നവകേരള സദസ് : പൊലീസുകാർക്ക് ഗുഡ് സര്‍വീസ് എന്‍ട്രി
Kerala Kerala Mex Kerala mx
1 min read
90

നവകേരള സദസ് : പൊലീസുകാർക്ക് ഗുഡ് സര്‍വീസ് എന്‍ട്രി

December 25, 2023
0

പൊലീസുകാർക്ക് ഗുഡ് സര്‍വീസ് എന്‍ട്രി. നവകേരള സദസുമായി ബന്ധപ്പെട്ട് മികച്ച രീതിയിൽ ക്രമസമാധനം ഉറപ്പുവരുത്തിയ പോലീസുകാർക്കാണ് ഇത്. എസ് പിമാർക്കും ഡിഐജിമാർക്കും നിർദ്ദേശം നല്‍കിയിരിക്കുന്നത് ഗുഡ് സര്‍വീസ് എന്‍ട്രി സ്തുത്യർഹർ സേവനം നടത്തിയവർക്ക് നൽകാനാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നല്‍കിയത് . ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ്. മികച്ച പ്രകടനമാണ് പൊലീസ് നടത്തിയതെന്ന് എഡിജിപി അഭിപ്രായപ്പെട്ടു.

Continue Reading
ജോലി നഷ്ടപ്പെട്ട ദിവസം കണ്ണൂർ സർവകലാശാല വിസിയുടെ അവസാന റിക്രൂട്ട്‌മെന്റ് ഹൈക്കോടതി സ്റ്റേ ചെയ്തു
Kerala Kerala Mex Kerala mx
1 min read
86

ജോലി നഷ്ടപ്പെട്ട ദിവസം കണ്ണൂർ സർവകലാശാല വിസിയുടെ അവസാന റിക്രൂട്ട്‌മെന്റ് ഹൈക്കോടതി സ്റ്റേ ചെയ്തു

December 25, 2023
0

കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, റിക്രൂട്ട്‌മെന്റിൽ പക്ഷപാതപരമായ ആരോപണങ്ങൾ നേരിടേണ്ടി വന്നിരുന്നു, തന്റെ പുനർനിയമനം സുപ്രീം കോടതി റദ്ദാക്കിയ ദിവസം ഭൂമിശാസ്ത്ര വിഭാഗത്തിലെ മറ്റൊരു കളങ്കിത തിരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിച്ചതായി ആരോപണം. കേരള ഹൈക്കോടതി വെള്ളിയാഴ്ച (ഡിസംബർ 22) ഡോ.സുദീപ് ടി പിയെ ഓപ്പൺ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കുന്നത് മാറ്റിവച്ചു. രണ്ട് പ്രധാന കാരണങ്ങളാൽ തൃശ്ശൂരിലെ മുണ്ടത്തിക്കോട് സ്വദേശിയായ ഡോ.കെ.ബി.ബിന്ദു നിയമനത്തെ വെല്ലുവിളിച്ചു

Continue Reading
സ്ഥിരം വിസി നിയമനത്തിന് ഗവർണർ നീക്കം: ഗവർണർ ആറ് സർവകലാശാലകൾക്ക് കത്തയച്ചു
Kerala Kerala Mex Kerala mx
0 min read
47

സ്ഥിരം വിസി നിയമനത്തിന് ഗവർണർ നീക്കം: ഗവർണർ ആറ് സർവകലാശാലകൾക്ക് കത്തയച്ചു

December 25, 2023
0

സംസ്ഥാന സർക്കാരുമായുള്ള തർക്കം തുടരുന്നതിനിടെ സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വിസിമാരെ നിയമിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നീക്കം. വിസിമാരെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ ആവശ്യപ്പെട്ട് ഗവർണർ ആറ് സർവകലാശാലകൾക്ക് കത്തയച്ചു. ഡിസംബർ ആദ്യവാരം കുസാറ്റ്, മലയാളം സർവകലാശാലകൾക്ക് കത്തയച്ചിരുന്നു. സ്ഥിരം വിസിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലകൾ ഹൈക്കോടതിയിൽ ഹർജി നൽകിയതിനെ തുടർന്നാണ് ഗവർണറുടെ നടപടി. നിലവിൽ ഒമ്പത് സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല. കണ്ണൂർ, കേരള, എം.ജി, കുസാറ്റ്,

Continue Reading
പോലീസിനെതിരെ പത്തനംതിട്ട മൗണ്ട് സിയോൺ കോളേജിലെ നിയമവിദ്യാർത്ഥിനി കോടതിയിലേക്ക്
Kerala Kerala Mex Kerala mx
1 min read
122

പോലീസിനെതിരെ പത്തനംതിട്ട മൗണ്ട് സിയോൺ കോളേജിലെ നിയമവിദ്യാർത്ഥിനി കോടതിയിലേക്ക്

December 25, 2023
0

പോലീസിനെതിരെ പത്തനംതിട്ട മൗണ്ട് സിയോൺ കോളേജിലെ നിയമവിദ്യാർത്ഥിനി കോടതിയിലേക്ക്  എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമെറ്റെന്നു പരാതി നൽകിയ വിദ്യാർത്ഥിനി ആണ് ഇപ്പോൾ കോടതിയിലേക്ക് പോകുന്നത്. നിസ്സാര വകുപ്പുകൾ ചുമത്തി മർദിച്ചവർക്ക് എതിരെ കേസ് എടുത്തത്തിനെതിരെയാണ് കേസ്. പോലീസ് ബോധപൂർവ്വം കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തി. ബുധനാഴ്ച പോലീസിന്റെ മോശം പെരുമാറ്റം എന്നിവ ചൂണ്ടികാട്ടി കോടതിയെ സമീപിക്കും എന്ന് പെൺകുട്ടി വ്യക്തമാക്കി. നീതി കിട്ടണം എന്നും ആറൻമുള പൊലീസിന്‍റെ അന്വേഷണത്തിൽ വിശ്വാസം ഇല്ലെന്നും

Continue Reading
അരുൺ വിജയ്യുടെ മിഷൻ ചാപ്റ്റർ 1 ന്റെ റിലീസ് തീയതി പുറത്തുവിട്ടു
Cinema Kerala Kerala Mex Kerala mx
0 min read
106

അരുൺ വിജയ്യുടെ മിഷൻ ചാപ്റ്റർ 1 ന്റെ റിലീസ് തീയതി പുറത്തുവിട്ടു

December 25, 2023
0

അരുൺ വിജയ് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന വരാനിരിക്കുന്ന തമിഴ് ചിത്രം മിഷൻ ചാപ്റ്റർ 1, 2024 പൊങ്കലിന് തിയേറ്ററുകളിൽ എത്തും. ഞായറാഴ്ചയാണ് നിർമ്മാതാക്കൾ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ വാർത്ത പ്രഖ്യാപിച്ചത്. വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എമി ജാക്‌സൺ, നിമിഷ സജയൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ, ശിവകാർത്തികേയന്റെ അയാളൻ, രജനിയുടെ ലാൽ സലാം, അരന്മനൈ 4 എന്നിവയ്‌ക്കൊപ്പം ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും

Continue Reading
​ള​ർ​ത്തു​നാ​യ ത​ന്‍റെ നേ​രെ തു​ട​ർ​ച്ച​യാ​യി കു​രച്ചു : യുവാവ് ​റു​പ​ത്തി​യ​ഞ്ചു​കാ​രിയെ കൊലപ്പെടുത്തു
Crime Kerala Kerala Mex Kerala mx
1 min read
106

​ള​ർ​ത്തു​നാ​യ ത​ന്‍റെ നേ​രെ തു​ട​ർ​ച്ച​യാ​യി കു​രച്ചു : യുവാവ് ​റു​പ​ത്തി​യ​ഞ്ചു​കാ​രിയെ കൊലപ്പെടുത്തു

December 25, 2023
0

യുവാവ് വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തി. വ​ള​ർ​ത്തു​നാ​യ ത​ന്‍റെ നേ​രെ തു​ട​ർ​ച്ച​യാ​യി കു​ര​ച്ചെ​ന്നാ​രോ​പി​ച്ചായിരുന്നു കൊലപാതകം. സംഭവത്തിലെ പ്രതി രാത്രി കട അടച്ച് വീട്ടിലേക്ക് വരുമ്പോൾ ആണ് നായ തുടർച്ചയായി കുരച്ചത്. ഇ​തോ​ടെ ഉ​ട​മ​യാ​യ അ​റു​പ​ത്തി​യ​ഞ്ചു​കാ​രി വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി. പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റമായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വ​യോ​ധി​ക​യു​ടെ വ​യ​റ്റി​ൽ ച​വി​ട്ടി ത​ള്ളി​യി​ടുകയായിരുന്നു. ഇ​വ​രെ ഉ​ട​ൻ​ത​ന്നെ സ​മീ​പ​വാ​സി​ക​ൾ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശാ​ന്തി​ന​ഗ​ർ സ്വ​ദേ​ശി​യാ​യ 35 വ​യ​സു​കാ​ര​നെ

Continue Reading
മാനവീയം വീഥിയില്‍ വീണ്ടും സംഘർഷം
Crime Kerala Kerala Mex Kerala mx
1 min read
106

മാനവീയം വീഥിയില്‍ വീണ്ടും സംഘർഷം

December 25, 2023
0

മാനവീയം വീഥിയില്‍ വീണ്ടും സംഘർഷം. പോലീസും ക്രിസ്തുമസ് ആഘോഷിക്കാന്‍ എത്തിയ യുവാക്കളും തമ്മിലായിരുന്നു സംഘർഷം. എഎസ്‌ഐ അടക്കമുള്ള പോലീസുകാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. നാല് പേരെ മ്യൂസിയം പോലീസ് സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പലതവണ സംഘർഷം മാനവീയത്ത് നൈറ്റ് ലൈഫ് തുടങ്ങിയത് മുതല്‍ നടന്നിരുന്നു. ഇവിടെ പലപ്പോഴും നിസാര കാര്യങ്ങള്‍ക്കാണ് അടിയുണ്ടാകുന്നത്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് പോലീസ് ഇവിടെ സുരക്ഷ ഒരുക്കിയത്, മൈക്ക് ഉപയോഗം രാത്രി പത്ത് വരെ മാത്രമേ അനുവദിക്കൂ

Continue Reading
സംസ്ഥാനത്ത് ഇന്ന് തെക്കൻ കേരളത്തിൽ മഴയ്ക്കും കേരള തീരത്ത് കടലാക്രമണത്തിനും സാധ്യത
Kerala Kerala Mex Kerala mx
0 min read
52

സംസ്ഥാനത്ത് ഇന്ന് തെക്കൻ കേരളത്തിൽ മഴയ്ക്കും കേരള തീരത്ത് കടലാക്രമണത്തിനും സാധ്യത

December 25, 2023
0

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിൽ മഴയ്ക്കും കേരള തീരത്ത് കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കൻ തമിഴ്‌നാട് തീരത്തും രാത്രി 11.30 വരെ 0.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട് 0.3 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും ഇന്ന് രാത്രി 11.30 വരെ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. .ഈ സാഹചര്യം കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും

Continue Reading
തൃശൂർ പൂരം: ഗ്രൗണ്ട് വാടകയെ ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കാൻ  വിളിച്ചു ചേർത്ത യോഗം  എങ്ങും എത്താതെ പിരിഞ്ഞു
Kerala Kerala Mex Kerala mx
1 min read
52

തൃശൂർ പൂരം: ഗ്രൗണ്ട് വാടകയെ ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കാൻ വിളിച്ചു ചേർത്ത യോഗം എങ്ങും എത്താതെ പിരിഞ്ഞു

December 25, 2023
0

തൃശൂർ പൂരത്തിന്റെ ഗ്രൗണ്ട് വാടകയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വിളിച്ചു ചേർത്ത യോഗം ലക്ഷ്യം കണ്ടില്ല. ജനുവരി നാലിന് വിഷയത്തിൽ സർക്കാർ തീരുമാനമെടുക്കുമെന്ന് മന്ത്രി ഒടുവിൽ അറിയിച്ചു. മന്ത്രി കെ രാജനും യോഗത്തിൽ പങ്കെടുത്തിരുന്നു. അതിനിടെ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ അടുത്ത പൂരം ലളിതമായി നടത്തുമെന്ന് മുന്നറിയിപ്പ് നൽകി. മറുവശത്ത്, അടുത്ത വർഷം എക്സിബിഷൻ ഗ്രൗണ്ട് സൗജന്യമായി അനുവദിക്കണമെന്ന ആവശ്യം പൂരം സംഘാടകർ ഉന്നയിച്ചു.

Continue Reading
നവകേരള ബസ് ആദ്യം പൊതുജനങ്ങൾക്കായി ബസ് പ്രദർശിപ്പിക്കും ശേഷം വിവാഹം, ടൂറുകൾ മുതലായവയ്ക്ക് വാടകയ്ക്ക്
Kerala Kerala Mex Kerala mx
1 min read
70

നവകേരള ബസ് ആദ്യം പൊതുജനങ്ങൾക്കായി ബസ് പ്രദർശിപ്പിക്കും ശേഷം വിവാഹം, ടൂറുകൾ മുതലായവയ്ക്ക് വാടകയ്ക്ക്

December 25, 2023
0

  സർക്കാരിന്റെ ജനസമ്പർക്ക പരിപാടിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച നവകേരള ബസ് സംബന്ധിച്ച് തീരുമാനമായി. തുടക്കത്തിൽ, തിരുവനന്തപുരത്ത് പൊതുജനങ്ങൾക്കായി ബസ് പ്രദർശിപ്പിക്കും, അതിനുശേഷം ഇത് വാടക സേവനങ്ങൾക്ക് ലഭ്യമാകും. വിവാഹങ്ങൾ, വിനോദ പരിപാടികൾ, തീർത്ഥാടന ടൂറുകൾ തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് ബസ് ഉപയോഗിക്കാം. കെഎസ്ആർടിസി (കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ) എന്ന പേരിൽ വാങ്ങുന്ന ബസിന്റെ അറ്റകുറ്റപ്പണിയും പ്രവർത്തനവും കെഎസ്ആർടിസിയാണ് കൈകാര്യം ചെയ്യുക. യാത്രാ നിരക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും

Continue Reading