വ്യാജ ഫോൺ കോൾക്ക് ജാഗ്രത നിർദേശവുമായി യുഎഇ വിദേശകാര്യ മന്ത്രാലയം
international Kerala Kerala Mex Kerala mx
1 min read
50

വ്യാജ ഫോൺ കോൾക്ക് ജാഗ്രത നിർദേശവുമായി യുഎഇ വിദേശകാര്യ മന്ത്രാലയം

August 30, 2024
0

ദുബായ് : വ്യാജ ഫോൺ കോളുകൾ വരുന്നതിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു . വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ളതാണെന്ന് പറഞ്ഞു വരുന്ന ഫോൺ കോളുകൾ ശ്രദ്ധയിൽപ്പെട്ടതിനെതുടർന്നാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. വ്യാജ നമ്പറുകൾക്കെതിരെ ജാഗ്രത പാലിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നന്നതായും വിദേശകാര്യ മന്ത്രാലയത്തിൽ നിന്നാണെന്ന് പറഞ്ഞു വരുന്ന കോളുകളുടെയും വിളിക്കുന്നയാളുടെയും ഐഡന്റിറ്റി പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു. വ്യക്തിഗത വിവരങ്ങൾ ഒരിക്കലും ഇത്തരം ഫോൺ കോളുകളിലൂടെ പങ്കിടരുത്,

Continue Reading
ആലപ്പുഴയിൽ കുട്ടിയുടെ തുടയിൽ സൂചി കയറിയ സംഭവത്തിൽ ഒമ്പത്‌ ജീവനക്കാരെ സ്ഥലമാറ്റി
Alappuzha Crime Kerala Kerala Mex Kerala mx
1 min read
48

ആലപ്പുഴയിൽ കുട്ടിയുടെ തുടയിൽ സൂചി കയറിയ സംഭവത്തിൽ ഒമ്പത്‌ ജീവനക്കാരെ സ്ഥലമാറ്റി

August 30, 2024
0

ആലപ്പുഴ : ആലപ്പുഴയിൽ കുട്ടിയുടെ തുടയിൽ സൂചി കയറിയ സംഭവത്തിൽ ഒമ്പത്‌ ജീവനക്കാർക്ക്‌ എതിരെ നടപടി .കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ കുട്ടിയുടെ തുടയിലാണ് സൂചി കുത്തിക്കയറിയത് . സംഭവത്തിൽ ഒമ്പത്‌ ജീവനക്കാർക്കെതിരെ നടപടിഎടുത്തു . ജില്ലാ മെഡിക്കൽ ഓഫീസർ ജെമുനാ വർഗീസാണ് ഇവരെ സ്ഥലമാറ്റിയ ഉത്തരവ്‌ പുറത്തിറക്കിയത് . സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ്‌ നഴ്‌സുമാർ, നഴ്‌സിങ്‌ അസിസ്റ്റന്റ്‌, അറ്റൻഡർ എന്നിവർക്കാണ്‌ സ്ഥലംമാറ്റ നടപടി സ്വീകരിച്ചത് . ജില്ലയിലെ വിവിധ

Continue Reading
പാരലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് സ്വർണ തിളക്ക൦
Kerala Kerala Mex Kerala mx Sports
1 min read
64

പാരലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് സ്വർണ തിളക്ക൦

August 30, 2024
0

പാരീസ് : പാരിസിൽ നടക്കുന്ന പാരലിമ്പിക്‌സിൽ സ്റ്റാർ ഷൂട്ടറിൽ അവനി ലെഖേരയ്ക്ക് സ്വർണ്ണം . വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ് വിഭാ​ഗത്തിലാണ് അവനി ലെഖേര സ്വർണം നേടിയത്. അതിൽ അവനി ലെഖേര 249.7 സ്‌കോറുമായി പാരാലിമ്പിക്‌സിൽ റെക്കോർഡിൽ ഇടംപിടിച്ചു. നാല് വർഷം മുമ്പ് ആവണിയുടെ സ്‌കോറാണ് ഇത്തവണത്തെ പാരീസില്‍ അവനി ലെഖേര തകർത്തത്. മോണ അ​ഗർവാൾ ഇതേ ഇനത്തിൽ വെങ്കലം നേടിയിട്ടുണ്ട് . 228.7 സ്‌കോറുമായാണ് മോണ

Continue Reading
ഇന്ത്യൻ 2വിനെതിരെ നിയമനടപടി
Cinema Kerala Kerala Mex Kerala mx
1 min read
66

ഇന്ത്യൻ 2വിനെതിരെ നിയമനടപടി

August 30, 2024
0

ചെന്നൈ : കമൽ​ഹാസനെ നായകനാകി ശങ്കർ ഒരുക്കിയ ചിത്രം ഇന്ത്യൻ 2വിനെതിരെ നിയമനടപടികളുമായി മൾട്ടിപ്ലക്സ് അസോസിയേഷൻ രംഗത്ത് . ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടാണ് ഇവർ നിയമ നടപടി സ്വീകരിച്ചിരിക്കുന്നത് . ഇതിൽ ഒടിടി റിലീസിന് നിശ്ചയിച്ചിരുന്ന തിയതി സംബന്ധിച്ച കരാർ ലംഘിച്ചുവെന്നാണ് ഇവർ ആരോപണം ഉന്നയിച്ചിരിക്കുന്നത് . ചിത്രം തിയേറ്റർ റിലീസ് കഴിഞ്ഞ് എട്ട് ആഴ്ചകൾക്ക് ശേഷം മാത്രമേ ഒടിടിയിൽ റിലീസ് ചെയ്യാവൂ. എന്നാൽ ചിത്രം അതിനു മുമ്പ്

Continue Reading
വിക്രം ചിത്രം ‘തങ്കലാൻ’ 100 കോടി ക്ലബിൽ ഇടം നേടി
Cinema Kerala Kerala Mex Kerala mx
1 min read
65

വിക്രം ചിത്രം ‘തങ്കലാൻ’ 100 കോടി ക്ലബിൽ ഇടം നേടി

August 30, 2024
0

ചെന്നൈ : വിക്രമിനെ നായകനാക്കി സംവിധായകൻ പാ രഞ്ജിത് ഒരുക്കിയ ബിഗ് ബജറ്റ് തമിഴ് ചിത്രം തങ്കലാൻ 100 കോടി ക്ലബിൽ ഇടം നേടി . ആഗസ്ത് 15 നാണ് തിയേറ്ററുകളിലെത്തിയത് . ഈ ചിത്രം തമിഴ്നാട്ടിലും കേരളത്തിലും വിദേശത്തും വമ്പൻ ബോക്സ് ഓഫീസ് കളക്ഷനാണു നിലവിൽ നേടിയിരിക്കുന്നത് . കേരളത്തിൽ ശ്രീ ഗോകുലം ഗോപാലൻ നേതൃത്വത്തിൽ ശ്രീ ഗോകുലം മൂവീസ് ആണ് റിലീസായി എത്തിച്ചത്. റിലീസ് ചെയ്ത ആദ്യ

Continue Reading
ആസ്തി 7,300 കോടി : ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം നേടി താരം
Cinema Kerala Kerala Mex Kerala mx
1 min read
54

ആസ്തി 7,300 കോടി : ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം നേടി താരം

August 30, 2024
0

മുംബൈ : 2024-ലെ ഹുറൂൺ സമ്പന്നരുടെ പട്ടികയിൽ ബോളിവുഡ് താരം ഷാരുഖ് ഖാൻ. ബിസിനസുക്കാരനുമായ ഷാരുഖ് ഖാൻ ,ഗൗതം അദാനി, മുകേഷ് അംബാനി എന്നിവരടങ്ങുന്ന ബിസിനസ് ഐക്കണുകളുടെ പട്ടികയിലാണ് ഇടം നേടിയിരിക്കുന്നത് . ഈ വർഷത്തെ ഷാരൂഖ് ഖാന്റെ പ്രൊഡക്ഷൻ ഹൗസായ റെഡ് ചില്ലീസ് എൻടെർടെയ്ൻമെൻറിൻറെയും ഐ.പി.എൽ കിരീടം നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലെ ഓഹരിയും കിംഗ് ഖാന്റെ സമ്പത്തും കൂടി ചേർന്നപ്പോൾ ഈ നേടവും സമ്പത്ത് വർദ്ധിക്കാൻ കാരണമായി

Continue Reading
മഞ്ജു വാര്യർ വിജയ് സേതുപതി ചിത്രം ‘ വിടുതലൈ പാർട്ട് 2 ‘ റീലിസിങ് തീയതി പുറത്ത്
Cinema Kerala Kerala Mex Kerala mx
1 min read
48

മഞ്ജു വാര്യർ വിജയ് സേതുപതി ചിത്രം ‘ വിടുതലൈ പാർട്ട് 2 ‘ റീലിസിങ് തീയതി പുറത്ത്

August 30, 2024
0

ചെന്നൈ : മഞ്ജു വാര്യർ വിജയ് സേതുപതി ചിത്രം വിടുതലൈ പാർട്ട് രണ്ടിന്റെ റിലീസ് തീയതി പുറത്ത് . 2024 ഡിസംബർ 20നാണ് ചിത്രം തിയറ്ററുകളിൽ എത്തുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വെട്രിമാരൻ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു . ആർ എസ് ഇൻഫോടൈൻമെന്റിന്റെ

Continue Reading
വിഴിഞ്ഞം തുറമുഖത്ത് എംഎസ്‌സി ഡെയ്‌ല എത്തി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
36

വിഴിഞ്ഞം തുറമുഖത്ത് എംഎസ്‌സി ഡെയ്‌ല എത്തി

August 30, 2024
0

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് എംഎസ്‌സി ഡെയ്‌ല എത്തി . ഇതോടെ 2000 കണ്ടെയ്നറുകൾ വിഴിഞ്ഞത്തിറക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. 366 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ള കപ്പലിന്‌ 13,988 ടിഇയു വഹിക്കാൻ ശേഷിയുള്ളതാണ് . അതേസമയം എംഎസ്‌സി കേരളത്തിൽ ഓഫീസ്‌ ആരംഭിക്കാനുള്ള ശ്രമത്തിലാണ്‌ . കൊളംബോ തുറമുഖത്തേക്കാൾ കുറഞ്ഞ നിരക്കാണ്‌ ഈടാക്കുക. അതിനാൽ രാജ്യത്തെ മറ്റ്‌ തുറമുഖങ്ങളിലേക്കുള്ള ചരക്കുകൾ ഇവിടെ ഇറക്കാൻ കമ്പനി തയ്യാറാകും. മെസ്‌ക്കിന്റെ സാൻഫെർണാണ്ടോയ്ക്കുശേഷം

Continue Reading
സംസ്ഥാനത്ത് മഴ തുടരും; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
55

സംസ്ഥാനത്ത് മഴ തുടരും; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

August 30, 2024
0

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകി . 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ആണ് നൽകിയിരിക്കുന്നത് . അതേസമയം മലയോര തീരദേശ മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം,

Continue Reading
ഐപിഎല്‍ താരങ്ങൾക്ക് വേണ്ടി തൃശൂരില്‍ സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കുമെന്നാണ് ടൈറ്റന്‍സിന്റെ ലക്ഷ്യം: സജ്ജാദ് സേഠ്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
57

ഐപിഎല്‍ താരങ്ങൾക്ക് വേണ്ടി തൃശൂരില്‍ സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കുമെന്നാണ് ടൈറ്റന്‍സിന്റെ ലക്ഷ്യം: സജ്ജാദ് സേഠ്

August 30, 2024
0

തിരുവനന്തപുരം: ഐപിഎല്‍ താരങ്ങൾക്ക് വേണ്ടി തൃശൂരില്‍ സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കും. അതേസമയം കേരളത്തില്‍ നിന്ന് കൂടുതല്‍ ഐപിഎല്‍ താരങ്ങളെ വാര്‍ത്തെടുക്കുകയാണ് ഫിനെസ് തൃശൂര്‍ ടൈറ്റന്‍സിന്റെ ലക്ഷ്യമെന്ന് ടീം ഉടമയും ഫിനെസ് ഗ്രൂപ്പ് ഡയറക്ടറുമായ സജ്ജാദ് സേഠ് പറഞ്ഞു. അദ്ദേഹം തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇക്കാര്യം പറഞ്ഞത് . കഴിവുള്ള നിരവധി താരങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടെങ്കിലും പലര്‍ക്കും അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും നല്ല

Continue Reading