തിരുവനന്തപുരത്ത്  വയോധികയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
Crime Kerala Kerala Mex Kerala mx
0 min read
55

തിരുവനന്തപുരത്ത് വയോധികയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

February 26, 2024
0

ഞായറാഴ്ച കിളിമാനൂരിലെ റബ്ബർ തോട്ടത്തിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കൊല്ലം പോളച്ചിറ സ്വദേശിനിയായ റിട്ടയേർഡ് അധ്യാപിക സുമതി(80)യാണ് മരിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ അറിവായിട്ടില്ല .

Continue Reading
വിജയ്  സാന്നിധ്യം ഡിഎംകെക്കും സ്റ്റാലിനും നെഞ്ചിടിപ്പ്; തമിഴകത്ത് വീണ്ടും താര രാഷ്ട്രീയം
Kerala Kerala Mex Kerala mx Special
1 min read
40

വിജയ് സാന്നിധ്യം ഡിഎംകെക്കും സ്റ്റാലിനും നെഞ്ചിടിപ്പ്; തമിഴകത്ത് വീണ്ടും താര രാഷ്ട്രീയം

February 26, 2024
0

എന്തൊക്കെ പറഞ്ഞാലും സിനിമയും രാഷ്ട്രീയവും തമ്മിൽ അഭേദ്യമായ ബന്ധമാണ് തമിഴകത്തുള്ളത് . എംജിആറു മുതൽ , ജയലളിതയും, കരുണാനിധിയും, വിജയകാന്തും തൊട്ട് ഉദയനിധി സ്റ്റാലിൻ വരെ എത്തിനിൽക്കുന്ന ഒരു നീണ്ട നിരയുണ്ട് തമിഴ്നാട് രാഷ്ട്രീയത്തിൽ. ഏറ്റവും ഒടുവിലിപ്പോൾ തെന്നിന്ത്യയിലെ ഏറ്റവും വിലപിടിച്ച താരമായ ജോസഫ് വിജയ് അഭിനയം നിർത്തി രാഷ്ട്രീയത്തിൽ ഇറങ്ങുകയാണ്. ഈ ലോകസ്ഭാ തെരഞ്ഞെടുപ്പിൽ സജീവമാവില്ലെങ്കിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമിട്ടിരിക്കുന്നത്. തമിഴ്‌നാട്ടിൽ രാഷ്ട്രീയ പാർട്ടിയേക്കാൾ ശക്തിയുള്ള,

Continue Reading
കളത്തിലിറങ്ങി തോമസ് ഐസക്, ആന്റോ ആന്റണിക്ക് ആത്മ വിശ്വാസം കുറഞ്ഞു
Kerala Kerala Mex Kerala mx Special
1 min read
30

കളത്തിലിറങ്ങി തോമസ് ഐസക്, ആന്റോ ആന്റണിക്ക് ആത്മ വിശ്വാസം കുറഞ്ഞു

February 26, 2024
0

പത്തനംതിട്ടയിൽ തോമസ് ഐസക് ആത്മവിശ്വാസത്തിലാണ്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിക്കുന്ന അദ്ദേഹം കളത്തിലിറങ്ങി കഴിഞ്ഞു . മൂന്നുതവണ വിജയിച്ച സിറ്റിംഗ് എം.പിയായ ആന്റോ ആന്റണിയോട് ജനങ്ങൾക്ക് എതിർവികാരമുണ്ടെന്നാണ് സി.പി.എം കണക്ക് കൂട്ടുന്നത് . എൽ.ഡി.എഫിനു ജയസാദ്ധ്യതയുള്ള മണ്ഡലമാണ് പത്തനംതിട്ടയെന്ന് തോമസ് ഐസക് വിശ്വസിക്കുന്നു . ബി.ജെ.പി ചില ക്രൈസ്തവ പുരോഹിതരെ കണ്ടതുകൊണ്ട് പ്രയോജനമുണ്ടാകില്ല. മണിപ്പൂർ കലാപമാണ് അവരുടെ മനസിലുള്ളത് . ഇ.ഡിയുടെ പേടിപ്പെടുത്തലിനെ രാഷ്ട്രീയമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ്

Continue Reading
അബീർ മെഡിക്കൽ ഗ്രൂപ്പ് സൗദി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു
Kerala Kerala Mex Kerala mx
1 min read
44

അബീർ മെഡിക്കൽ ഗ്രൂപ്പ് സൗദി സ്ഥാപക ദിനം വിപുലമായി ആഘോഷിച്ചു

February 26, 2024
0

ജിദ്ദ: സൗദി അറേബ്യയിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ അബീർ മെഡിക്കൽ ഗ്രൂപ്പ് അതിവിപുലമായി സൗദി അറേബ്യയുടെ സ്ഥാപക ദിനം ആഘോഷിച്ചു. സൗദി അറേബ്യയുടെ സമ്പന്നമായ പൈതൃകം വിളിച്ചോതുന്ന രീതിയിൽ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞും, അലങ്കരിച്ചും കേക്ക് മുറിച്ചും അബീർ മെഡിക്കൽ ഗ്രൂപ്പ്ൻറെ വിവിധ ബ്രാഞ്ചുകളിൽ ആഘോഷം നടന്നു. ഇ ആർ ഇവൻ്റ്‌സിൻ്റെ  സഹകരണത്തോടെ ഷറഫിയ ബ്രാഞ്ചിൽ നടന്ന  ‘ബോണ്ട് ഓഫ് സൗദി അറേബ്യ ആൻഡ് ഇന്ത്യ’ എന്ന പേരിൽ നടന്ന പരിപാടി  വ്യത്യസ്ത അനുഭവമായി

Continue Reading
നവയുഗം സഫിയ അജിത്ത് മെമ്മോറിയൽ വോളബാൾ ടൂർണ്ണമെന്റ്; ദമ്മാം ഇന്ത്യൻ വോളി ക്ലബ്ബ് ടീം ചാമ്പ്യന്മാർ
Kerala Kerala Mex Kerala mx
1 min read
30

നവയുഗം സഫിയ അജിത്ത് മെമ്മോറിയൽ വോളബാൾ ടൂർണ്ണമെന്റ്; ദമ്മാം ഇന്ത്യൻ വോളി ക്ലബ്ബ് ടീം ചാമ്പ്യന്മാർ

February 26, 2024
0

  ദമ്മാം: ആവേശകരമായ മത്സരങ്ങൾ കൊണ്ട് കിഴക്കൻ പ്രവിശ്യയിലെ കായികപ്രേമികളെ ത്രസിപ്പിച്ച നവയുഗം സഫിയ അജിത്ത് മെമ്മോറിയൽ വോളിബാൾ ടൂർണ്ണമെന്റിന്റെ അഞ്ചാം പതിപ്പിന് ദമ്മാമിൽ സമാപനമായി. ദമ്മാം അൽ സുഹൈമി ഫ്ളഡ്ലൈറ്റ് വോളിബാൾ ഗ്രൗണ്ടിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ സിഗ്മ ജുബൈൽ ടീമിനെ പരാജയപ്പെടുത്തി ദമ്മാം ഇന്ത്യൻ വോളി ക്ളബ്ബ് ടൂർണ്ണമെന്റ് ചാമ്പ്യന്മാർ ആയി. (സ്‌കോർ 25-23 25-20, 25-16) വാശിയേറിയ പോരാട്ടം കാഴ്ച വെച്ചുവെങ്കിലും, മികച്ച പരസ്പരധാരണയും,

Continue Reading
സ്‌മൈല്‍ ഫൗണ്ടേഷന്റെ എന്‍എക്‌സ്‌പ്ലോറേഴ്‌സ് കാര്‍ണിവലില്‍ ശാസ്ത്ര പ്രദര്‍ശനവുമായി ഗ്രാമീണ വിദ്യാര്‍ത്ഥികള്‍
Kerala Kerala Mex Kerala mx
2 min read
55

സ്‌മൈല്‍ ഫൗണ്ടേഷന്റെ എന്‍എക്‌സ്‌പ്ലോറേഴ്‌സ് കാര്‍ണിവലില്‍ ശാസ്ത്ര പ്രദര്‍ശനവുമായി ഗ്രാമീണ വിദ്യാര്‍ത്ഥികള്‍

February 26, 2024
0

കൊച്ചി: ഷെല്‍ ഇന്ത്യയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണത്തോടെ സ്‌മൈല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച എന്‍എക്‌സ്‌പ്ലോറേഴ്‌സ് കാര്‍ണിവല്‍ ശനിയാഴ്ച തൃശ്ശൂര്‍ ഹോട്ടല്‍ മെര്‍ലിന്‍ ഇന്റര്‍നാഷണലില്‍ നടന്നു. ഗ്രാമീണ മേഖലകളിലെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ശാസ്ത്രീയ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കുകയെന്നതായിരുന്നു ഏകദിന കാര്‍ണിവലിന്റെ ലക്ഷ്യം. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ. അന്‍സാര്‍ കാര്‍ണിവലില്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സര്‍വ്വ ശിക്ഷാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ശശീധരന്‍ ഇ. സെന്റ്. തോമസ് കോളേജ് ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ്

Continue Reading
ഏഷ്യാനെറ്റ് ജനപ്രിയ നായികമാര്‍ പങ്കുചേര്‍ന്ന് പൊങ്കാല ആഘോഷമാക്കി
Kerala Kerala Mex Kerala mx
1 min read
47

ഏഷ്യാനെറ്റ് ജനപ്രിയ നായികമാര്‍ പങ്കുചേര്‍ന്ന് പൊങ്കാല ആഘോഷമാക്കി

February 26, 2024
0

  മുപ്പതു വര്‍ഷത്തിലധികം മലയാളികളുമായി അനുദിനം ആത്മബന്ധം പുലര്‍ത്തുന്ന ലോകമലയാളികളുടെ സ്വന്തം ചാനലാണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റിനെ ഏറ്റവും ജനപ്രിയമാക്കുന്നതിലെ വലിയ ഘടകം ഏഷ്യാനെറ്റ് പ്രേക്ഷകര്‍ക്ക് നല്‍കുന്ന മെഗാഹിറ്റ് സീരിയലുകളാണ്. ഏഷ്യാനെറ്റ് ജനപ്രിയ സീരിയലുകളായ കുടുംബവിളക്ക്, ഗീതാഗോവിന്ദം, കാതോട് കാതോരം, മൗനരാഗം, ചന്ദ്രകയിലലിയുന്നു ചന്ദ്രകാന്തം, പത്തരമാറ്റ് തുടങ്ങിവയിലെ സ്ത്രീകളാണ് ആറ്റുകാല്‍ പൊങ്കാല ഒരുമിച്ചിട്ടത്. ഗീതു, പ്രിയ, ഗൗരി, മീനു, പ്രഭാവതി, അളകനന്ദ, കല്ല്യാണി, നന്ദ, ജലജ, അഞ്ജലി തുടങ്ങി പ്രേക്ഷകര്‍ നെഞ്ചേറ്റിയ

Continue Reading
കുരുന്ന് ചിരികൾക്ക് പോഷകാഹാര ബോധവത്ക്കരണവുമായി അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ
Kerala Kerala Mex Kerala mx
1 min read
135

കുരുന്ന് ചിരികൾക്ക് പോഷകാഹാര ബോധവത്ക്കരണവുമായി അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ

February 26, 2024
0

  കോയമ്പത്തൂർ : കഴിക്കാം പോഷകാഹാരം, നിലനിർത്താം ആരോഗ്യം .അമൃത സ്കൂൾ ഓഫ് അഗ്രിക്കൾച്ചർ സയൻസിലെ അവസാന വർഷ വിദ്യാർത്ഥികൾ കൊണ്ടാമ്പട്ടി അപ്പർ പ്രൈമറി സ്കൂളിലെ കുട്ടികൾക്ക് പോഷകാഹാരത്തിന്റെ പ്രധാന്യത്തെപ്പറ്റി ബോധവത്കരണ ക്ലാസ്സ്‌ നടത്തി. വർണങ്ങൾ നിറഞ്ഞ കടപലഹാരങ്ങൾ ശാരീരിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും, ജീവിത ശൈലിയിൽ ഉൾപെടുത്തേണ്ട ആഹാരക്രമത്തെപ്പറ്റിയും കുട്ടികളെ ബോധവത്കരിച്ചു. കുട്ടികളിലേക് ഇറങ്ങി ചെന്ന് അവരിലൊരാളായി ക്ലാസ്സ്‌ എന്നതിലുപരി കാര്യങ്ങൾ ലളിതമായി ചിത്രങ്ങളിലൂടെയും, വീഡിയോയിലൂടെയും കുട്ടികളെ മനസിലാക്കി.

Continue Reading
തെങ്ങിലുണ്ടാകുന്ന ഫിസിയോളജിക്കൽ ഡിസോഡേർസിന്റെ വിവരങ്ങളുമായി വിദ്യാർത്ഥികൾ
Kerala Kerala Mex Kerala mx
1 min read
115

തെങ്ങിലുണ്ടാകുന്ന ഫിസിയോളജിക്കൽ ഡിസോഡേർസിന്റെ വിവരങ്ങളുമായി വിദ്യാർത്ഥികൾ

February 26, 2024
0

കോയമ്പത്തൂർ : ഗ്രാമീണ കാർഷിക പ്രവർത്തി പരിചയ മേളയുടെ ഭാഗമായി അമൃത കാർഷിക കോളേജിലെ വിദ്യാർത്ഥികൾ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. അതിന്റെ ഭാഗമായി വിദ്യാർത്ഥികൾ തെങ്ങിലുണ്ടാകുന്ന ഫിസിയോളജിക്കൽ ഡിസോഡേർസിനെ പറ്റി വിദ്യാർത്ഥികൾ ക്ലാസ്സ്‌ എടുത്ത് നൽകി. നൈട്രജന്റെ അഭാവം മൂലം ഇലകളെലാം മഞ്ഞ നിറമാകുകയും ഇലകളിലെ ഹരിതകം കുറയുകയും ചെയ്യും. ഇതിന് പരിഹാരമായി യൂറിയയോ,കൃഷിയിടത്തിൽ കാണപ്പെടുന്ന വളം തുടങ്ങിയവ ഉപയോഗിച്ച് ഇത് കുറക്കാൻ സാധിക്കും.ഫോസ്ഫറസിന്റെ അഭാവം മൂലം ഇലകൾ കരിയുകയും

Continue Reading
അന്നമ്മ ജോൺ (കുഞ്ഞുമോൾ- 80) ഫിലാഡെൽഫിയയിൽ നിര്യാതയായി
Kerala Kerala Mex Kerala mx
1 min read
52

അന്നമ്മ ജോൺ (കുഞ്ഞുമോൾ- 80) ഫിലാഡെൽഫിയയിൽ നിര്യാതയായി

February 26, 2024
0

ഫിലാഡെൽഫിയ: കുണ്ടറ കുട്ടത്തിൽ തോമസ് ജോണിൻറെ ഭാര്യ അന്നമ്മ ജോൺ (കുഞ്ഞുമോൾ- 80) ഫിലാഡെൽഫിയയിൽ നിര്യാതയായി. പരേത കൂട്ടിക്കൽ മുതിരപ്പറമ്പിൽ കുടുംബാംഗവും റി.പി.എം / ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച്, ഫിലാഡെൽഫിയ സഭാംഗവുമാണ്. മക്കൾ: അനിൽ ജോൺ, ബഞ്ചമിൻ ജോൺ, എബി ജോൺ, ഹെപ്സി ജോർജ്, (ഏവരും യുഎസ്എ), എമി പ്രിൻസ് (ആസ്ടേലിയ), സഹിൽ ജോൺ, ആബി ജോൺ (ഇരുവരും യു.എസ്). മരുമക്കൾ. ജോളി അനിൽ, മോളി ബഞ്ചമിൻ, ബീന എബി,

Continue Reading