വാഹനം കാത്തുനിന്ന ഐബി ഉദ്യോഗസ്ഥനെ കത്തിചൂണ്ടി കൊള്ളയടിച്ചു; ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ
Kerala Kerala Mex Kerala mx National Top News
1 min read
22

വാഹനം കാത്തുനിന്ന ഐബി ഉദ്യോഗസ്ഥനെ കത്തിചൂണ്ടി കൊള്ളയടിച്ചു; ഓട്ടോ ഡ്രൈവർമാർ അറസ്റ്റിൽ

April 14, 2025
0

ന്യൂഡല്‍ഹി: വാഹനം കാത്തുനിന്ന ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി കൊള്ളയടിച്ച കേസിൽ രണ്ട് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ അറസ്റ്റിലായി. നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരായ അക്തര്‍ രാജ(41), ഗൗതം റാസ(25) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഏപ്രില്‍ 11നായിരുന്നു കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ ഒരുമണിയോടെയാണ് ഡല്‍ഹി ആര്‍കെ ആശ്രാമംമാര്‍ഗ് ട്രാഫിക് സിഗ്നലില്‍ വെച്ചാണ് ഐബി ഉദ്യോഗസ്ഥനെ രണ്ടുപേര്‍ കൊള്ളയടിച്ചത്. ഓട്ടോറിക്ഷ കാത്തുനില്‍ക്കുകയായിരുന്ന ഉദ്യോഗസ്ഥനെ പ്രതികള്‍ പിന്തുടരുകയും പിന്നാലെ കത്തികാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുകയുമായിരുന്നു. ഐബി

Continue Reading
ഐപിഎൽ വാതുവെപ്പ്; മുഖ്യ സൂത്രധാരൻ അടക്കം അഞ്ചു പേര്‍ അറസ്റ്റിൽ
Kerala Kerala Mex Kerala mx National Top News
1 min read
24

ഐപിഎൽ വാതുവെപ്പ്; മുഖ്യ സൂത്രധാരൻ അടക്കം അഞ്ചു പേര്‍ അറസ്റ്റിൽ

April 14, 2025
0

ന്യൂഡൽഹി: ഐപിഎൽ ക്രിക്കറ്റ് മത്സരത്തിൽ വാതുവെപ്പുമായി ബന്ധപ്പെട്ട് അഞ്ചുപേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി വികാസ്പുരിയിൽ നിന്നാണ് വാതുവെപ്പ് സംഘം പിടിയിലായത്. പഞ്ചാബ്-ഹൈദരാബാദ് മത്സരവുമായി ബന്ധപ്പെട്ടായിരുന്നു വാതുവെപ്പ്. വാതുവെപ്പിന്‍റെ മുഖ്യ സൂത്രധാരൻ അടക്കമുള്ള അഞ്ചുപേരാണ് പിടിയിലായത്. ഇവരിൽ നിന്ന് 30 ലക്ഷം രൂപയും പിടികൂടി. പത്ത് മൊബൈൽ ഫോണുകളും ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

Continue Reading
ആറ് കോടി ചെലവിൽ ഗുരുവായൂരിൽ ഒരുങ്ങുന്നു, പശുക്കൾക്കായി ഹൈടെക് ഗോശാല
Kerala Kerala Mex Kerala mx Top News
0 min read
16

ആറ് കോടി ചെലവിൽ ഗുരുവായൂരിൽ ഒരുങ്ങുന്നു, പശുക്കൾക്കായി ഹൈടെക് ഗോശാല

April 14, 2025
0

തൃശൂർ: കണ്ണന്റെ പശുക്കൾക്ക് ഇനി പുതിയ താവളം ഒരുങ്ങുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ പശുക്കൾക്കായി ഒരുങ്ങുന്നത് ഹൈടെക് ഗോശാല. 10,000 ചതുരശ്രയടിയിൽ 6 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്. പുതുക്കോട്ട ശ്രീമാണിക്യം ട്രസ്റ്റാണ് വഴിപാടായി കെട്ടിടം നിർമിച്ചു സമർപ്പിച്ചത്. 3 നിലകളിലായി 60 പശുക്കളെ പരിചരിക്കാനുള്ള എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഉണ്ട്. എപ്പോഴും കുടിവെള്ളം ലഭിക്കുന്നതിനുള്ള സംവിധാനം, ലിഫ്റ്റ്, റാംപ്, ചാണകവും മൂത്രവും ശേഖരിക്കാൻ ഓട്ടമറ്റിക് സംവിധാനം,

Continue Reading
മദ്യലഹരിയിൽ യുവാവ് മദ്യക്കുപ്പികൊണ്ട് ഇതര സംസ്ഥാന തൊഴിലാളിയുടെ തലയ്ക്കടിച്ചു; സംഭവം എറണാകുളത്ത്; പ്രതി പിടിയിൽ
Kerala Kerala Mex Kerala mx Top News
1 min read
14

മദ്യലഹരിയിൽ യുവാവ് മദ്യക്കുപ്പികൊണ്ട് ഇതര സംസ്ഥാന തൊഴിലാളിയുടെ തലയ്ക്കടിച്ചു; സംഭവം എറണാകുളത്ത്; പ്രതി പിടിയിൽ

April 14, 2025
0

എറണാകുളം: എറണാകുളത്ത് ആലുവ നഗരത്തില്‍ മദ്യലഹരിയില്‍ യുവാവ് ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശിയായ യുവാവാണ് മദ്യക്കുപ്പികൊണ്ട് ഇതര സംസ്ഥാന തൊഴിലാളിയുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്. തലയ്ക്ക് പരിക്കേറ്റ തൊഴിലാളിയെ പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. അക്രമിയായ യുവാവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ പോക്കറ്റില്‍ നിന്ന് ഉപയോഗിച്ച സിറിഞ്ചും കണ്ടെടുത്തു.

Continue Reading
ഉത്സവകാലത്ത് യാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ റെയിൽവേ. കേരളത്തിൽ നിന്നും പുതിയ എറണാകുളം-ഹസ്രത് നിസാമുദ്ദിൻ വൺവേ സൂപ്പർഫാസ്റ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. എറണാകുളം ജംഗ്ഷനിൽ നിന്നും ഏപ്രിൽ 16ന് വൈകീട്ട് 6.05 ന് പുറപ്പെടുന്ന ട്രെയിൻ ഏപ്രിൽ 18ന് വൈകീട്ട് 8.35 ന് ഡൽഹി ഹസ്രത് നിസാമുദ്ദിനിൽ എത്തും. വിഷു ദിനത്തിൽ തന്നെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. സ്പെഷ്യൽ ട്രെയിൻ അനുവദിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനു കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നന്ദി അറിയിച്ചു.
Kerala Kerala Mex Kerala mx Top News
1 min read
8

അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസി നാസയിലെ ഉയർന്ന ഉദ്യോഗസ്ഥയായ നീല രാജേന്ദ്രയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇന്ത്യൻ വംശജയാണ് നീല. നാസയുടെ ഡിഇഐ വിഭാഗം മേധാവിയായ നീലയെ സംരക്ഷിക്കാനുള്ള ഏജൻസി ശ്രമം പരാജയപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 2024 ൽ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി നാസയിലെ പിരിച്ചുവിട്ട 900 ജീവനക്കാരെ നയിച്ച ഉദ്യോഗസ്ഥയെയാണ് ഇപ്പോൾ ട്രംപ് സർക്കാർ പുറത്താക്കിയത്. നാസയുടെ ജെറ്റ് പ്രൊപൽഷൻ ലബോറട്ടറിയിൽ ഡൈവേർസിറ്റി-ഇക്വിറ്റി-ഇൻക്ലൂഷൻ വിഭാഗത്തിൻ്റെ മേധാവിയായിരുന്നു നീല രാജേന്ദ്രൻ.

Continue Reading
ഉത്സവകാലത്ത് യാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ റെയിൽവേ
Kerala Kerala Mex Kerala mx Top News
1 min read
15

ഉത്സവകാലത്ത് യാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ റെയിൽവേ

April 14, 2025
0

ഉത്സവകാലത്ത് യാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ റെയിൽവേ. കേരളത്തിൽ നിന്നും പുതിയ എറണാകുളം-ഹസ്രത് നിസാമുദ്ദിൻ വൺവേ സൂപ്പർഫാസ്റ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. എറണാകുളം ജംഗ്ഷനിൽ നിന്നും ഏപ്രിൽ 16ന് വൈകീട്ട് 6.05 ന് പുറപ്പെടുന്ന ട്രെയിൻ ഏപ്രിൽ 18ന് വൈകീട്ട് 8.35 ന് ഡൽഹി ഹസ്രത് നിസാമുദ്ദിനിൽ എത്തും. വിഷു ദിനത്തിൽ തന്നെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. സ്പെഷ്യൽ ട്രെയിൻ അനുവദിച്ച കേന്ദ്ര റെയിൽവേ മന്ത്രി

Continue Reading
‘മുഖ്യമന്ത്രിയുടെ മകളടക്കം അഴിമതിയിൽ മുങ്ങിക്കുളിച്ചു; കോൺഗ്രസിനേയും സിപിഎം മറികടന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
Kerala Kerala Mex Kerala mx Top News
1 min read
15

‘മുഖ്യമന്ത്രിയുടെ മകളടക്കം അഴിമതിയിൽ മുങ്ങിക്കുളിച്ചു; കോൺഗ്രസിനേയും സിപിഎം മറികടന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

April 14, 2025
0

കോട്ടയം: അഴിമതിയിൽ സിപിഎം കോൺഗ്രസിനേക്കാൾ മുന്നിലാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിയുടെ മകൾ പ്രതിയായ മാസപ്പടി കേസ് മുതൽ ഭരണത്തിന്റെ ഉന്നതങ്ങൾ മുതൽ താഴെത്തട്ട് വരെ അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. ‘അഴിമതിയുടെ കാര്യത്തിൽ മുൻപുണ്ടായിരുന്ന കോൺ​ഗ്രസ് സർക്കാരുകളെയും മറികടക്കുകയാണ് ഇടതുപക്ഷ സർക്കാർ. സ്വർണ്ണക്കടത്ത് മുതൽ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അനധികൃത സ്വത്ത് സമ്പാദനവും മുഖ്യമന്ത്രിയുടെ മകൾ പ്രതിചേർക്കപ്പെട്ട മാസപ്പടി കേസും

Continue Reading
എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു; പോലീസിന് മുന്നില്‍ കീഴടങ്ങി പ്രതി
Kerala Kerala Mex Kerala mx National Top News
1 min read
20

എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു; പോലീസിന് മുന്നില്‍ കീഴടങ്ങി പ്രതി

April 14, 2025
0

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു. അനുഷയാണ് കൊല്ലപ്പെട്ടത്. 27 വയസായിരുന്നു. സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് ഗ്യാനേശ്വര്‍ പിന്നീട് പോലീസില്‍ കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പ്രണയത്തിലായിരുന്ന ഇരുവരും മൂന്നുവര്‍ഷം മുമ്പാണ് വിവാഹിതരായത്. എന്നാല്‍, ദമ്പതിമാര്‍ തമ്മില്‍ പലകാര്യങ്ങളെച്ചൊല്ലിയും വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ദമ്പതിമാര്‍ തമ്മില്‍ തിങ്കളാഴ്ച രാവിലെ വഴക്കുണ്ടായെന്നും ഇതിനുപിന്നാലെയാണ് ഭര്‍ത്താവ് ഭാര്യയുടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

Continue Reading
എട്ടിലധികം പരീക്ഷകളും ഒടുവിൽ ഐഎഎസും മറികടന്ന് യുവതി
Kerala Kerala Mex Kerala mx Top News
1 min read
16

എട്ടിലധികം പരീക്ഷകളും ഒടുവിൽ ഐഎഎസും മറികടന്ന് യുവതി

April 14, 2025
0

ന്യൂഡൽഹി: ഇം​ഗ്ലീഷ് ഭാഷ അറിയില്ല എന്ന ഒറ്റക്കാരണംകൊണ്ട് നേരിടേണ്ടി വന്നിട്ടുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് പലരും പലയിടങ്ങളിലും പറഞ്ഞു കേൾക്കാറുണ്ട്. ആശയവിനിമയത്തിൽ ആം​ഗലേയ ഭാഷയ്ക്ക് ചെറുതല്ലാത്ത ഒരു സ്ഥാനമുണ്ടെന്ന് തന്നെ നിസ്സംശയം പറയാം. അങ്ങനെ ഇം​ഗ്ലീഷ് സംസാരിക്കാനറിയാത്തതിന്റെ പേരിൽ പലയിടത്ത് അപമാനിക്കപ്പെടുകയും പിന്നീട് രാജ്യത്തെ ഏറ്റവും കഠിനമായ മത്സരപരീക്ഷകളിലൊന്നായ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മികച്ച വിജയം നേടുകയും ചെയ്ത സുരഭി ഗൗതം എന്ന പെൺകുട്ടിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. മധ്യപ്രദേശിലെ സത്‌ന എന്ന ചെറിയ ഗ്രാമത്തിലാണ്

Continue Reading
തൊടുപുഴയിൽ വളർത്തുനായയെ വെട്ടിപ്പരിക്കേൽപിച്ച് ഉടമ; കേസെടുത്തു
Kerala Kerala Mex Kerala mx Top News
0 min read
15

തൊടുപുഴയിൽ വളർത്തുനായയെ വെട്ടിപ്പരിക്കേൽപിച്ച് ഉടമ; കേസെടുത്തു

April 14, 2025
0

ഇടുക്കി: തൊടുപുഴയിൽ വളർത്തുനായയെ ഉടമ വെട്ടിപ്പരിക്കേൽപ്പിച്ചു. വിളിച്ചിട്ട് അടുത്തേക്ക് വരാത്തതിനെ തുടർന്നാണ് ഇയാൾ നായയെ വെട്ടിപ്പരിക്കേൽപിച്ചത്. തൊടുപുഴ മുതലക്കോടം സ്വദേശി ഷൈജു തോമസാണ് നായയെ വെട്ടിപ്പരിക്കേൽപിച്ചത്. അനിമൽ റെസ്ക്യൂ ടീമെത്തി നായയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു.

Continue Reading