Cinema Kerala Kerala Mex Kerala mx Latest News
1 min read
119

പ്രൊഡക്ഷന്‍ നമ്പര്‍ 2: മാര്‍ക്കോ’യ്ക്ക് ശേഷം ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ രണ്ടാമത്തെ ചിത്രം വരുന്നു

February 21, 2025
0

മാര്‍ക്കോ എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് സിനിമക്ക് ശേഷം ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടു. ‘പ്രൊഡക്ഷന്‍ നമ്പര്‍ 2’ എന്ന പേരില്‍ ഒരു കത്തിയുമായി പുറം തിരിഞ്ഞു നില്‍ക്കുന്ന താരവും കൂടാതെ മുമ്പിലായി ഒരു വിന്റേജ് മോഡല്‍, തോക്കുമാണ് പോസ്റ്ററില്‍ കാണുന്നത്. നവാഗതനായ പോള്‍ ജോര്‍ജ് ആണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. തന്റെ രണ്ടാമത്തെ പ്രൊഡക്ഷന്‍ തന്നെ

Continue Reading
Kerala Kerala Mex Kerala mx Latest News World
1 min read
70

20,000 അടി ഉയരത്തില്‍ സഞ്ചരിക്കുമ്പോള്‍ ഒരു നിഗൂഢമായ വസ്തു കണ്ടു; അമേരിക്കന്‍ വ്യോമസേന പൈലറ്റ്

February 21, 2025
0

2024 സെപ്റ്റംബറില്‍ കാലിഫോര്‍ണിയയ്ക്ക് മുകളിലൂടെ 20,000 അടി ഉയരത്തില്‍ സഞ്ചരിക്കുമ്പോള്‍ ഒരു നിഗൂഢമായ വസ്തു തന്റെ വിമാനത്തിന്റെ തൊട്ടരികിലൂടെ കടന്നുപോയെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ വ്യോമസേന പൈലറ്റ്. ഒരു ഇരുണ്ട ചാരനിറത്തിലുള്ള, സിലിണ്ടര്‍ ആകൃതിയിലുള്ള ഒരു നിഗൂഢ വസ്തുവാണ് അപകടകരമായി വ്യോമസേന വിമാനത്തിന്റെ തൊട്ടരികിലേയ്ക്ക് പാഞ്ഞടുത്തതെന്നാണ് പൈലറ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 17 ന് ഉച്ചയ്ക്ക് 2:30 നാണ് ഇത്തരത്തിലുള്ള സംഭവം ഉണ്ടായത്. ഉടന്‍ തന്നെ ലോസ് ഏഞ്ചല്‍സിലെ എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക്

Continue Reading
Business Kerala Kerala Mex Kerala mx Latest News
1 min read
91

കളമശേരിയിൽ ഭക്ഷ്യ സംസ്കരണ പാർക്ക് നിർമ്മിക്കും;കേരളത്തിൽ വമ്പൻ പദ്ധതികളൊരുക്കാൻ ലുലു

February 21, 2025
0

കേരളത്തിൽ വിവിധ ഭാഗങ്ങളിലായി ലുലു ഗ്രൂപ്പിന്റെ വികസനപദ്ധതികൾ ഏറെ സജീവമാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലുലു ഗ്രൂപ്പിന്റെ പുതിയ പദ്ധതികൾ വൈകാതെ പ്രഖ്യാപിക്കും. കേരളത്തിലെ പ്രധാന നിക്ഷേപകരിൽ ഒന്നാണ് ലുലു എന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷോപ്പിംഗ് മാളുകളും ഹൈപ്പർ മാർക്കറ്റുകളും കൺവെൻഷൻ സെന്ററുകളും

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
33

ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ സേവനം ഇ​നി മുതൽ ഹ​മ​ദ് വി​മാ​നത്താ​വ​ള​ത്തിലും

February 21, 2025
0

ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ സേവനം ഇ​നി മുതൽ ഹ​മ​ദ് വി​മാ​ന​ത്താ​വ​ള​ത്തിലും ലഭ്യമാകും. വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ഓ​ട്ടോ​ണ​മ​സ് വാ​ഹ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള പ​രീ​ക്ഷ​ണ​യാ​ത്ര​ക​ൾ ആ​രം​ഭിച്ചിട്ടുണ്ട്. ഓ​ട്ടോ​ണ​മ​സ് ബ​സ്, ഓ​ട്ടോ​ണ​മ​സ് ബാ​ഗേ​ജ് ട്രാ​ക്ട​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ അ​ത്യാ​ധു​നി​ക ഓ​ട്ടോ​ണ​മ​സ് വാ​ഹ​ന​ങ്ങ​ളു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഇത്തരം വാ​ഹ​ന​ങ്ങ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​പ​യോ​ഗി​ച്ച് തു​ട​ങ്ങി​യ​ത്. ഖ​ത്ത​ർ ഏ​വി​യേ​ഷ​ൻ സർവീസസ്, എ​യ​ർ​പോ​ർ​ട്ട് ഓപ്പറേഷൻ ആ​ൻ​ഡ് മാ​നേ​ജ്മെ​ന്റ് ക​മ്പ​നി​യാ​യ മ​താ​ർ, ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ അം​ഗ​മാ​യ ഖ​ത്ത​ർ സ​യ​ൻ​സ് ആ​ൻ​ഡ്

Continue Reading
Business Kerala Kerala Mex Kerala mx World
1 min read
76

ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ തീരുവ കൂട്ടി അമേരിക്ക; ഇന്ത്യൻ മരുന്ന് നിർമ്മാതാക്കൾക്ക് തിരിച്ചടി

February 21, 2025
0

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ 25ശതമാനം താരിഫ് വര്‍ദ്ധനവ് ഇന്ത്യന്‍ കമ്പനികളെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ക്കും അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് ചെലവ് വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്ന് സിഎന്‍ബിസി ടിവി 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാര്‍മസ്യൂട്ടിക്കല്‍സ്, സെമികണ്ടക്ടര്‍ ചിപ്പുകള്‍ എന്നിവയ്ക്കുള്ള മേഖലാ താരിഫ് 25 ശതമാനം ആയി വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, അമേരിക്കയില്‍ പ്ലാന്റുകളുള്ള ഫാര്‍മ കമ്പനികള്‍ക്ക് താരിഫ് ബാധകമാകില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന്

Continue Reading
Cinema Kerala Kerala Mex Kerala mx Latest News
1 min read
93

നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീൻ; ഇഴുകിച്ചേർന്നൊന്നും അഭിനയിക്കില്ലെന്ന് ഉണ്ണി മുകുന്ദൻ

February 21, 2025
0

ചില കാര്യങ്ങളിൽ റിയൽ ലൈഫിലായാലും റീൽ ലൈഫിലായാലും വിട്ടുവീഴ്ചക്ക് തയാറല്ലെന്ന നിലപാട് നേരത്തെ തന്നെ പ്രഖ്യാപിച്ച ഒരു യുവനടനാണ് ഉണ്ണി മുകുന്ദൻ. മാർക്കോയുടെ വമ്പൻ വിജയത്തിനു ശേഷം ഉണ്ണി മുകുന്ദൻ നായകനായ പുതിയ ചിത്രം ‘ഗെറ്റ് സെറ്റ് ബേബി’ ഇപ്പോഴിതാ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഒരു തരത്തിലുമുള്ള വൾഗർ ഡയലോഗുകളോ സെക്‌ഷ്വൽ തമാശകളോ ഇല്ലാത്ത ക്ലീൻ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബിയെന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. സിനിമയുടെ

Continue Reading
Alappuzha Kerala Kerala Mex Kerala mx
1 min read
66

പ്രവാസി ഭദ്രത പദ്ധതി: വായ്പ അപേക്ഷകള്‍ ക്ഷണിച്ചു

February 21, 2025
0

വിദേശ രാജ്യങ്ങളില്‍ നിന്നും ജോലി നഷ്ടപ്പെട്ട് വരുന്ന പ്രവാസികള്‍ക്ക് പ്രവാസി ഭദ്രത ലോണ്‍ അനുവദിക്കുന്നതിന് കുടുംബശ്രീ ​സി.ഡി.എസ് ഓഫീസ് മുഖേന അപേക്ഷകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അതാത് കുടുംബശ്രീ ​സി.ഡി.എസ് ഓഫീസുമായി ​ബന്ധപ്പെടുക. ഫോണ്‍: 0477- 2254104

Continue Reading
Kerala Kerala Mex Kerala mx Latest News Sports
1 min read
79

സ്വപനത്തിലേക്ക് ഒരു സ്റ്റെപ് മാത്രം; രഞ്ജി ട്രോഫി ഫൈനലിൽ കടന്ന കേരള ടീമിന് അഭിനന്ദനവുമായി സഞ്ജു സാംസൺ

February 21, 2025
0

രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെ തകർത്ത് ഫൈനലിലേക്ക് മുന്നേറിയ കേരള ടീമിന് അഭിനന്ദനങ്ങൾ അറിയിച്ച് മലയാളി താരം സഞ്ജു സാംസൺ. പത്തുവർഷങ്ങൾക്ക് മുമ്പ് നമ്മൾ കണ്ട സ്വപനത്തിലേക്ക് ഒരു സ്റ്റെപ് മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും അത് നമ്മൾ കടന്ന് കിരീടം നേടുമെന്നും സഞ്ജു ആശംസിച്ചു. 2019 ൽ കേരളം ആദ്യമായി രഞ്ജി ട്രോഫി സെമിയിലെത്തിയപ്പോൾ അന്ന് മുന്നിൽ നിന്ന് നയിച്ചത് സഞ്ജുവായിരുന്നു. എന്നാൽ അന്ന് വിദർഭയോട് തോറ്റ് മടങ്ങേണ്ടി

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
31

കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ വാ​ങ്ങും; എയർ സർവീസ് വർധിപ്പിക്കാനൊരുങ്ങി കു​വൈ​ത്ത് എ​യ​ർ​വേ​സ്

February 21, 2025
0

കു​വൈ​ത്ത് എ​യ​ർ​​വേ​സ് സർവീസ് വി​പു​ലീ​ക​രി​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പദ്ധതിയിടുന്നു. നി​ല​വി​ൽ 33 വി​മാ​ന​ങ്ങ​ൾ കമ്പനിക്കുണ്ട്. എ​ത്ര വി​മാ​ന​ങ്ങ​ളാ​ണ് പു​തു​താ​യി വാ​ങ്ങു​ന്ന​തെ​ന്നും ഏ​തൊ​ക്കെ ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​ണ് സർവീസ് ആ​രം​ഭി​ക്കു​ന്ന​തെ​ന്നും വൈ​കാ​തെ വ്യ​ക്ത​മാ​ക്കു​മെ​ന്ന് ക​മ്പ​നി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ മു​ഹ്സി​ൽ അ​ൽ ഫ​ഖാ​ൻ പ​റ​ഞ്ഞു. സർവീസ്​ മെ​ച്ച​പ്പെ​ടു​ത്തി​യും പു​തി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക്​ സർവീസ്​ ആ​രം​ഭി​ച്ചും കൂ​ടു​ത​ൽ ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​ണ് കു​വൈ​ത്ത് എ​യ​ർ​വേ​സി​ന്റെ​ പ​ദ്ധ​തി. 2027ൽ പു​തി​യ വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ൽ നി​ർ​മാ​ണം ​പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ

Continue Reading
Cinema Kerala Kerala Mex Kerala mx Latest News
1 min read
68

പ്രേക്ഷകരുടെ പ്രിയപ്പെട്ട സുമലത; നടി ചിത്രാ നായര്‍ വിവാഹിതയായി

February 21, 2025
0

‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി ചിത്രാ നായര്‍ വിവാഹിതയായി. ലെനീഷ് ആണ് വരന്‍. ആര്‍മി ഏവിയേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയാണ്. ഇരുവരുടേയും രണ്ടാം വിവാഹമാണ്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സുമലതയുടെ മകന്‍ അദ്വൈത് ചടങ്ങില്‍ സാന്നിധ്യമായി. ലെനീഷിന് ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്. തന്റെ ആദ്യ വിവാഹം ഇരുപതുകളുടെ തുടക്കത്തിലാണെന്ന് നേരത്തേ ഒരു അഭിമുഖത്തില്‍ ചിത്ര പറഞ്ഞിരുന്നു. പ്ലസ് ടു കഴിഞ്ഞ്

Continue Reading