Your Image Description Your Image Description

കോട്ടയം: അഴിമതിയിൽ സിപിഎം കോൺഗ്രസിനേക്കാൾ മുന്നിലാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിയുടെ മകൾ പ്രതിയായ മാസപ്പടി കേസ് മുതൽ ഭരണത്തിന്റെ ഉന്നതങ്ങൾ മുതൽ താഴെത്തട്ട് വരെ അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

‘അഴിമതിയുടെ കാര്യത്തിൽ മുൻപുണ്ടായിരുന്ന കോൺ​ഗ്രസ് സർക്കാരുകളെയും മറികടക്കുകയാണ് ഇടതുപക്ഷ സർക്കാർ. സ്വർണ്ണക്കടത്ത് മുതൽ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അനധികൃത സ്വത്ത് സമ്പാദനവും മുഖ്യമന്ത്രിയുടെ മകൾ പ്രതിചേർക്കപ്പെട്ട മാസപ്പടി കേസും വരെ ഭരണത്തിന്റെ ഉന്നതങ്ങൾ മുതൽ താഴെത്തട്ടുവരെ അഴിമതിയിൽ മുങ്ങിക്കുളിച്ച് നില്ക്കുന്നു. കോൺ​ഗ്രസും ഇടതുപക്ഷവും ചേ‍ർന്ന് അഴിമതി കേരള രാഷ്ട്രീയത്തിന്റെ ഭാഗമാക്കി മാറ്റി. അഴിമതി ഭരണമല്ല, വികസിത കേരളമാണ് നമുക്ക് വേണ്ട

Leave a Reply

Your email address will not be published. Required fields are marked *