Kerala Kerala Mex Kerala mx Top News
1 min read
22

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വർധിച്ചു

March 1, 2025
0

കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 1812 രൂപയായി. 19 കിലോ ഗ്രാം സിലിണ്ടറിന് കൊച്ചിയിൽ 6 രൂപയാണ് കൂടിയത്. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍ വില 1806 ആയിരുന്നു. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഡൽഹിയിൽ സിലിണ്ടര്‍ വില 1,797 രൂപയിൽ നിന്ന് 1,803 രൂപയായി വർദ്ധിച്ചു. ചെന്നൈയിൽ വാണിജ്യ സിലിണ്ടറിന്‍റെ വില 5 രൂപ 50 പൈസ

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
31

തിരുവനന്തപുരം വെള്ളറടയിൽ യുവാവ് സ്വന്തം വീടിന് തീയിട്ടു

March 1, 2025
0

തിരുവനന്തപുരം: വെള്ളറടയിൽ 30 കാരൻ സ്വന്തം വീടിന് തീയിട്ടു. വെള്ളറട സ്വദേശി ആൻ്റോയാണ് ആനപ്പാറ ഹോമിയോ ആശുപത്രിക്ക് സമീപമുള്ള വീടിന് തീയിട്ടത്. രാവിലെ അമ്മ ബ്രിജിറ്റിനെ സഹോദരിയുടെ വീട്ടിലെത്തിച്ച ശേഷം തിരികെയെത്തി കല്ലുകൊണ്ട് വീട് എറിഞ്ഞു തകർക്കാൻ ശ്രമിക്കുകയും തുണികളും പ്ലാസ്റ്റിക്കും കൂട്ടിയിട്ട് വീട് കത്തിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇയാൾ മാനസിക രോഗിയാണെന്നാണ് നാട്ടുകാർ പറയുന്നത്. മാനസിക രോഗത്തിന് ഇയാൾ ചികിത്സ തേടിയിരുന്നുവെന്നും പരിസരവാസികൾ പറയുന്നു. മുറിയിലുണ്ടായിരുന്ന കട്ടിലടക്കമുള്ള സാധനങ്ങൾ കത്തി

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
26

വാഴിച്ചാൽ ഇമ്മാനുവേൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയെ സീ​നി​യ​ർ വി​ദ്യാ​ർ​ഥി മർദിച്ചെന്ന് പരാതി

March 1, 2025
0

വെ​ള്ള​റ​ട: തിരുവനന്തപുരം വാ​ഴി​ച്ചാ​ൽ ഇ​മ്മാ​നു​വേ​ൽ കോ​ള​ജി​ലെ ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യെ സീ​നി​യ​ർ വി​ദ്യാ​ർ​ഥി മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി. ഒ​ന്നാം​വ​ര്‍ഷ ബി.​കോം വി​ദ്യാ​ർ​ഥി എ​സ്.​ആ​ര്‍. ആ​ദി​ഷി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ര​ണ്ടാം​വ​ർ​ഷ ബി.​കോം വി​ദ്യാ​ർ​ഥിയായ ജി​തി​നെതിരെയാണ് പരാതി. ആ​ദി​ഷി​ന്‍റെ പി​താ​വ് ശ്രീ​കു​മാ​റാണ് ആ​ര്യം​കോ​ട് പൊ​ലീ​സി​നും കോ​ള​ജ് അ​ധി​കൃ​ത​ര്‍ക്കും പ​രാ​തി ന​ല്‍കിയത്. മ​ര്‍ദ​ന​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​വും പൊ​ലീ​സി​ന് കൈ​മാ​റി. അവശനിലയിൽ വീട്ടിലെത്തിയ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചപ്പോളാണ് മർദ്ദന വിവരം പുറത്തറിയുന്നത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്കാ​യി​രു​ന്നു സം​ഭ​വം. മാ​സ​ങ്ങ​ള്‍ക്ക് മു​മ്പ് ജി​തി​നും

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
22

കനത്ത ചൂടിന് ശേഷം മഴ തുടങ്ങി; ഡൽഹിയിൽ മാറി മറിയുന്ന കാലാവസ്ഥ

March 1, 2025
0

ന്യൂഡൽഹി: ഫെബ്രുവരി മാസത്തിൽ അനുഭവപ്പെട്ട ചൂടുള്ള താപനിലയിൽ നിന്ന് ഡൽഹി നിവാസികൾക്ക് ആശ്വാസം പകരുന്ന തരത്തിൽ ശനിയാഴ്ച ദേശീയ തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ഹരിയാനയുടെ ചില ഭാഗങ്ങളിലും മഴ പെയ്തു. ഈ വർഷം ഫെബ്രുവരിയിൽ ഡൽഹിയിൽ വലിയ രീതിയിൽ ചൂടുള്ള കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. ശരാശരി പരമാവധി താപനില 26.7 ഡിഗ്രി സെൽഷ്യസിലെത്തിയതായി കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 28 ന്,

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
21

മദ്യ ലഹരിയിൽ കാർ പുഴയിലേക്ക് ഓടിച്ചിറക്കി യുവാവ്; രക്ഷപെടുത്തിയ കടത്തുകാർക്ക് വഴക്ക്

March 1, 2025
0

കോട്ടയം: മദ്യലഹരിയിൽ കാർ അമിത വേ​ഗതയിൽ ഓടിച്ചിറക്കിയത് പുഴയിലേക്ക്. കോട്ടയം മറവന്തുരുത്ത് ആറ്റുവേലകടവിലാണ് യുവാവ് കാർ വെള്ളത്തിലേക്ക് ഓടിച്ചത്. വടയാർ മുട്ടുങ്കൽ സ്വദേശിയായ യുവാവാണ് മദ്യ ലഹരിയിൽ വാഹനം പുഴയിലേക്ക് ഓടിച്ചത്. കാര്‍ വെള്ളത്തിലേക്ക് ഇറങ്ങിപോകുന്നത് കണ്ട കടത്തു വള്ളക്കാരൻ ആണ് ഡോർ തുറന്ന് യുവാവിനെ രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. അമിത വേഗതയിൽ കാര്‍ പുഴയിലേക്ക് ഓടിച്ചിറക്കുന്നത് കണ്ട കടത്തുകാര്‍ തോണിയുമായി ഉടൻ എത്തുകയായിരുന്നു. തോണി കാറിനോട് ചേര്‍ത്തുനിര്‍ത്തി

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
30

16 കാരനെ ലൈം​ഗികമായി പീഡിപ്പിച്ച കേസ്; 42 കാരന് 13 വർഷം കഠിന തടവും 1,50.000 രൂപ പിഴയും

March 1, 2025
0

തൃശൂർ: 16 കാരനെതിരെ ലൈം​ഗിക പീഡനം, 42 കാരന് 13 വർഷം കഠിന തടവും 150000 രൂപ പിഴയും വിധിച്ച് കോടതി. പിഴ അടച്ചില്ലെങ്കിൽ 9 മാസം കൂടി അധികതടവ് അനുഭവിക്കേണ്ടി വരുമെന്ന് കോടതി അറിയിച്ചു. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴ കുട്ടിക്ക് നൽകാനും കോടതി വിധിച്ചു. വാടാനപ്പള്ളി ബീച്ച് മൊയ്തീൻ പള്ളിക്കു സമീപം വലിയകത്ത് 42 കാരനായ ഷമീർ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
27

പൊന്നാനിയിലും കാപ്പാടും വർക്കലയിലും മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം

March 1, 2025
0

കോഴിക്കോട്/തിരുവനന്തപുരം: പൊന്നാനിയിലും കാപ്പാടും വർക്കലയിലും മാസപ്പിറവി കണ്ടു. കേരളത്തിൽ നാളെ (ഞായറാഴ്ച) റമദാൻ ഒന്ന് ആയിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു​. ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഇബ്രാഹിം ഖലീൽ ബുഹാരി തങ്ങൾ, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. അതേസമയം, വെള്ളിയാഴ്‌ച വൈകീട്ട് മാസപ്പിറവി ദൃശ്യമായതിനാൽ ഒമാൻ ഉൾപ്പെടെ

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
34

5 അം​ഗ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

March 1, 2025
0

തൃശൂർ: 5 പേരടങ്ങുന്ന സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കോട്ടയം പൊൻകുന്നം സ്വദേശി 26 കാരനായ അനന്തു ബിജു ആണ് മരിച്ചത്. മാള കൊണ്ടൂർ ആറാട്ട്കടവ് കുണ്ടൂർ പുഴയിലാണ് ബോട്ട് മറിഞ്ഞത്. ഇന്ന് വൈകിട്ടോടെയാണ് അപകടം നടന്നത്. കൊണ്ടൂർ പെരുന്നാൾ ആഘോഷിക്കാൻ എത്തിയ സുഹൃത്തുക്കളാണ് അപകടത്തിൽ പെട്ടത്. മാള കൊണ്ടൂർ സ്വദേശിയായ ജിത്തുവിന്റെ വീട്ടിൽ പെരുന്നാൾ ആഘോഷത്തിന് എത്തിയതാണ് അനന്തു ബിജു. ബാംഗ്ലൂരിൽ ഒരുമിച്ച് ജോലി ചെയ്യുന്നവരാണ്

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
29

എക്സൈസ് പിടികൂടിയ ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി സിപിഎം

March 1, 2025
0

ഇടുക്കി: ഡ്രൈ ഡേയിൽ അനധികൃതമായി മദ്യം വിറ്റതിന് പിടിയിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിലെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. ഇടുക്കിയിൽ ഓടക്ക സിറ്റി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും ഓട്ടോ റിക്ഷാ ഡ്രൈവറുമായ പ്രവീൺ കുര്യാക്കോസാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ കൈയിൽ നിന്നും ഒമ്പത് ലിറ്റർ മദ്യമാണ് എക്സൈസ് കണ്ടെടുത്തത്. മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പിന്നാലെ സിപിഎം പ്രവീൺ കുര്യാക്കോസിനെ പാർടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന്

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
31

പൂരം വെടിക്കെട്ടും ആന എഴുന്നള്ളിപ്പും മുടങ്ങില്ലെന്ന് മുഖ്യമന്ത്രി; മുന്നൊരുക്കങ്ങൾ നേരിട്ട് വിലയിരുത്തി

March 1, 2025
0

തിരുവനന്തപുരം: തൃശൂർ പൂരത്തിന് മൂൻപ് സുരക്ഷ ആക്ഷൻ പ്ലാൻ രൂപീകരിക്കണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പൂരം ആചാരത്തിന് കോട്ടം തട്ടാതെ സുരക്ഷയൊരുക്കാനാണ് നടപടി. പൂരം നടത്തിപ്പിൽ ഒരു തരത്തിലുമുള്ള അനിശ്ചിതത്വവും വരാൻ പാടില്ലെന്നും, ആചാരപരമായ കാര്യങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിലും സുരക്ഷയിൽ വിട്ടുവീഴ്ച്ച വരാത്ത വിധത്തിലുമായിരിക്കണം പൂരം നടക്കേണ്ടതെന്നും പൂരത്തിന്റെ ശോഭ കെടുത്താത്ത രീതിയിലാകണം സുരക്ഷാ ക്രമീകരണങ്ങളെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ കേന്ദ്രമന്ത്രി സുരേഷ്

Continue Reading