Kerala Kerala Mex Kerala mx Latest News Sports
0 min read
68

ഫിഡെയെ വരെ വട്ടം കറക്കിയ ജീൻസ്; ചെസ് താരം മാഗ്നസ് കാൾസന്റെ ‘വിവാദ ജീൻസ് ’ ലേലത്തിന്

February 21, 2025
0

ചെസ് താരം മാഗ്നസ് കാൾസന്റെ ജീൻസ് വാങ്ങാൻ ആരാധകർക്ക് അവസരം. ഫിഡെയുമായി കലഹത്തിന് വരെ കാരണമായ തന്റെ പ്രശസ്തമായ ജീൻസ് ലേലത്തിന് വെച്ചിരിക്കുകയാണ് നോർവെ താരം. കഴിഞ്ഞ ഡിസംബറിൽ ലോക റാപിഡ് ചെസ് ചാംപ്യൻഷിപ്പിൽ, ഡ്രസ് കോഡ് ലംഘിച്ച്‌ ജീൻസ് ധരിച്ചെത്തിയ കാൾസന് ഫിഡെ പിഴയും വിലക്ക് ഭീഷണിയും ഉയർത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ലോക ഒന്നാം നമ്പർ താരം ടൂർണമെന്റിൽ നിന്ന് തന്നെ പിൻമാറിയിരുന്നു. എന്നാൽ ഇതോടെ തുടർന്നുള്ള ബ്ലിറ്റ്സ്

Continue Reading
Cinema Kerala Kerala Mex Kerala mx Latest News
1 min read
71

ഇനി ഹോളിവുഡ് സ്ക്രീനിൽ കാണാം; അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി സൽമാൻ

February 21, 2025
0

അർജന്‍റീനിയൻ ചിത്രം സെവൻ ഡോഗ്‌സിന്റെ റീമേക്കിലൂടെ സൽമാൻ ഖാൻ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സൽമാൻ ഓട്ടോ ഡ്രൈവറുടെ വേഷം ധരിച്ച നിരവധി വിഡിയോകൾ ഈ ചിത്രത്തിന്‍റേത് എന്നപേരിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പ്രചരിക്കുന്ന വിഡിയോകളിൽ ഒന്നിൽ സഞ്ജയ് ദത്തും അദ്ദേഹത്തോടൊപ്പമുണ്ട്. ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ സൽമാൻ സഞ്ജയ് ദത്തിനോടും മറ്റുള്ളവരോടും സംസാരിക്കുന്ന വിഡിയോയും കനത്ത സുരക്ഷക്കിടയിൽ ഷൂട്ടിങ് ലൊക്കേഷനിൽ എത്തുന്ന വിഡിയോയുമാണ് ഹോളിവുഡ് ചിത്രത്തിന്‍റേതായി പ്രചരിക്കുന്നത്. സൗദിയിൽ

Continue Reading
Auto Kerala Kerala Mex Kerala mx Latest News
1 min read
74

കരുത്തുറ്റ മോഡൽ; പുതിയ ബൈക്കുകൾ പുറത്തിറക്കി ഹോണ്ട

February 21, 2025
0

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ തങ്ങളുടെ മോഡലുകളെ OBD2B എഞ്ചിനുകൾ ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യുന്നു. ഇതിന്റെ ഭാഗമായി ജനപ്രിയ സ്ട്രീറ്റ്ഫൈറ്റർ 2025 ഹോണ്ട ഹോർനെറ്റ് 2.0 പുതിയ അപ്‌ഡേറ്റുകളോടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1.57 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്-ഷോറൂം വില. ഇത് മുൻ മോഡലിനേക്കാൾ 14,000 രൂപ കൂടുതലാണ്. ഈ ബൈക്കിന് 184 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ ഉണ്ട്, ഇത് 16.7 bhp പവറും

Continue Reading
Career Kerala Kerala Mex Kerala mx Latest News
1 min read
62

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്; കീം അപേക്ഷ ക്ഷണിച്ചു; മാ​ർ​ച്ച് 10 വ​രെ അ​പേ​ക്ഷിക്കാം

February 21, 2025
0

എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ക്കി​ടെ​ക്ച​ർ, ഫാ​ർ​മ​സി, മെ​ഡി​ക്ക​ൽ, മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ലേ​ക്ക്‌ 2025 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ അ​പേ​ക്ഷ www.cee.kerala.gov.inലെ ‘KEAM 2025 Online Application’ ​ലി​ങ്ക് മു​ഖേ​ന മാ​ർ​ച്ച് 10 വൈ​കീ​ട്ട്‌ അ​ഞ്ച്​ വ​രെ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ക​രു​ടെ എ​സ്.​എ​സ്.​എ​ൽ.​സി, ത​ത്തു​ല്യ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ജ​ന​ന​ത്തീ​യ​തി, നാ​ഷ​ണാ​ലി​റ്റി, നേ​റ്റി​വി​റ്റി തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഫോ​ട്ടോ, ഒ​പ്പ് എ​ന്നി​വ അ​പേ​ക്ഷ​യോ​ടൊ​പ്പം ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. വി​വി​ധ യോ​ഗ്യ​ത​ക​ൾ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, മ​റ്റ് അ​നു​ബ​ന്ധ രേ​ഖ​ക​ൾ എ​ന്നി​വ അ​പ്‍ലോ​ഡ് ചെ​യ്യു​ന്ന​തി​ന്

Continue Reading
Cinema Kerala Kerala Mex Kerala mx Latest News
1 min read
63

മലൈകാ അറോറയുമായി പിരിയാൻ കാരണമെന്ത് ; തുറന്നുപറഞ്ഞ് അർജുൻ കപൂർ

February 21, 2025
0

താൻ അഭിനയിച്ച സിനിമകളെക്കാളും വ്യക്തിജീവിതത്തിലെ സംഭവവികാസങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറയുന്ന ഒരു ആളാണ് അര്‍ജുന്‍ കപൂര്‍. നടി മലൈകാ അറോറയുമായുള്ള പ്രണയബന്ധത്തിന്റെ പേരിലാണ് അര്‍ജുന്‍ അടുത്തിടെയായി ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. ഇരുവരും ബ്രേക്കപ്പ് ആയതും മാധ്യമങ്ങളിൽ നിറഞ്ഞു. ഇപ്പോഴിതാ ജീവിതപങ്കാളിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തുറന്നുപറഞ്ഞിരിക്കുകയാണ് നടൻ. “ഞാന്‍ സ്‌നേഹിക്കുന്ന ഒരാളോട് എനിക്ക് എന്റെ നിശബ്ദത പോലും പങ്കുവെക്കാനാകണം. അത് വളരെ പ്രധാനമാണ്. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായാലും എല്ലാ സമയവും സംസാരിക്കാന്‍

Continue Reading
Auto Kerala Kerala Mex Kerala mx Latest News
1 min read
62

വീണ്ടും കാറുകള്‍ തിരിച്ചുവിളിച്ച് കിയ

February 21, 2025
0

കിയ ഇന്ത്യ തങ്ങളുടെ ഇലക്ട്രിക് കാറായ EV6 ന്റെ 1,380 യൂണിറ്റുകള്‍ സ്വമേധയാ തിരിച്ചുവിളിക്കുമെന്ന് പ്രഖ്യാപിച്ചു. 2022 മാര്‍ച്ച് 3 നും 2023 ഏപ്രില്‍ 14 നും ഇടയില്‍ നിര്‍മ്മിച്ചതാണ് ഈ യൂണിറ്റുകള്‍. ഇന്റഗ്രേറ്റഡ് ചാര്‍ജിംഗ് കണ്‍ട്രോള്‍ യൂണിറ്റിന്റെ (ഐസിസിയു) സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ചെയ്യുന്നതിനാണ് തിരിച്ചുവിളിക്കല്‍. ഇത് 12V ഓക്‌സിലറി ബാറ്ററിയുടെ ചാര്‍ജിംഗ് പ്രക്രിയയും പ്രകടനവും മെച്ചപ്പെടുത്തും. ഈ തിരിച്ചുവിളി ചാര്‍ജിംഗ് കണ്‍ട്രോള്‍ യൂണിറ്റിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുമെന്നും ഉപയോക്താക്കള്‍ക്ക് സുഗമമായ

Continue Reading
Alappuzha Kerala Kerala Mex Kerala mx Latest News
0 min read
57

മണിനാദം നാടൻപാട്ട് ജില്ല തല മത്സരം 22ന്

February 21, 2025
0

സംസ്ഥാന യുവജനക്ഷേമ ബോർഡ് ആലപ്പുഴ ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മൺമറഞ്ഞ അനശ്വര കലാകാരൻ കലാഭവൻ മണിയുടെ സ്മരണാർത്ഥം മണിനാദം നാടൻപാട്ട് ജില്ലാതല മൽസരം ഫെബ്രുവരി 22 ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം 3 ന് വെൺമണി പുലക്കടവ് ആറ്റുപുറത്ത്കുടുംബ ഹാളിൽ സംഘടിപ്പിക്കുന്നു. കേരള കലാമണ്ഡലം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ആർ.എൽ.വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാതല മൽസരത്തിൽ വിജയികളാകുന്ന ടീമിന് യഥാക്രമം 25000,10000,5000 രൂപ വീതം ക്യാഷ് പ്രൈസ് നൽകും.

Continue Reading
Alappuzha Kerala Kerala Mex Kerala mx Latest News
1 min read
54

മത്സ്യ മേഖലയിലെ ഗുണഭോക്താക്കളുടെ രജിസ്ട്രി; 22 ന് പുന്നപ്രയിൽ ക്യാമ്പ്

February 21, 2025
0

പ്രധാന മന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ് യോജന പദ്ധതിയുടെ ഭാഗമായി മത്സ്യ മേഖലയിലെ ഗുണഭോക്താക്കളുടെ രജിസ്ട്രി തയ്യാറാക്കുന്നതിനായി ആരംഭിച്ച നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ് ഫോം മുഖേന നടപ്പിലാക്കുന്ന വിവിധ സേവനങ്ങൾ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ഫെബ്രുവരി 22 ന് രാവിലെ 9.30 മണി മുതൽ ആലപ്പുഴ പുന്നപ്ര നോർത്ത് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ക്യാമ്പ് (ഇൻഷുറൻസ് മേള) സംഘടിപ്പിക്കുന്നു. മത്സ്യകർഷകരും മത്സ്യത്തൊഴിലാളികളും ഉൾപ്പെടുന്ന മത്സ്യ ഉൽപ്പാദകരുടെയും അനുബന്ധ

Continue Reading
Alappuzha Kerala Kerala Mex Kerala mx Latest News
1 min read
51

പട്ടികജാതി/പട്ടികവർഗ പിന്നോക്ക വിഭാഗ വിദ്യാർഥികൾക്ക് മെഡിക്കൽ/എഞ്ചിനീയറിംഗ് സൗജന്യ എൻട്രൻസ് ക്രാഷ് കോഴ്‌സ്

February 21, 2025
0

ആലുവ സബ് ജയിൽ റോഡിലെ ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി /പട്ടികവർഗ്ഗ പിന്നാക്ക വിഭാഗത്തിൽപ്പെട്ട പ്ലസ് വൺ പാസായതും, പ്ളസ് ടു ക്ലാസ്സിൽ പഠിക്കുന്നതുമായ വിദ്യാർഥികൾക്ക് 2025 -ലെ മെഡിക്കൽ/എൻജിനീയറിംഗ് എൻട്രൻസിനുള്ള സൗജന്യ പരിശീലനം ഏപ്രിൽ 1-ാം തീയ്യതി ആരംഭിക്കുന്നു. പട്ടികജാതി/പട്ടിക വർഗ വിഭാഗക്കാർക്ക് 70 ശതമാനം സീറ്റും ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒബിസി/ഒഇസി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം

Continue Reading
Alappuzha Kerala Kerala Mex Kerala mx Latest News
1 min read
68

സംസ്ഥാനതല പരമ്പരാഗത വിത്തുൽസവത്തിന് നാളെ കഞ്ഞിക്കുഴിയിൽ തുടക്കം

February 21, 2025
0

പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണവും പ്രചാരണവും ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 22, 23, 24 തീയതികളിൽ ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്ത് അങ്കണത്തിൽ സംസ്ഥാനതല പരമ്പരാഗത വിത്തുൽസവം നടക്കും. പരമ്പരാഗത വിത്തിനങ്ങളുടെ പ്രദർശനവും വിപണനവും വിത്ത് സംരക്ഷിക്കുന്ന കർഷകരുടെ അനുഭവം പങ്കുവെയ്ക്കലും വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകൾ, പരമ്പരാഗത ഭക്ഷ്യമേള, കലാപരിപാടികൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ഫെബ്രുവരി22ന് രാവിലെ 9.30 ന് കൃഷിവകുപ്പ് മന്ത്രി പി .പ്രസാദ് പരമ്പരാഗത വിത്തുൽസവ

Continue Reading