ്ജിദിൽ അസാൻ സമയത്ത് മുഹമ്മദ് ഷാഫിക്ക് നേരെ ഭീകരർ വെടിയുതിർത്തതായി കശ്മീർ പോലീസ് പറഞ്ഞു. പ്രദേശം ഉപരോധിച്ചിരിക്കുകയാണ്. ഷീരി ബാരാമുള്ളയിലെ ഗണ്ട്മുള്ളയിലെ റിട്ടയേർഡ് പോലീസ് ഓഫീസർ ശ്രീ മൊഹമ്മദ് ഷാഫിക്ക് നേരെ പള്ളിയിൽ ആസാൻ പ്രാർത്ഥിക്കുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു. കഴിഞ്ഞ ഏതാനും മാസങ്ങളായി താഴ്‌വരയിൽ പോലീസുകാർക്ക് നേരെ നിരവധി

Continue Reading
ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ നവജാത ശിശുവിന്‍റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും
Kerala Kerala Mex Kerala mx
1 min read
68

ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ നവജാത ശിശുവിന്‍റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും

December 24, 2023
0

ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ നവജാത ശിശുവിന്‍റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. അടാട്ട് വീട്ടിലെ ശുചിമുറിയിൽ ആണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി പൊലീസിനോട് പറഞ്ഞത് കുഞ്ഞിന്‍റേത് സ്വാഭാവിക മരണമെന്നാണ് . എന്നാല്‍ പൊലീസ് മരണ കാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം വേണ്ടിവരുമെന്ന് അറിയിച്ചു. 42കാരി പ്രസവിച്ച വിവരം മറച്ചുവച്ച് കഴിഞ്ഞ ദിവസം വൈകിട്ടാണ് തൃശൂര്‍ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. ഇവർ ഗർഭിണിയായിരുന്നുവെന്നും പ്രസവം നടന്നതായും ബ്ലീഡിംഗ് ഉണ്ടായിരുന്ന യുവതിക്ക്

Continue Reading