Kerala Kerala Mex Kerala mx Top News
1 min read
39

കൂടലിൽ 13 കാരനെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ

February 27, 2025
0

പത്തനംതിട്ട: കൂടലിൽ 13 കാരന് പിതാവി​ന്റെ ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ പ്രതിയായ രാജേഷ് കുമാർ അറസ്റ്റിൽ. സംരക്ഷിക്കാൻ ബാധ്യസ്ഥനായ പിതാവ് മകനെ ദേഹോപദ്രവം ഏൽപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ് ഐ ആർ. കുട്ടിയുടെ മർമ്മ ഭാഗത്തും തുടയിലും വയറിലും ബെൽറ്റ് കൊണ്ട് അടിക്കുന്നതി​ന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ജുവനയിൽ ജസ്റ്റിസ് ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെയാണ് സംഭവവുമായി ബന്ധപ്പെട്ട വീഡിയോ പുറത്തു വന്നത്. ഇന്നലെ സംഭവത്തിന്റെ ദൃശ്യങ്ങള്‍

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
49

സംഭവത്തിൽ സ്ത്രീയുടെ മുഖത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ ആനന്ദിനെ പിടികൂടി പൊലീസിന് കൈമാറി. ഇയാൾ ലഹരിക്കടിമയാണെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ നില ഗുരുതരമല്ല.

February 27, 2025
0

ഇടുക്കി: തൊടുപുഴയിൽ വീട്ടിൽ കഞ്ചാവ് കൃഷി ചെയ്തിരുന്നയാൾ പിടിയിലായി. എക്‌സൈസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേർച്ചപ്പാറ സ്വദേശി വിനോദാണ് പിടിയിലായത്. ഇയാളുടെ വീട്ടുമുറ്റത്ത് വളർത്തിയിരുന്ന 80 കഞ്ചാവ് ചെടികളും കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ ഇയാളുടെ വീട്ടിനുള്ളിൽ നിന്ന് 2.07 കിലോഗ്രാം ഉണക്ക കഞ്ചാവും, മൂന്ന് ഗ്രാം ചരസും, 155 ഗ്രാം കഞ്ചാവ് വിത്തുകളും എക്‌സൈസ് സംഘം കണ്ടെടുത്തു. ഇടുക്കി സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ആർ.പി.മിഥിൻ ലാലിന്റെ നേതൃത്വതിലായിരുന്നു പരിശോധന

Continue Reading
Kerala Kerala Mex Kerala mx National Top News
0 min read
38

മദ്യം വാങ്ങാൻ പണം നൽകിയില്ല; യുവതിയെ വീട്ടിൽ കയറി ആക്രമിച്ചു

February 27, 2025
0

ബെംഗളൂരു: മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് യുവതിയെ ആക്രമിച്ച് യുവാവ്. വടക്കൻ ബെംഗളൂരുവിലെ കോതനൂരിലാണ് സംഭവം. വീടിന് പുറത്ത് ഇരുന്ന നാഗലക്ഷ്മി എന്ന യുവതിയെ ആണ് ആക്രമിച്ചത്. പ്രതിയായ ആനന്ദ് വീടിനു പുറത്തിരുന്ന നാഗലക്ഷ്മിയോട് സംസാരിക്കാൻ ചെല്ലുകയായിരുന്നു. തുടർന്ന് മദ്യപിക്കാനുള്ള പണം ചോദിക്കുകയും വിസമ്മതിച്ചപ്പോൾ കത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ സ്ത്രീയുടെ മുഖത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ ആനന്ദിനെ പിടികൂടി പൊലീസിന് കൈമാറി. ഇയാൾ ലഹരിക്കടിമയാണെന്ന് പോലീസ് പറഞ്ഞു.

Continue Reading
Kerala Kerala Mex Kerala mx World
1 min read
65

തനിക്കെതിരെ അജ്ഞാത സ്രോതസുകളില്‍ നിന്നും വ്യാജവാർത്തകൾ ഉണ്ടാകുന്നു

February 27, 2025
0

വാഷിങ്ടണ്‍: അജ്ഞാത സ്രോതസുകളില്‍ നിന്ന് വാര്‍ത്ത നല്‍കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ട്രംപി​ന്റെ ഭീഷണി. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. തനിക്കെതിരെ അജ്ഞാത സ്രോതസുകളില്‍ നിന്നും വ്യാജവാർത്തകൾ ഉണ്ടാകുന്നുണ്ടെന്നും, അത്തരം വാര്‍ത്ത നല്‍കുന്ന വ്യക്തികള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും കേസെടുക്കുമെന്ന ഭീഷണിയാണ് ട്രംപി​ന്റെ സോഷ്യൽ മീഡിയ കുറിപ്പിലുള്ളത്. ‘ഞാന്‍ അധികാരത്തിലെത്തിയതിനു ശേഷം വ്യാജ വാര്‍ത്തകളും പുസ്തകങ്ങളും കെട്ടുകഥകളും ഉണ്ടാകുന്നുണ്ട്. സത്യസന്ധതയില്ലാത്ത എഴുത്തുകാര്‍ക്കെതിരേയും പ്രസാധകര്‍ക്കെതിരേയും കേസെടുക്കും. അപകീര്‍ത്തികരമായി പ്രചരിപ്പിക്കുന്ന ഈ കഥകള്‍ കെട്ടിച്ചമച്ചതാണ്. അതിനെതിരെ പുതിയ നിയമങ്ങള്‍

Continue Reading
Cinema Kerala Kerala Mex Kerala mx Top News
0 min read
77

സിനിമ സമരത്തിനു മുൻപ് സമവായ ചർച്ചയ്ക്ക് തയാറായി സംഘടനകൾ

February 27, 2025
0

കൊച്ചി: ജൂൺ ഒന്നുമുതൽ ആരംഭിക്കാനിരിക്കുന്ന സിനിമ സമരത്തിനു മുൻപ് സമവായ ചർച്ചയ്ക്ക് തയാറായി സംഘടനകൾ. സംഘടനകൾ സംയുക്തമായി സർക്കാരിനെ കാണാൻ തീരുമാനിച്ചു. അടുത്തയാഴ്ച തന്നെ കൂടിക്കാഴ്ച്ച നടത്താനാണ് നീക്കം. നികുതി കുറയ്ക്കുന്നത് ഉൾപ്പെടെ യോ​ഗത്തിൽ ചർച്ച ചെയ്യും. ആന്റണി പെരുമ്പാവൂരിന് നൽകിയ നോട്ടീസ് പിൻവലിക്കുമെന്നും കേരള ഫിലിം ചേംമ്പർ അറിയിച്ചു. മാർച്ച്‌ 5ന് ചേംമ്പർ യോഗം ചേരും. സംഘടനകൾ‌ തമ്മിലുള്ള തർക്കം ഉടൻ തീരുമെന്ന് ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ.ജേക്കബ്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
53

പുൽപ്പള്ളിയിൽ യുവാവിനെ വെടിവെച്ച് കൊന്ന കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി

February 27, 2025
0

കല്‍പ്പറ്റ: അഞ്ച് വർഷങ്ങൾക്കു മുൻപ് യുവാവിനെ വെടിവെച്ചുകൊലെപ്പെടുത്തിയ പ്രതി കുറ്റക്കാരനെന്ന് കോടതി. 47 കാരനായ ഷാര്‍ലി പുല്‍പ്പള്ളി സ്വദേശി നിധിന്‍ പത്മനാഭനെയും നിധിന്‍റെ പിതൃസഹോദരന്‍ കിഷോറിനെയും വെടിവച്ച് വീഴ്ത്തി. തുടർന്ന് നിധിൻ പത്മനാഭൻ കൊല്ലപ്പെടുകയും കിഷോറിന് ​ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഈ കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. 2019 മെയ് 24-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. അയല്‍വാസികള്‍ തമ്മിലുള്ള വ്യക്തിവിരോധമാണ്

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
64

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

February 27, 2025
0

വത്തിക്കാൻ: റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ. ചികിത്സ ഫലം കാണുന്നുണ്ടെന്നാണ് വത്തിക്കാൻ അധികൃതർ വ്യക്തമാക്കുന്നത്. ഇന്നലെ മാർപാപ്പ എഴുന്നേറ്റു കസേരയിൽ ഇരുന്നിരുന്നെന്നും ഔദ്യോ​ഗിക ചുമതലകൾ നിർവഹിച്ചെന്നുമാണ് റിപ്പോർട്ട്. ആരോ​ഗ്യനില മെച്ചപ്പെടുന്നു എന്നാണ് രക്തപരിശോധനാ ഫലവും സൂചിപ്പിക്കുന്നത്. മാർപാപ്പയുടെ വൃക്കയുടെ പ്രശ്നങ്ങൾ കുറഞ്ഞിട്ടുണ്ട്. ശ്വാസകോശത്തിന് ആശ്വാസം ലഭിക്കാനുള്ള ഫിസിയോതെറപ്പി തുടരുകയാണ്. അദ്ദേഹം നിവർന്നിരുന്നാണു തെറപ്പി സ്വീകരിച്ചത്. ഓക്സിജൻ നൽകുന്നതും തുടരുന്നുണ്ട്. ശനിയാഴ്ച

Continue Reading
Kerala Kerala Mex Kerala mx National Top News
0 min read
50

നിർത്തിയിട്ട ബസ്സിൽ 26 കാരിയെ ബലാത്സം​ഗം ചെയ്തു; പ്രതിക്കായി തിരച്ചിൽ

February 27, 2025
0

മുംബൈ: ബസ് കാത്തുനിന്ന യുവതിയെ വിളിച്ചു കയറ്റി നിർത്തിയിട്ട ബസ്സിൽ ബലാത്സം​ഗം ചെയ്തു. ഒരു ബസ്സിലെ കണ്ടക്ടറാണെന്ന് യുവതിയെ തെറ്റിദ്ധരിപ്പിച്ചാണ് ബസ്സിൽ വിളിച്ച് കയറ്റിയത്. മഹാരാഷ്ട്രയിലെ പൂനെയിൽ ഇന്നലെ പുലർച്ചെ ബസ് കാത്തു നിൽക്കുമ്പോഴാണ് സംഭവം. പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ക്രിമിനൽ പശ്ചാത്തലം ഉള്ള ഇയാൾക്ക് വേണ്ടി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിൽ വെച്ചായിരുന്നു 26 കാരിയെ ബലാത്സംഗം ചെയ്തത്.

Continue Reading
Cinema Kerala Kerala Mex Kerala mx Top News
0 min read
57

എല്ലാ നടിമാരും ചെയ്യുന്നതേ ഞാനും ചെയ്യുന്നുള്ളു; വിമർശനങ്ങൾക്ക് മറുപടിയുമായി നടി ആരാധ്യാ ദേവി

February 27, 2025
0

ജോലിക്ക് ആവശ്യമായ രീതിയിൽ വസ്ത്രധാരണം നടത്തേണ്ടി വരു‌ന്നത് ഒരു അനിവാര്യതയാണെന്ന് നടി ആരാധ്യാ ദേവി. ഇൻഡസ്ട്രിയിലുള്ള എല്ലാ നടിമാരും ചെയ്യുന്ന കാര്യമാണതെന്നും താരം സമൂഹ മാധ്യമത്തിൽ കുറിച്ചു. ഒരു നടി എന്ന നിലയിൽ ഏറ്റെടുത്ത കഥാപാത്രത്തോട് പൂർണമായി നീതി പുലർത്താൻ താൻ ആഗ്രഹിക്കുന്നുവെന്നും താരം പറയുന്നു. ഗ്ലാമറസായി സിനിമയിലും പൊതുവേദികളിലും പ്രത്യക്ഷപ്പെടുന്നതിന്റെ പേരിൽ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കി രം​ഗത്തെത്തിയത്. എല്ലാ മനുഷ്യരുടെയും കാഴ്ചപ്പാടുകളും തീരുമാനങ്ങളും

Continue Reading
Kerala Kerala Mex Kerala mx
1 min read
34

വെഞ്ഞാറമൂട് കൂട്ടക്കൊല; കാമുകി ഫർസാനയുടെ മാലയും അഫാൻ പണയം വെച്ചിരുന്നെന്ന് പോലീസ്

February 27, 2025
0

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നിൽ കടബാധ്യതയെന്ന പ്രതി അഫാന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ, കുടുംബത്തിന്‍റെ കട ബാധ്യത എത്രമാത്രം ഉണ്ടെന്ന് കണ്ടെത്താനൊരുങ്ങി അന്വേഷണ സംഘം. കുടുംബത്തിന് കടം നൽകിയവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു തുടങ്ങി. കാമുകി ഫർസാനയുടെ മാലയും അഫാൻ പണയം വെച്ചിരുന്നതായി കണ്ടെത്തി. സ്വർണമാലയ്ക്ക് പകരം അഫാൻ വാങ്ങി നൽകിയ മുക്കുപണ്ടമാണ് ഫർസാന ധരിച്ചിരുന്നത്. ഈ മാല എടുത്ത് തരണമെന് ഫർസാന അടുത്തിടെ ആവശ്യപ്പെട്ടിരിന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതങ്ങള്‍ക്കിടയിലും, അമ്മൂമ്മയുടെ

Continue Reading