Kerala Kerala Mex Kerala mx National Top News
1 min read
59

ഷഹ്‍ല റാഷിദിനെതിരെയുള്ള രാജ്യദ്രോഹ കേസ് പിൻവലിക്കാൻ അനുമതി നൽകി കോടതി

March 1, 2025
0

ന്യൂഡൽഹി: മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് ഷഹ്‌ല റാഷിദിനെതിരെയുള്ള രാജ്യദ്രോഹ കേസ് പിന്‍വലിക്കാന്‍ കോടതി അനുമതി നല്‍കി. കേസ് പിൻവലിക്കാൻ ഡൽഹി പോലീസ് നൽകിയ അപേക്ഷയെ തുടർന്നാണ് ഡൽഹി പട്യാല ഹൗസ് കോടതിയുടെ നടപടി. കശ്മീരിലെ വീടുകളിൽ അതിക്രമിച്ചുകയറി ഇന്ത്യൻ സൈന്യം കാശ്മീർ സ്വദേശികളെ ഉപദ്രവിക്കുന്നു എന്ന ഷഹ്‍ലയുടെ സമൂഹമാധ്യമത്തിലെ പോസ്റ്റിനെ തുടർന്നാണ് ഡൽഹി പോലീസ് കേസെടുത്തത്. പ്രോസിക്യൂട്ട് ചെയ്യാൻ ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേന നൽകിയ അനുമതി പിൻവലിച്ചതോടെയാണ്

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
26

ഭാര്യയുടെ കഴുത്തിൽ വെട്ടി ഭർത്താവ്

March 1, 2025
0

പാലക്കാട്: കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയുടെ കഴുത്തിൽ വെട്ടി പരിക്കേൽപ്പിച്ച് ഭർത്താവ്. കറുകപുത്തൂർ ഒഴുവത്രയിൽ മഹാലക്ഷ്മി എന്ന സ്ത്രീക്കാണ് വെട്ടേറ്റത്. അത്യാസന്ന നിലയിലായ ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഭർത്താവ് സുനിൽകുമാറാണ് വഴക്കിനെത്തുടർന്ന് മഹാലക്ഷ്‌മിയെ വെട്ടി പരിക്കേൽപ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത് ചാലിശേരി പൊലീസ്. ഇന്ന് വൈകിട്ട് ഇരുവരും വീട്ടിൽ വഴക്ക് കൂടിയിരുന്നു. പിന്നാലെ അടുക്കളയിൽ ഉപയോഗിക്കുന്ന വാക്കത്തി കൊണ്ട് സുനിൽകുമാർ ആക്രമിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. മഹാലക്ഷ്മിക്ക്

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
34

സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; രക്ഷപെടാൻ ശ്രമിച്ച വ്ളോഗർ അറസ്റ്റിൽ

March 1, 2025
0

മലപ്പുറം : സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച വ്ളോഗർ അറസ്റ്റിൽ. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദാണ് അറസ്റ്റിയത്. ബാംഗ്ലൂരിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. മലപ്പുറം പോലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷണം നടത്തിയത്. പ്രതി ജുനൈദ് യുവതിയുമായി സമൂഹ മാധ്യമത്തിലൂടെയാണ് പരിചയപ്പെടുന്നത് തുടർന്ന് പ്രണയം നടിക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനം നൽകുകയും ചെയ്ത ശേഷം രണ്ട്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
32

പത്തുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം

March 1, 2025
0

തിരുവനന്തപുരം: പത്തുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം. 76 കാരനായ അധ്യാപകന് പത്തുവർഷം തടവിനും 10000 രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജ് ആർ. രേഖ ശിക്ഷിച്ചു. മുട്ടത്തറ വില്ലേജിൽ അംബിക ഭവൻ വീട്ടിൽ ദേവദാസിനെയാണ് (76) ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും പിഴത്തുക അടച്ചില്ലെങ്കിൽ രണ്ടുമാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു. 2023 ഫെബ്രുവരി രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷൻ

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
30

പരിശോധനയ്ക്കെത്തിയ ഉദ്യോ​ഗസ്ഥരെ വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതികൾ അറസ്റ്റിൽ

March 1, 2025
0

തിരുവനന്തപുരം: കോഴിഫാമിൽ ചാരായം വാറ്റും വിൽപ്പനയും. രഹസ്യ വിവരത്തി​ന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കെത്തിയ എക്സൈസ് ഉ​ദ്യോ​ഗസ്ഥർക്കു നേരെ ആയുധങ്ങളുമായി ആക്രമണം. രണ്ട് ഉദ്യോ​ഗസ്ഥർക്ക് വെട്ടേറ്റു. മറ്റൊരു ഉദ്യോഗസ്ഥന് മര്‍ദ്ദനമേറ്റു. വെള്ളനാട്ട് മിത്രാ നികേതന് സമീപമുള്ള കോഴി ഫാമിലാണ് എക്സൈസിനു നേരെ വാറ്റു സംഘത്തി​ന്റെ പരാക്രമം. ജിഷ്ണു, ശ്രീകാന്ത് എന്നീ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കാണ് വെട്ടേറ്റത്. ഗോകുൽ എന്ന ഉദ്യോഗസ്ഥനാണ് മര്‍ദ്ദനമേറ്റത്. ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥരെ ആക്രമിച്ച കോഴി ഫാം

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
34

ഒറ്റപ്പാലം സ്വകാര്യ ഐടിഐയിൽ സഹപാഠിയുടെ മർദനത്തിൽ വിദ്യാർത്ഥിയുടെ കണ്ണിനും മൂക്കിനും പരിക്ക്

March 1, 2025
0

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം സ്വകാര്യ ഐടിഐയിൽ സഹപാഠിയുടെ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്. സാജനാണ് (20) മർദനമേറ്റത്. ക്ലാസ് റൂമിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെ മർദിക്കുകയായിരുന്നുവെന്ന് എഫ്ഐആർ പറയുന്നു. ആക്രമണത്തിൽ സാജൻ്റെ മൂക്കിൻറെ എല്ല് പൊട്ടി. ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. സാജൻ്റെ മൂക്കിനും ഇടതു വശത്തെ കണ്ണിന് താഴെയും ആഴത്തിലുള്ള മുറിവുണ്ട്. സംഭവത്തിൽ സഹപാഠിയായ കിഷോർ (20) നെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. ഫെബ്രുവരി 19

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
50

‘അംബേദ്കറേയും ദളിതരെയും അപമാനിച്ച് സ്കിറ്റ് അവതരിപ്പിച്ചു’; കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

March 1, 2025
0

ബെംഗളൂരു: ഡോ. ബി ആര്‍ അംബേദ്കറേയും ദളിതരെയും സ്‌കിറ്റിലൂടെ അപമാനിച്ചുവെന്ന കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. ജെയിൻ സെൻ്റർ ഓഫ് മാനേജ്‌മെൻ്റ് സ്റ്റഡീസിലെ (ഡീംഡ് യൂണിവേഴ്‌സിറ്റി) വിദ്യാർത്ഥികൾക്കും അധ്യാപകർക്കും എതിരെ രജിസ്റ്റർ ചെയ്ത കേസാണ് റദ്ദാക്കിയത്. ദിനേശ് നീലകാന്ത് എന്ന വ്യക്തിയാണ് ആണ് അംബേദ്കറേയും ദളിതരെയും സ്‌കിറ്റിലൂടെ അപമാനിച്ചുവെന്നാരോപിച്ച് ഹര്‍ജി സമര്‍പ്പിച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 പ്രകാരം സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവനും ഉറപ്പ് നല്‍കുന്നുവെന്ന് കോടതി വ്യക്തമാക്കി.

Continue Reading
Career Kerala Kerala Mex Kerala mx Top News
1 min read
57

പോസ്റ്റ് ഓഫീസിൽ നിരവധി ഒഴിവുകൾ

March 1, 2025
0

ഇന്ത്യ പോസ്റ്റല്‍ വകുപ്പി​ന്റെ ഗ്രമീൺ ഡാക് സേവക് (ജിഡിഎസ്) തസ്തികയിലേക്ക് ഒഴിവുകൾ. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (ബിപിഎം), അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ (എബിപിഎം), ഡാക് സേവക് എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്. പത്താം ക്ലാസ് യോ​ഗ്യതയുള്ളവർക്ക് പരീക്ഷ കൂടാതെ തന്നെ ജോലിയിൽ പ്രവേശിക്കാം. ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം. 21,413 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. മാർച്ച് 3 ആണ് ഓണ്‍ലൈന്‍ ആയി അപേക്ഷകൾ സമ‍ർപ്പിക്കുന്നതിനുള്ള അവസാന തീയതി. ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
57

ദിണ്ടിഗലിൽ മലയാളി കർഷകൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു

March 1, 2025
0

ചെന്നൈ: തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ മലയാളി കർഷകൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. കോട്ടയം പൊൻകുന്നം കൂരാലി സ്വദേശിയായ സാബു ജോൺ ആണ് മരിച്ചത്. 59 വയസായിരുന്നു. ഇയാൾ ദിണ്ടിഗലിൽ മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് വരികയായിരുന്നു. മൃതദേഹം തോട്ടത്തിൽ അഴുകിയ നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം നാല് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. പോലീസ് പരിശോധനയിൽ മൃതദേഹത്തിന് സമീപം ജെലാറ്റിൻ സ്റ്റിക്കും വയറുകളും കണ്ടെത്തി. ഇത് പൊട്ടിത്തെറിച്ചാകാം മരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
51

‘പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് മാർച്ച് 31-നുശേഷം ഡൽഹിയിലെ പമ്പുകളിൽനിന്ന് ഇന്ധനം നൽകില്ല’

March 1, 2025
0

ഡല്‍ഹി: പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് മാർച്ച് 31-നുശേഷം ഡൽഹിയിലെ പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം ലഭിക്കില്ലെന്ന് സംസ്ഥാന പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ്‌ സിര്‍സ അറിയിച്ചു. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തുമെന്ന് സിര്‍സ പറഞ്ഞു. ഡൽഹിയിലെ വലിയ ഹോട്ടലുകൾ, ഓഫീസ് സമുച്ചയങ്ങൾ, വിമാനത്താവളം, വലിയ നിർമ്മാണ സൈറ്റുകൾ എന്നിവിടങ്ങളിൽ ആൻ്റി സ്മോഗ് ഗണ്ണുകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു. വൃത്തിയുള്ളതും സുസ്ഥിരവുമായ പൊതുഗതാഗതം ഉറപ്പാക്കാൻ 2025 ഡിസംബറോടെ

Continue Reading