പ്രളയ ബാധിതര്‍ക്ക് സഹായവുമായി കേരളം : തമിഴ്‌നാട്ടിലേക്ക് ആറ് ലോഡ് അവശ്യ സാധനങ്ങള്‍ അയച്ചു
Kerala Kerala Mex Kerala mx
1 min read
48

പ്രളയ ബാധിതര്‍ക്ക് സഹായവുമായി കേരളം : തമിഴ്‌നാട്ടിലേക്ക് ആറ് ലോഡ് അവശ്യ സാധനങ്ങള്‍ അയച്ചു

December 26, 2023
0

തമിഴ്നാട്ടിലെ പ്രളയ൦ വലിയ രീതിയിൽ ബാധിച്ചിരുന്നു. ഇപ്പോൾ ബാധിതര്‍ക്ക് സഹായവുമായി എത്തിയിരിക്കുകായണ് കേരളം. തമിഴ്‌നാട്ടിലേക്ക് ഡിസംബര്‍ 22 മുതല്‍ 25 വരെ ആറ് ലോഡ് അവശ്യ സാധനങ്ങള്‍ അയച്ചു. ആറ് ലോഡുകൾ ആണ് തൂത്തുക്കുടിയില്‍ എത്തിച്ചത്. അഞ്ച് ലോഡ് ഇന്ന് തയ്യാറായിട്ടുണ്ട്. പൊതുസംഭരണം ഇന്നത്തോടെ അവസാനിക്കും. ഇനി പാത്രങ്ങളാണ് വേണ്ടത്.നാളെക്കുള്ളില്‍ 1000 പാത്ര കിറ്റ് നല്‍കാനാണ് നീക്കം. 1 ലിറ്റര്‍ ചായ തിളപ്പിക്കാവുന്ന പാത്രം, രണ്ട് അരികുള്ള സ്റ്റീല്‍ പാത്രം,

Continue Reading
എല്ലാ കാലത്തും ഒരേ നിലപാടാണ് ഗാസ വിഷയത്തിൽ എടുത്തത് : ശശി തരൂർ
Kerala Kerala Mex Kerala mx
0 min read
87

എല്ലാ കാലത്തും ഒരേ നിലപാടാണ് ഗാസ വിഷയത്തിൽ എടുത്തത് : ശശി തരൂർ

December 26, 2023
0

പലസ്തീൻ പരാമർശ൦ തിരുത്തില്ലെന്ന് ശശി തരൂർ. ലീഗ് റാലിയിൽ ആണ് അദ്ദേഹം പലസ്തീൻ പരാമർശ൦ നടത്തിയത്. പറഞ്ഞത് പാർട്ടി ലൈനാണ് വിവാദങ്ങൾ അനാവശ്യമാണ്. എല്ലാ കാലത്തും ഒരേ നിലപാടാണ് ഗാസ വിഷയത്തിൽ എടുത്തത്. തന്നെ ആരും ഗാസ പ്രതിസന്ധിയെ കുറിച്ച് പഠിപ്പിക്കേണ്ട.യുദ്ധം നിർത്തി ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണണണമെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading
ക­​രി­​പ്പൂ­​ര്‍ വി­​മാ­​ന­​ത്താ­​വ​ള­​ത്തി​ല്‍ നിന്ന് 68 ല​ക്ഷം രൂ​പ വി­​ല­​മ­​തി­​ക്കു­​ന്ന സ്വർണം പിടികൂടി
Crime Kerala Kerala Mex Kerala mx
1 min read
119

ക­​രി­​പ്പൂ­​ര്‍ വി­​മാ­​ന­​ത്താ­​വ​ള­​ത്തി​ല്‍ നിന്ന് 68 ല​ക്ഷം രൂ​പ വി­​ല­​മ­​തി­​ക്കു­​ന്ന സ്വർണം പിടികൂടി

December 26, 2023
0

68 ല​ക്ഷം രൂ​പ വി­​ല­​മ­​തി­​ക്കു­​ന്ന സ്വർണം ക­​രി­​പ്പൂ­​ര്‍ വി­​മാ­​ന­​ത്താ­​വ​ള­​ത്തി​ല്‍ നിന്ന് പിടികൂടി. ര​ണ്ട് യാ​ത്ര​ക്കാ​രി​ല്‍​നി­​ന്നാ​ണ് ഇവ പിടികൂടിയത്. പി­​ടി­​കൂ­​ടി­​യ​ത് മി­​ക്‌­​സി­​യു­​ടെ ഉ­​ള്ളി​ലും ശ­​രീ­​ര­​ത്തി​ലും ഒ­​ളി­​പ്പി­​ച്ച് ക­​ട​ത്തി­​യ സ്വ​ര്‍­​ണ­​മാ­​ണ്. ക​സ്റ്റം​സി​ന്‍റെ വി​ശ​ദ​പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ദ​ഗ്ധ​മാ​യ രീ​തി​യി​ല്‍ ഒ​ളി​പ്പി​ച്ച സ്വ​ര്‍​ണം ക​ണ്ടെ​ത്തി­​യ­​ത്. സി​ലി​ണ്ട​ര്‍ ആ​കൃ​തി​യി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 180 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് കാ​സ​ര്‍­​ഗോഡ് സ്വ­​ദേ​ശി മു​ഹ​മ്മ​ദ് സ​വാ​ദി​ല്‍​നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഗ്രൈ​ൻ​ഡ​റി​ന്‍റെ ക​പ്പാ​സി​റ്റ​റി​നൊ​പ്പം ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് ഇ​യാ​ളി​ല്‍​നി​ന്ന് സ്വ​ര്‍​ണം കണ്ടെത്തിയത്.

Continue Reading
കേരളത്തിലെ ജനങ്ങൾ പ്രതിവർഷം  കഴിക്കുന്നത് 15,000 കോടി രൂപയുടെ അലോപ്പതി മരുന്നുകൾ
Kerala Kerala Mex Kerala mx
1 min read
51

കേരളത്തിലെ ജനങ്ങൾ പ്രതിവർഷം കഴിക്കുന്നത് 15,000 കോടി രൂപയുടെ അലോപ്പതി മരുന്നുകൾ

December 26, 2023
0

പ്രതിവർഷം 15,000 കോടി രൂപയുടെ അലോപ്പതി മരുന്നുകളാണ് കേരളത്തിലെ ജനങ്ങൾ കഴിക്കുന്നത്. എന്നാൽ, ഇതിൽ 220 കോടി രൂപയുടെ മരുന്നുകൾ മാത്രമാണ് സംസ്ഥാനത്ത് പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്നത്. കേരളത്തിൽ നിർമ്മിക്കുന്ന മരുന്നുകളിൽ ഭൂരിഭാഗവും ആലപ്പുഴയിലുള്ള കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ നിന്നാണ് വരുന്നത്. ഈ മരുന്നുകൾ സംസ്ഥാനത്തുടനീളമുള്ള സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യാറുണ്ട്. ഇവയുടെ ഉൽപ്പാദനത്തിനായി 200 കോടി രൂപയാണ് സർക്കാർ ഗ്രാന്റ് വിനിയോഗിക്കുന്നത് ഓൾ കേരള കെമിസ്റ്റ്

Continue Reading
രക്ഷാപ്രവർത്തനം ആക്രമണത്തിനുള്ള കോഡായി കാണരുതെന്ന് റവന്യൂ മന്ത്രി കെ.രാജൻ
Kerala Kerala Mex Kerala mx
1 min read
117

രക്ഷാപ്രവർത്തനം ആക്രമണത്തിനുള്ള കോഡായി കാണരുതെന്ന് റവന്യൂ മന്ത്രി കെ.രാജൻ

December 26, 2023
0

രക്ഷാപ്രവർത്തനം ആക്രമണത്തിനുള്ള കോഡായി കാണരുതെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. കലയശേരി വിഷയത്തിൽ മാത്രമാണ് മുഖ്യമന്ത്രി രക്ഷാപ്രവർത്തനം എന്ന വാക്ക് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസ് ഉദ്ദേശിച്ച ലക്ഷ്യം പൂർത്തീകരിക്കുകയും സംസ്ഥാനം ലോകത്തിന് മുന്നിൽ വെച്ച പുതിയ മാതൃകയാണെന്നും രാജൻ പറഞ്ഞു. സദസിൽ ലഭിക്കുന്ന പരാതികൾ വിവിഐപി അടിസ്ഥാനത്തിൽ പരിഹരിക്കും. സർക്കാരിന് ലഭിക്കുന്ന എല്ലാ പരാതികൾക്കും മറുപടി നൽകുമെന്നും രാജൻ പറഞ്ഞു. ഡിസംബർ 17 മുതൽ ഉയർന്നുവന്ന എത്ര

Continue Reading
പോലീസുകാർക്ക് ഗുഡ് സർവീസ് എൻട്രി : കേ­​ര­​ള­​ത്തി­​ലെ ജ­​ന­​ങ്ങ­​ളു­​ടെ സാ­​മാ­​ന്യ­​യു­​ക്തി­​യെ ചോ​ദ്യം ചെ­​യ്യു­​ന്നതാണെന്ന് വി ഡി സതീശൻ
Kerala Kerala Mex Kerala mx
1 min read
51

പോലീസുകാർക്ക് ഗുഡ് സർവീസ് എൻട്രി : കേ­​ര­​ള­​ത്തി­​ലെ ജ­​ന­​ങ്ങ­​ളു­​ടെ സാ­​മാ­​ന്യ­​യു­​ക്തി­​യെ ചോ​ദ്യം ചെ­​യ്യു­​ന്നതാണെന്ന് വി ഡി സതീശൻ

December 26, 2023
0

നവകേരള സദസ് സമയത്ത് മികച്ച സുരക്ഷാ ജോലികൾ ചെയ്ത പോലീസുകാർക്ക് ഗുഡ് സർവീസ് എൻട്രി ഉൾപ്പെടെയുള്ള ഉപഹാരം നൽകാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ നടപടി കേ­​ര­​ള­​ത്തി­​ലെ ജ­​ന­​ങ്ങ­​ളു­​ടെ സാ­​മാ­​ന്യ­​യു­​ക്തി­​യെ ചോ​ദ്യം ചെ­​യ്യു­​ന്നതാണെന്ന് സ­​തീ­​ശ​ന്‍ പ്ര­​തി­​ക­​രി​ച്ചു. പ്ര­​തി­​പ­​ക്ഷ സ­​മ­​ര­​ത്തോ­​ട് കേ­​ര­​ള­​ത്തി­​ന്‍റെ രാ­​ഷ്ട്രീ­​യ ച­​രി­​ത്ര­​ത്തി​ല്‍ ഒ­​രു മു­​ഖ്യ­​മ​ന്ത്രി ന­​ട​ത്തി­​യ ഏ­​റ്റ​വും വ​ലി­​യ പ­​രി­​ഹാ­​സ­​മാ­​ണി​തെന്നും മു­​ഖ്യ­​മ​ന്ത്രി ഇ­​തി­​ലൂ­​ടെ സ­​മ­​ര­​ങ്ങ­​ളോ­​ടു­​ള്ള അ­​സ­​ഹി­​ഷ്ണു­​ത​യും വെ­​റു​പ്പും പ്ര­​ക­​ടി­​പ്പി­​ച്ചുവെന്നും അദ്ദേഹം പറഞ്ഞു . നി­​യ­​മ­​വി­​രു­​ദ്ധ­​മാ­​യി

Continue Reading
പൊൻമുടിയിൽ പുലിയെ കണ്ടെത്തി, വനംവകുപ്പിന്റെ നിരീക്ഷണത്തിൽ
Kerala Kerala Mex Kerala mx
1 min read
54

പൊൻമുടിയിൽ പുലിയെ കണ്ടെത്തി, വനംവകുപ്പിന്റെ നിരീക്ഷണത്തിൽ

December 26, 2023
0

തലസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ പുലിയെ കണ്ടു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ പൊൻമുടി പൊലീസ് സ്റ്റേഷനു മുന്നിലാണ് പുലിയെ കണ്ടത്. റോഡിലൂടെ വനത്തിലേക്ക് കടക്കുന്നത് പോലീസുകാർ കണ്ടു. ഉടൻ തന്നെ പോലീസ് വനംവകുപ്പിനെ വിവരമറിയിച്ചു. വനംവകുപ്പ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് സ്ഥലം. ക്രിസ്മസ്-പുതുവത്സര അവധിയുടെ ഭാഗമായി നിരവധി വിനോദസഞ്ചാരികൾ ഇവിടെ എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ പുലിയുടെ സാന്നിധ്യം രൂക്ഷമായ ആശങ്കയാണ് ഉയർത്തുന്നത്.

Continue Reading
ഇന്ത്യ ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് ഇന്ന് ആരംഭിക്കും
Kerala Kerala Mex Kerala mx Sports
1 min read
68

ഇന്ത്യ ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് ഇന്ന് ആരംഭിക്കും

December 26, 2023
0

ടി20 അന്താരാഷ്‌ട്ര പരമ്പര 1-1 (3) ന് സമനിലയിലാക്കുകയും ഏകദിന ഇന്റർനാഷണലുകൾ 1-2 (3) ന് തോൽക്കുകയും ചെയ്‌തതിന് ശേഷം, ദക്ഷിണാഫ്രിക്ക (എസ്‌എ) ഇപ്പോൾ ഏഷ്യൻ വമ്പൻമാരായ ഇന്ത്യയുമായി രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ കൊമ്പുകോർക്കുന്നു. ആദ്യ ഏറ്റുമുട്ടൽ 2023 ഡിസംബർ 26-ന് ബോക്‌സിംഗ് ദിനത്തിൽ സെഞ്ചൂറിയനിലെ സൂപ്പർസ്‌പോർട്ട് പാർക്കിൽ കളിക്കാൻ തയ്യാറാണ്. രണ്ടാമത്തെ ഗെയിം 2024 ജനുവരി 03-ന് കേപ്ടൗണിലെ ന്യൂലാൻഡ്സിൽ നടക്കും. 50 ഓവർ പരമ്പര നഷ്ടമായതിന്

Continue Reading
‘റോബിൻ’ ബസ് ഒരു മാസത്തിനുശേഷം സർവീസ് പുനരാരംഭിച്ചു : രണ്ടിടത്ത് എംവിഡി പരിശോധന
Kerala Kerala Mex Kerala mx
1 min read
64

‘റോബിൻ’ ബസ് ഒരു മാസത്തിനുശേഷം സർവീസ് പുനരാരംഭിച്ചു : രണ്ടിടത്ത് എംവിഡി പരിശോധന

December 26, 2023
0

പെർമിറ്റ് ചട്ടങ്ങൾ ലംഘിച്ചതിന് മോട്ടോർ വാഹന വകുപ്പ് (എംവിഡി) പിടികൂടി വിട്ടയച്ച വിവാദമായ ‘റോബിൻ’ ബസ് ഒരു മാസത്തിനുശേഷം തിങ്കളാഴ്ച സർവീസ് പുനരാരംഭിച്ചു. എന്നാൽ, ആദ്യ സർവീസിലേക്ക് 2 കിലോമീറ്റർ മാത്രം അകലെ, എംവിഡി അധികൃതർ ബസ് പരിശോധനയ്ക്കായി നിർത്തി. പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസ് പുലർച്ചെ അഞ്ചിന് പുറപ്പെട്ട് മൈലപ്രയിൽ നിർത്തി. പരിശോധന പൂർത്തിയാക്കിയ ശേഷമാണ് ഉദ്യോഗസ്ഥർ ബസിന് ട്രിപ്പ് തുടരാൻ അനുമതി നൽകിയത്. തൊടുപുഴയ്ക്കടുത്ത് ആനിക്കാട്

Continue Reading
ഓൺലൈൻ തട്ടിപ്പിൽ വീണ് പോലീസും:   തിരുവനന്തപുരം കമ്മീഷണ‌ർ ഓഫീസിന്റെ അക്കൗണ്ടിൽ നിന്ന് പണം തട്ടി ഓൺലൈൻ തട്ടിപ്പ് സംഘം
Kerala Kerala Mex Kerala mx
1 min read
58

ഓൺലൈൻ തട്ടിപ്പിൽ വീണ് പോലീസും: തിരുവനന്തപുരം കമ്മീഷണ‌ർ ഓഫീസിന്റെ അക്കൗണ്ടിൽ നിന്ന് പണം തട്ടി ഓൺലൈൻ തട്ടിപ്പ് സംഘം

December 26, 2023
0

ഓണ്‍ലൈൻ തട്ടിപ്പ് സംഘത്തിൻറെ പിടിയിൽ ആകുന്നവർക്കെതിരെ പോലീസ് വലിയ ജാഗ്രത നിർദേശങ്ങൾ ആണ് നൽകുന്നത്. എന്നാൽ ഇപ്പോൾ ഇതിന് ഇര ആയിരിക്കുന്നത് പോലീസ് തന്നെയാണ്. ഓണ്‍ലൈൻ തട്ടിപ്പ് സംഘം ഇപ്പോൾ പണം തട്ടിയിരുന്നത്‌ പൊലീസിന്‍റെ പണം ആണ് അതും തിരുവനന്തപുരം കമ്മീഷണ‌ർ ഓഫീസിന്റെ അക്കൗണ്ടിൽ നിന്ന്. ഇവർ തട്ടിയത് 25,000 രൂപയാണ്. പണം തട്ടിയത് അക്കൗണ്ടിന്‍റെ ഔദ്യോഗിക നമ്പറിലേക്ക് വ്യാജ സന്ദേശമയച്ചാണ്. അക്കൗണ്ട്സ് ഓഫീസറുടെ മൊബൈൽ നമ്പറിലാണ് സിറ്റി പൊലീസ്

Continue Reading