Kerala Kerala Mex Kerala mx Special
1 min read
46

കനത്ത ചൂട്: സ്വയംപ്രതിരോധം പ്രധാനം; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

February 19, 2025
0

താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്നും സ്വയംപ്രതിരോധം വളരെ പ്രധാനമാണെന്നും ആരോഗ്യ വിദഗ്ധർ   അറിയിച്ചു. നേരിട്ടുള്ള വെയില്‍ കൊള്ളരുത്, നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം, രാവിലെ 11 മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം, കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിച്ചു. ഉയര്‍ന്നചൂട് സൂര്യാഘാതം, സൂര്യതാപം, നിര്‍ജ്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
66

കുടുംബത്തെ കൂടെ കൂട്ടാം; നിബന്ധനയില്‍ ചെറിയ ഇളവ് വരുത്തി ബിസിസിഐ

February 19, 2025
0

മുംബൈ: ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റിന് നാളെ പാകിസ്ഥാനില്‍ തുടക്കം കുറിക്കും. താരങ്ങൾക്ക് കുടുംബത്തെ കൂടെ കൂട്ടാനാവില്ലെന്ന നിബന്ധനയില്‍ ബിസിസിഐ ഇളവ് അനുവദിച്ചു. ചാമ്പ്യൻസ് ട്രോഫിക്കായി ദുബായിലുള്ള ഇന്ത്യൻ ടീമിന് ഏതെങ്കിലും ഒരു മത്സരം കാണാന്‍ മാത്രം കുടുംബത്തെ കൊണ്ടുവരാമെന്നാണ് ബിസിസിഐ വ്യക്തമാക്കിയിരിക്കുന്നതെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഓസ്ട്രേലിയന്‍ പര്യടനത്തിലെ തോല്‍വിക്ക് പിന്നാലെയാണ് കളിക്കാരുടെ മേല്‍ ബിസിസിഐ നിയന്ത്രണം കടുപ്പിച്ചത്. കളിക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ടം അനുസരിച്ച് 45 ദിവസത്തില്‍ കൂടുതലുള്ള

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
61

അടിപൊളി ക്വാളിറ്റി;ഷവോമിയുടെ 15 സീരീസ് മാര്‍ച്ച് രണ്ടിന് ഇന്ത്യൻ വിപണിയിൽ എത്തും

February 19, 2025
0

ഷവോമി തങ്ങളുടെ 15 സീരീസ് ഫോണുകള്‍ മാര്‍ച്ച് രണ്ടിന് ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. 15 സീരീസില്‍ വരുന്ന ഷവോമി 15, ഷവോമി 15 അള്‍ട്രാ എന്നിവ ലൈക്ക കാമറ, സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്സെറ്റ് തുടങ്ങിയ ഫീച്ചറുകളോടെയായിരിക്കും വിപണിയില്‍ എത്തുക. 120Hz റിഫ്രഷ് റേറ്റും 1.5K റെസല്യൂഷനുമുള്ള 6.36 ഇഞ്ച് LTPO OLED ഡിസ്‌പ്ലേയുമായാണ് ഷവോമി 15 വരികയെന്നും സൂചനയുണ്ട്. 12GB റാമും 1TB UFS 4.0 വരെ

Continue Reading
Kerala Kerala Mex Kerala mx Tech
1 min read
63

ഇനി റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒറ്റ ആപ്പില്‍; സ്വാറെയില്‍ പ്ലേസ്റ്റോറിൽ എത്തി

February 19, 2025
0

ന്യൂഡല്‍ഹി: റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒറ്റ ആപ്പില്‍ ലഭ്യമാക്കുന്ന ‘സ്വാറെയില്‍’ സൂപ്പര്‍ ആപ്പ് പ്ലേ സ്റ്റോറില്‍ എത്തിയതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു. ബീറ്റ ടെസ്റ്റിന്റെ ഭാഗമായുള്ള ആപ്പാണ് പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും എത്തിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് നിലവിലുള്ള റെയില്‍കണക്റ്റ് അല്ലെങ്കില്‍ യുടിഎസ് മൊബൈല്‍ ആപ്പ് ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ച് ആപ്പില്‍ കയറാൻ സാധിക്കും. സൂപ്പര്‍ആപ്പില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, അതേ ക്രെഡന്‍ഷ്യല്‍ ഇന്ത്യന്‍ റെയില്‍വേയുടെ നിലവിലുള്ള രണ്ട് ആപ്പുകളിലും സൂപ്പര്‍ആപ്പിലും പ്രവര്‍ത്തിക്കും. swarail.support@cris.org.in

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
70

വിജ്ഞാന ആലപ്പുഴ തൊഴിൽമേള: ജോലി ലഭിച്ചവര്‍ക്ക് യാത്രയയപ്പ് നല്‍കി

February 19, 2025
0

വിജ്ഞാന ആലപ്പുഴ മെഗാതൊഴിൽമേളയുടെ ഭാഗമായി സിയറ്റ് കമ്പനിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളെ ആലപ്പുഴ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ യാത്രയാക്കി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം വി പ്രിയ ഉദ്യോഗാർഥികൾക്ക് പൂച്ചെണ്ടുകൾ നൽകി യാത്രാശംസകൾ നേർന്നു. കൊമ്മാടി സ്വദേശിനി ബി ആതിര, വെളിയനാട് സ്വദേശിനി പി എസ് ആര്യ, ചേർത്തല സ്വദേശിനി ആര്യപുത്രി, വയലാർ സ്വദേശിനി ലക്ഷ്മി കൃഷ്ണ എന്നിവരാണ് ആലപ്പുഴ – ചെന്നൈ എക്സ്പ്രസിൽ

Continue Reading
Cinema Kerala Kerala Mex Kerala mx
0 min read
81

കേരളം മുഴുവൻ തരംഗം തീർത്ത് ബ്രോമൻസ്; കളക്ഷൻ റിപ്പോർട്ട്‌ പുറത്ത്

February 19, 2025
0

നാട്ടിൽ തരംഗം തീർത്ത് കൊണ്ടിരിക്കുന്ന ബ്രോമൻസിന്റെ കളക്ഷൻ റിപ്പോർട്ട്‌ പ്രോഡക്ഷൻ ടീം പുറത്ത് വിട്ടു. 4 ദിവസം കൊണ്ട് 11 കോടിക്ക് മുകളിലാണ് ചിത്രം വേൾഡ് വൈഡ് കളക്റ്റ് ചെയ്തത്. ചിരിയും, സസ്പെൻസും, പ്രണയവും സൗഹൃദവും, ആക്ഷനും നിറച്ച് ‘ബ്രോമാൻസ്’ തിയേറ്ററുകളിൽ വൻ വിജയം നേടി മുന്നേറുകയാണ്. ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകൾക്ക് ശേഷം അരുൺ ഡി ജോസിന്റെ സംവിധാനത്തിൽ എത്തിയ ചിത്രമാണ് ബ്രോമാൻസ്. യുവനിര

Continue Reading
Cinema Kerala Kerala Mex Kerala mx
1 min read
64

‘ദി പെറ്റ് ഡിറ്റക്റ്റീവ്’; ഷറഫുദീൻ – അനുപമ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

February 19, 2025
0

അനുപമ പരമേശ്വരന്‍, ഷറഫുദ്ദീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി പെറ്റ് ഡിറ്റക്റ്റീവ്’. നടന്‍ ഷറഫുദ്ദീന്‍ ആദ്യമായി നിര്‍മാതാവാകുന്ന ചിത്രം കൂടിയാണ് ‘ദി പെറ്റ് ഡിറ്റക്റ്റീവ്’. അനുപമയുടെ പിറന്നാൾ ദിനത്തിലാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തു വിട്ടത്. ഏപ്രില്‍ 25-നാണ് റിലീസ്. പ്രനീഷ് വിജയന്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അഭിനവ്

Continue Reading
Kerala Kerala Mex Kerala mx World
1 min read
83

നാലര മണിക്കൂര്‍ നീണ്ട ചര്‍ച്ച; അവസാനം യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തയാറെന്നറിയിച്ച് റഷ്യ

February 19, 2025
0

റിയാദ്: യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തയാറെന്ന് റഷ്യ. അമേരിക്കയുമായി സൗദി അറേബ്യയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ്, യുദ്ധം അവസാനിപ്പിക്കാനുള്ള സന്നദ്ധത റഷ്യ അറിയിച്ചത്. നാലര മണിക്കൂര്‍ നീണ്ട ചര്‍ച്ച വിജയമാണെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായെന്നും റഷ്യ പ്രതികരിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ചര്‍ച്ച. റിയാദിലെ ദിരിയ്യ കൊട്ടാരത്തില്‍ സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫറാന്‍ അല്‍ സൗദിന്റെയും ദേശീയ സുരക്ഷാ ഉപദേശകന്‍ മുസാദ് ബിന്‍

Continue Reading
Business Kerala Kerala Mex Kerala mx
1 min read
82

പൊതുകടം ക്രമാതീതമായി വര്‍ധിക്കുന്നു; ബദല്‍ ബജറ്റ് ഗുജറാത്ത്‌ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച് സുരേഷ് മേത്ത

February 19, 2025
0

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലിന് ബദല്‍ ബജറ്റ് സമര്‍പ്പിച്ച് മുന്‍ മുഖ്യമന്ത്രിയും ബിജെപി മുന്‍ നേതാവുമായ സുരേഷ് മേത്ത. ഗുജറാത്ത് സര്‍ക്കാര്‍ ഇതുവരെ അവതരിപ്പിച്ച ബജറ്റുകള്‍ യാഥാര്‍ഥ്യത്തില്‍ നിന്ന് അകലകുയാണെന്നും സംസ്ഥാനത്തിന്റെ പൊതുകടം ക്രമാതീതമായി വര്‍ധിക്കുകയാണെന്നും ആരോപിച്ചാണ് സുരേഷ് മേത്ത ബദല്‍ ബജറ്റ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. സംസ്ഥാനത്തിന്റെ അക്കൗണ്ടുകള്‍ ക്രമത്തിലല്ലെന്നും പൊതുകടം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിലവില്‍ വകുപ്പുകള്‍ക്കുള്ള വിഹിതം അസമത്വം നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 20നാണ് ബജറ്റ്

Continue Reading
Kerala Kerala Mex Kerala mx Sports
1 min read
87

ആഹാ കളർ ആയിട്ടുണ്ടല്ലോ; ചാമ്പ്യൻസ് ട്രോഫി ഫോട്ടോ ഷൂട്ടിൽ വിവിധ കളർ തൊപ്പിയണിഞ്ഞ് താരങ്ങൾ

February 19, 2025
0

ദുബായ്: ഇന്ത്യൻ താരങ്ങള്‍ ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റിനായുള്ള ഫോട്ടോ ഷൂട്ടിന്‍റെ തിരക്കിലാണ്. ഇതിനിടെ ചാമ്പ്യൻസ് ട്രോഫി ഫൂട്ടിനിടെ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഹാര്‍ദ്ദിക് പാണ്ഡ്യയും പിങ്ക് തൊപ്പിയും രവീന്ദ്ര ജഡേജ പച്ചത്തൊപ്പിയും ധരിച്ചുകൊണ്ട് ഫോട്ടോക്ക് പോസ് ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. ഇന്ത്യയുടെ പരമ്പരാഗത നീല തൊപ്പിക്ക് പകരം പിങ്ക്, പച്ച നിറങ്ങളിലുള്ള തൊപ്പിയണിഞ്ഞ് താരങ്ങള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇന്ത്യൻ താരങ്ങള്‍ വ്യത്യസ്ത നിറത്തിലുള്ള തൊപ്പി ധരിച്ചിരിക്കുന്നത്

Continue Reading