Your Image Description Your Image Description

 

തമിഴ്‌നാട് കൊമേഴ്‌സ്യൽ കോംപ്ലക്‌സിൽ തീപിടിത്തം. മധുരൈ തള്ളക്കുളത്തെ വാണിജ്യ സമുച്ചയത്തിൽ ശനിയാഴ്ച വൈകീട്ടാണ് തീപിടിത്തമുണ്ടായത്.

കടകളിലും സിനിമാ തിയേറ്ററുകളിലും ഉള്ളവരെ എമർജൻസി എക്‌സിറ്റിലൂടെ ഒഴിപ്പിച്ചു. തീപിടിത്തത്തെ തുടർന്ന് മാളിന്റെ നാലാം നിലയിലുള്ള ഫുഡ് കോർട്ട് പരിസരത്ത് പുക പടർന്നു.

Leave a Reply

Your email address will not be published. Required fields are marked *