സ്കൂൾ ബസിന് തീപിടിച്ച സംഭവത്തിൽ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു; തീപിടുത്തതിന് കാരണം ഷോർട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം
Kerala Kerala Mex Kerala mx
1 min read
30

സ്കൂൾ ബസിന് തീപിടിച്ച സംഭവത്തിൽ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു; തീപിടുത്തതിന് കാരണം ഷോർട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

June 14, 2024
0

  ആലപ്പുഴ: ചെങ്ങന്നൂരിൽ സ്കൂൾ ബസിന് തീപിടിച്ച സംഭവത്തിൽ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. ഷോർട് സർക്യൂട്ട് എന്ന് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ ആർ രമണൻ വാഹനത്തിൽ പരിശോധന നടത്തി. ബസിന് എല്ലാ രേഖകളുമുണ്ട്. വിദഗ്ധ പരിശോധനയ്ക്കായി നാല് എംവിഡി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ആല ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് സമീപം വെച്ചായിരുന്നു അപകടം നടന്നത്. മാന്നാർ ഭൂവനേശ്വരി സ്‌കൂളിലെ വിദ്യാർത്ഥികളുമായി പോയ ബസിനാണ്

Continue Reading
‘രാജ്യത്ത് ഇടതുപക്ഷസാന്നിധ്യത്തിന് വലിയ തിരിച്ചടി; പാർലമെൻറ് അംഗങ്ങൾ 43 -ൽ നിന്ന് മൂന്നായി കുറഞ്ഞു’, ഇന്ത്യൻ വലതുപക്ഷത്തിന് ഇടതുപക്ഷത്തെ തകർക്കാനായെന്ന് എ.വിജയരാഘവൻ
Kerala Kerala Mex Kerala mx
1 min read
37

‘രാജ്യത്ത് ഇടതുപക്ഷസാന്നിധ്യത്തിന് വലിയ തിരിച്ചടി; പാർലമെൻറ് അംഗങ്ങൾ 43 -ൽ നിന്ന് മൂന്നായി കുറഞ്ഞു’, ഇന്ത്യൻ വലതുപക്ഷത്തിന് ഇടതുപക്ഷത്തെ തകർക്കാനായെന്ന് എ.വിജയരാഘവൻ

June 14, 2024
0

  പെരിന്തൽമണ്ണ: ഒരു ദശാബ്ദം കൊണ്ട് രാജ്യത്തു തന്നെ ഇടതുപക്ഷസാന്നിധ്യത്തിന് വലിയ തിരിച്ചടി ഉണ്ടായെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞു. പാർലമെൻറ് അംഗങ്ങൾ 43 -ൽ നിന്ന് മൂന്നായി കുറഞ്ഞു. ഇന്ത്യൻ വലതുപക്ഷത്തിന് ഇടതുപക്ഷത്തെ തകർക്കാനായി. തീവ്ര വലതുപക്ഷത്തിന് മേൽക്കൈയ്യുള്ള രാജ്യത്ത് കേരളത്തിൽ മാത്രം പിടിച്ചു നിൽക്കാനായി.കേരളത്തിലെ ഭരണത്തുടർച്ച വലിയ നേട്ടമാണ്, ഇത് ചുരുക്കിക്കാണരുത്.പാർലമെൻര് അംഗങ്ങളെക്കൊണ്ട് മാത്രമല്ല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നത്.പുറത്ത് ബഹുജന പ്രതിരോധങ്ങളുടെ ഭാഗമാവണമെന്നും അദ്ദേഹം

Continue Reading
എയർ ഇന്ത്യ ജീവനക്കാർ സമരത്തിൽ; നാട്ടിലെത്താനാവാതെ കുവൈത്തിലെ ദുരന്തത്തിൽ മരിച്ച ശ്രീഹരിയുടെ സഹോദരൻ
Kerala Kerala Mex Kerala mx
1 min read
32

എയർ ഇന്ത്യ ജീവനക്കാർ സമരത്തിൽ; നാട്ടിലെത്താനാവാതെ കുവൈത്തിലെ ദുരന്തത്തിൽ മരിച്ച ശ്രീഹരിയുടെ സഹോദരൻ

June 14, 2024
0

  കോട്ടയം: എയർ ഇന്ത്യ ജീവനക്കാർ സമരം നടത്തിയതിനെ തുടർന്ന് നാട്ടിലെത്താനാവാതെ കുവൈത്തിലെ ദുരന്തത്തിൽ മരിച്ച ശ്രീഹരിയുടെ സഹോദരൻ. കാനഡയിൽ ജോലി ചെയ്യുന്ന ശ്രീഹരിയുടെ അമ്മയുടെ സഹോദരിയുടെ മകനായ ആരോമലിനാണ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്ര ക്യാൻസലായത്. ആരോമലിന് എത്താൻ കഴിയാത്തതിനാൽ ശ്രീഹരിയുടെ സംസ്കാര ചടങ്ങുകൾ ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. നാളെയാണ് ആദ്യം സംസ്കാരം നിശ്ചയിച്ചിരുന്നത്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ് ശ്രീഹരി പ്രദീപ്. എയർ ഇന്ത്യ വിമാനത്തിൽ കയറി മൂന്നു മണിക്കൂറിന്

Continue Reading
സ്വർണവില ഇടിയുന്നു; ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്
Business Kerala Kerala Mex Kerala mx
1 min read
41

സ്വർണവില ഇടിയുന്നു; ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്

June 14, 2024
0

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ 200 രൂപയാണ് കുറഞ്ഞത്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവില അതിന് മുൻപ് രണ്ട് ദിവസങ്ങളിലായി വർധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52,720 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,590 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5,490 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു

Continue Reading
‘രക്തദാതാക്കളേ, നന്ദി…’, ഇന്ന് ലോക രക്തദാന ദിനം; അറിയാം ചില ഗുണങ്ങൾ
Health Kerala Kerala Mex Kerala mx
1 min read
37

‘രക്തദാതാക്കളേ, നന്ദി…’, ഇന്ന് ലോക രക്തദാന ദിനം; അറിയാം ചില ഗുണങ്ങൾ

June 14, 2024
0

  എല്ലാ വർഷവും ജൂൺ 14 ന് ലോക രക്തദാന ദിനം ആചരിക്കുന്നു. രക്തദാനം ചെയ്യുന്നവരെ ആദരിക്കുകയും രക്തദാനത്തിന്റെ പ്രധാന്യത്തെ കുറിച്ച് അവബോധം വളർത്തുകയും ചെയ്യുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. രക്തത്തിലെ അമിതമായ അയൺ നീക്കം ചെയ്യാൻ രക്തദാനത്തിലൂടെ സാധിക്കും. അമിതമായി അയൺ രക്തത്തിൽ അടിഞ്ഞുകൂടുന്നത് ഹൃദയാഘാതത്തിനും സ്‌ട്രോക്കിനും വരെ കാരണമായേക്കാവുന്ന ഹീമോക്രോമാറ്റോസിസിന് കാരണമാകും. ‘ ദാനത്തിൻ്റെ 20 വർഷം : രക്തദാതാക്കളേ, നന്ദി…’- എന്നതാണ് ഈ വർഷത്തെ രക്തദാനദിന

Continue Reading
മീൻ പിടിത്തം കഴിഞ്ഞ് മടങ്ങി വന്ന് നങ്കൂരമിട്ട വള്ളത്തി മൊബൈൽ ഫോൺ മറന്ന് വച്ചു; എടുക്കാൻ വള്ളത്തിലേക്ക് നീന്തിയെത്താൻ ശ്രമിച്ച മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു
Kerala Kerala Mex Kerala mx
1 min read
29

മീൻ പിടിത്തം കഴിഞ്ഞ് മടങ്ങി വന്ന് നങ്കൂരമിട്ട വള്ളത്തി മൊബൈൽ ഫോൺ മറന്ന് വച്ചു; എടുക്കാൻ വള്ളത്തിലേക്ക് നീന്തിയെത്താൻ ശ്രമിച്ച മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു

June 14, 2024
0

    തിരുവനന്തപുരം: മീൻ പിടിത്തം കഴിഞ്ഞ് മടങ്ങി വന്ന ശേഷം കടലിൽ നങ്കൂരമിട്ട വള്ളത്തിൽ മറന്ന് വച്ച മൊബൈൽ ഫോൺ എടുക്കാൻ വള്ളത്തിലേക്ക് നീന്തിയെത്താൻ ശ്രമിച്ച മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. പുല്ലുവിള കൊച്ചുപള്ളി പണിക്കത്തിവിളാകത്ത് ശബരിയപ്പന്റെയും ലില്ലിക്കുട്ടിയുടെയും മകൻ ഷാജി (39) ആണ് മരിച്ചത്. ഇന്നലെ രാവിലെ വിഴിഞ്ഞം തുറമുഖത്തായിരുന്നു സംഭവം. ബുധനാഴ്ച വൈകുന്നേരം വിഴിഞ്ഞം തുറമുഖത്ത് നിന്ന് മീൻ പിടിക്കാൻ പുറപ്പെട്ട ഷാജിയും വള്ളത്തിന്റെ ഉടമസ്ഥനായ ജോസും

Continue Reading
വീണാ ജോർജിൻറെ കുവൈത്തിലേക്കുള്ള യാത്ര റദ്ദാക്കി; ‘ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി പോയിട്ട് കാര്യമില്ല’, കേന്ദ്ര മന്ത്രി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാൻ
Kerala Kerala Mex Kerala mx
1 min read
31

വീണാ ജോർജിൻറെ കുവൈത്തിലേക്കുള്ള യാത്ര റദ്ദാക്കി; ‘ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി പോയിട്ട് കാര്യമില്ല’, കേന്ദ്ര മന്ത്രി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാൻ

June 14, 2024
0

  തൃശ്ശൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിൻറെ കുവൈത്തിലേക്കുള്ള യാത്ര കേന്ദ്ര സർക്കാരിൻറെ അനുമതി കിട്ടാത്തതിനാൽ റദ്ദാക്കിയതിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. ഒറ്റ ദിവസത്തേക്ക് മന്ത്രി പോയിട്ട് എന്ത് കാര്യം. കുവൈത്തിൽ ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി വീണ ജോർജ് പോയിട്ട് കാര്യമില്ല.കേന്ദ്ര മന്ത്രി കുവൈത്തിൽ പോയി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. എല്ലാ മൃതദേഹങ്ങളും നാട്ടിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടിരുന്നു. വീണ ജോർജിന് കേന്ദ്രം

Continue Reading
കുവൈത്തിലെ ദുരന്തം; അർഹമായ നഷ്ടപരിഹാരം ലഭിക്കാൻ കേന്ദ്ര സർക്കാർ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
34

കുവൈത്തിലെ ദുരന്തം; അർഹമായ നഷ്ടപരിഹാരം ലഭിക്കാൻ കേന്ദ്ര സർക്കാർ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് മുഖ്യമന്ത്രി

June 14, 2024
0

  കൊച്ചി: കുവൈത്തിലെ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും അർഹമായ നഷ്ടപരിഹാരം ലഭിക്കാൻ കേന്ദ്ര സർക്കാർ ആവശ്യമായ ഇടപെടൽ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്. സംസ്ഥാനത്തുണ്ടായ ഈ വലിയ ദുരന്തത്തിൽ ആഘാതമായ ദു:ഖത്തിലാണ് എല്ലാവരും. ദുരന്തം ഉണ്ടായതിന് പിന്നാലെ കേന്ദ്ര സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചു. കേരള സർക്കാരും ഉടൻ ക്രിയാത്മകമായ ഇടപെട്ടുവെന്നും പിണറായി വിജയൻ പറഞ്ഞു. ഇന്നലെ മന്ത്രിസഭാ യോഗം

Continue Reading
കെ മുരളീധരൻ കോഴിക്കോട്ടെ പുലിമുരുകൻ; തോൽവിക്ക് പിന്നാലെ പിന്തുണ അറിയിച്ച് വീണ്ടും നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ബോർഡുകൾ
Kerala Kerala Mex Kerala mx
1 min read
35

കെ മുരളീധരൻ കോഴിക്കോട്ടെ പുലിമുരുകൻ; തോൽവിക്ക് പിന്നാലെ പിന്തുണ അറിയിച്ച് വീണ്ടും നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ബോർഡുകൾ

June 14, 2024
0

  കോഴിക്കോട്: തൃശൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് വീണ്ടും ഫ്ലെക്സ് ബോർഡ്‌ ഉയർന്നു. പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാൻ ആണെന്നാണ് ബോർഡിലെ വരികൾ. കോഴിക്കോട്ടെ കോൺഗ്രസ്‌ പ്രവർത്തകർ എന്ന പേരിലാണ് നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ബോർഡ്‌ സ്ഥാപിച്ചിരിക്കുന്നത്. കെ മുരളീധരനെ പിന്തുണച്ച് നേരത്തെയും കോഴിക്കോട് ന​ഗരത്തിന് പുറമെ തിരുവനന്തപുരത്തും കൊല്ലത്തും പാലക്കാടും ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും ഉയർന്നിരുന്നു. ‘നയിക്കാൻ മുരളിയേട്ടൻ വരട്ടെ’ എന്നായിരുന്നു പാലക്കാട്

Continue Reading
ടി 20 ലോകകപ്പ് സൂപ്പർ 8 പോരാട്ടം; റിസർവ് താരങ്ങളെ തിരിച്ചയക്കാൻ തീരുമാനിച്ച് ഇന്ത്യൻ ടീം മാനേജ്മെൻറ്
ICC T20 Cricket World Cup Kerala Kerala Mex Kerala mx Sports
1 min read
48

ടി 20 ലോകകപ്പ് സൂപ്പർ 8 പോരാട്ടം; റിസർവ് താരങ്ങളെ തിരിച്ചയക്കാൻ തീരുമാനിച്ച് ഇന്ത്യൻ ടീം മാനേജ്മെൻറ്

June 14, 2024
0

  ഫ്ലോറിഡ: ടി 20 ലോകകപ്പിൽ സൂപ്പർ 8 ഉറപ്പിച്ചതോടെ ട്രാവൽ റിസർവ് താരങ്ങളായ ശുഭ്മാൻ ഗില്ലിനെയും ആവേശ് ഖാനെയും നാട്ടിലേക്ക് തിരിച്ചയക്കാൻ തീരുമാനിച്ച് ഇന്ത്യൻ ടീം മാനേജ്മെൻറ്. ഗ്രൂപ്പിലെ ഇന്ത്യയുടെ അവസാന മത്സരം പൂർത്തിയായാൽ ഇരുവരും നാട്ടിലേക്ക് മടങ്ങും. 15 അംഗ ടീമിൽ ആർക്കും പരിക്കിൻറെ പ്രശ്നങ്ങളില്ലാത്തതിനാലാണ് ഇരു താരങ്ങളെയും തിരിച്ചയക്കുന്നതിന് കാരണം. എന്നാൽ റിങ്കു സിങ്ങും ഖലീൽ അഹമ്മദും ടീമിനൊപ്പം വെസ്റ്റ് ഇൻഡീസിലും ട്രാവൽ റിസർവായി തുടരും.

Continue Reading