ക്രിസ്മസ്, പുതുവത്സരം: പരിശോധനകള്‍ ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്
Kerala
1 min read
102

ക്രിസ്മസ്, പുതുവത്സരം: പരിശോധനകള്‍ ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

December 21, 2023
0

പാലക്കാട്: ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധനകള്‍ ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി കേക്ക് നിര്‍മ്മാണ യൂണിറ്റുകള്‍, ബേക്കറികള്‍ ഉള്‍പ്പെടെ 54 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ന്യൂനതകള്‍ കണ്ടെത്തിയ അഞ്ച് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുന്നതിന് നോട്ടീസ് നല്‍കി. കേക്ക്, വൈന്‍ ഉള്‍പ്പെടെ 41 ഓളം ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചു. ഇവയുടെ പരിശോധനാഫലം ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും പുതുവത്സരം വരെ പരിശോധനകള്‍ തുടരുമെന്നും

Continue Reading
ജമ്മു കശ്മീരില്‍ സൈനിക വാഹനങ്ങള്‍ക്ക്‌ നേരെ ഭീകരാക്രമണം
National
1 min read
90

ജമ്മു കശ്മീരില്‍ സൈനിക വാഹനങ്ങള്‍ക്ക്‌ നേരെ ഭീകരാക്രമണം

December 21, 2023
0

 ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനങ്ങള്‍ക്ക്‌ നേരെ ഭീകരര്‍ പതിയിരുന്ന് അക്രമിച്ചു. പ്രദേശത്ത് വെടിവെപ്പ് തുടരുകയാണെന്നും കൂടുതല്‍ സൈനികരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. പൂഞ്ചിലെ സുരന്‍കോട്ട് മേഖലയില്‍ ഡികെജി എന്നറിയപ്പെടുന്ന ദേരാ കി ഗാലിയില്‍ വെച്ചാണ് സൈനികർ സഞ്ചരിച്ച ട്രക്കും ഒരു ജിപ്‌സിയും അക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

Continue Reading
മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ വർക്കിങ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം ചേർന്നു
Kerala
0 min read
86

മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ വർക്കിങ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം ചേർന്നു

December 21, 2023
0

പാലക്കാട്: മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിങ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം ചേർന്നു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് അലോക്കേഷൻ സംബന്ധിച്ച വിവരങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. തുടർന്ന് 13 വർക്കിങ് ഗ്രൂപ്പായി തിരിഞ്ഞ് ചർച്ച നടത്തുകയും ശേഷം ബന്ധപ്പെട്ട ചെയർമാന്മാർ വർക്കിങ് ഗ്രൂപ്പിൽ ഉയർന്നുവന്ന

Continue Reading
വിമാനത്താവളത്തിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കില്ലെന്ന് കേന്ദ്രം
National
1 min read
245

വിമാനത്താവളത്തിൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കില്ലെന്ന് കേന്ദ്രം

December 21, 2023
0

വിമാനത്താവളത്തിൽ യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിൽ കൊറോണ കേസുകൾ അധികരിച്ച സാഹചര്യത്തിലാണ് അറിയിപ്പ്. രാജ്യത്ത് ജെ.എൻ 1 ഉപ വകഭേദം കണ്ടത്തിയെങ്കിലും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും 92 ശതമാനം പേർക്കും വീട്ടിൽ തന്നെ ചികിത്സിച്ച് മറ്റാവുന്ന തീവ്രതയെ ഉള്ളുവെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. ആശുപത്രി കേസുകളുടെ എണ്ണം കൂടുന്നില്ല.മറ്റു അസുഖങ്ങളുമായി എത്തുന്നവർക്കാണ് കോവിഡ് സ്ഥീരീകരിക്കുന്നതെന്നും അധികൃതർ പറഞ്ഞു. എന്നാൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്

Continue Reading
മൈസൂരുവിൽ 82 അനധികൃത അൾട്രാ സൗണ്ട് സ്കാനിംഗ് സെന്ററുകൾ കണ്ടെത്തി
National
0 min read
264

മൈസൂരുവിൽ 82 അനധികൃത അൾട്രാ സൗണ്ട് സ്കാനിംഗ് സെന്ററുകൾ കണ്ടെത്തി

December 21, 2023
0

മൈസൂരുവിൽ പിസിപിഎൻഡിടി ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന 82 അൾട്രാ സൗണ്ട് സ്കാനിംഗ് സെന്ററുകൾ കണ്ടെത്തി.ഈ സ്ഥാപനങ്ങൾക്ക് എതിരെ നോട്ടീസ് അയക്കാൻ ജില്ല ഡെപ്യൂട്ടി കമ്മീഷണർ ഡോ.കെ.വി.രാജേന്ദ്ര നിർദേശം നൽകി.മൂന്നു വർഷത്തിനിടെ മൈസൂറുവിലെ രണ്ട് ആശുപത്രികളിൽ 3000ത്തോളം അനധികൃത ഭ്രൂണഹത്യകൾ നടത്തി എന്ന കേസ് സിഐഡി അന്വേഷണത്തിലിരിക്കെ ഡി.സി വിളിച്ചു ചേർത്ത ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ യോഗ ശേഷമാണ് നടപടി. 288 കേന്ദ്രങ്ങളുള്ള ജില്ലയിൽ 232 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ലൈസൻസ്

Continue Reading
മ​സ്ക​ത്തി​ൽ​നി​ന്നു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു
World
0 min read
108

മ​സ്ക​ത്തി​ൽ​നി​ന്നു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു

December 21, 2023
0

സ്കൂ​ൾ അ​വ​ധി ആ​രം​ഭി​ച്ച​തോ​ടെ മ​സ്ക​ത്തി​ൽ​നി​ന്നു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ റൂ​വി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് പ​ള്ളി പ​രി​സ​ര​ത്തു നി​ന്നും മ​ല​യാ​ളി​ക​ള​ട​ക്കം മു​ന്നൂ​റി​ല​ധി​കം വി​ശ്വാ​സി​ക​ളാ​ണ് ഉം​റ​ക്കാ​യി പു​റ​പ്പെ​ട്ട​ത്‌. മ​സ്ക​ത്ത്​ സു​ന്നി സെ​ന്റ​റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ന്നു ബ​സുക​ളി​ലാ​യി മ​ല​യാ​ളി​ക​ളാ​യ 133ഉം ​ഐ.​സി.​എ​ഫ് ഒ​മാ​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 90 ഉം ​തീ​ർ​ഥാ​ട​ക​രു​മാ​ണ്​ പു​ണ്യ ക​ർ​മ​ത്തി​നാ​യി പു​റ​പ്പെ​ട്ട​ത്. പു​റ​മെ മ​ല​യാ​ളി​ക​ൾ അ​ല്ലാ​ത്ത വി​ദേ​ശി ഗ്രൂ​പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും ഉം​റ സം​ഘ​ങ്ങ​ൾ യാ​ത്ര തി​രി​ച്ചി​ട്ടു​ണ്ട്. സാ​ധാ​ര​ണ അ​വ​ധി​ക്കാ​ല​ത്തു

Continue Reading
ഒമാനിൽ ബി​സി​ന​സ്​ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​ക്കി അ​ധി​കൃ​ത​ർ
World
1 min read
86

ഒമാനിൽ ബി​സി​ന​സ്​ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​ക്കി അ​ധി​കൃ​ത​ർ

December 21, 2023
0

ബി​സി​ന​സ്​ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​ക്കി അ​ധി​കൃ​ത​ർ. നി​ക്ഷേ​പ​ക​ർ​ക്കു അ​വ​ർ സ്വ​ന്തം രാ​ജ്യ​ത്താ​യാ​ലും റ​സി​ഡ​ൻ​സി കാ​ർ​ഡ് ആ​വ​ശ്യ​മി​ല്ലാ​തെ​ത​ന്നെ ഒ​മാ​ൻ ബി​സി​ന​സ് പ്ലാ​റ്റ്‌​ഫോം പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്നു വാ​ണി​ജ്യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​ദേ​ശ നി​ക്ഷേ​പ​ക​ർ​ക്കു മി​നി​മം മൂ​ല​ധ​നം കാ​ണി​ക്കാ​തെത​ന്നെ 100 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യും. ഒ​രു നി​ശ്ചി​ത കാ​ല​യ​ള​വി​നു​ള്ളി​ലേ​ക്കു പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. 2,500ല​ധി​കം സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ളും ലൈ​സ​ൻ​സു​ക​ളും അ​റി​യാ​ൻ ഒ​മാ​ൻ ബി​സി​ന​സ് പ്ലാ​റ്റ്‌​ഫോം വ​ഴി​യു​ള്ള

Continue Reading
സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ ത​ണു​പ്പ് ശ​ക്തി​പ്പെ​ടു​ന്നു
World
0 min read
114

സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ ത​ണു​പ്പ് ശ​ക്തി​പ്പെ​ടു​ന്നു

December 21, 2023
0

സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലും കി​ഴ​ക്ക​ൻ പ്ര​വി​​ശ്യ​യി​ലും ത​ണു​പ്പ് ശ​ക്തി​പ്പെ​ടു​ന്നു. രാ​ത്രി​യി​ലും അ​തി​രാ​വി​ലെ​യും മൂ​ട​ൽ മ​ഞ്ഞു​ണ്ടാ​വു​ന്ന​തി​നാ​ൽ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്ക്​ ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ്​ ന​ൽ​കി സി​വി​ൽ ഡി​ഫ​ൻ​സ്. വ​ട​ക്ക​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ൾ, റ​ഫ ഗ​വ​ർ​ണ​റേ​റ്റ്, അ​ൽ ജൗ​ഫ്, ത​ബൂ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ക​ടു​ത്ത മൂ​ട​ൽ മ​ഞ്ഞി​ന്​ സാ​ധ്യ​ത. ജീ​സാ​നി​ലെ ചെ​ങ്ക​ട​ൽ ഭാ​ഗ​ത്ത്​ ഉ​പ​രി​ത​ല കാ​റ്റി​​ന്റെ വേ​ഗ​വും തി​ര​മാ​ല​ക​ളു​ടെ ഉ​യ​ര​വും കൂ​ടു​മെ​ന്ന​തി​നാ​ൽ ആ ​ഭാ​ഗ​ത്തു​ള്ള​വ​ർ​ക്കും ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി. ചെ​ങ്ക​ട​ലി​ലെ വ​ട​ക്കു​കി​ഴ​ക്ക് ഭാ​ഗ​ങ്ങ​ളി​ലും മ​ധ്യ​ഭാ​ഗ​ങ്ങ​ളി​ലും മ​ണി​ക്കൂ​റി​ൽ

Continue Reading
നിയമസഭാ മാധ്യമ അവാർഡ് -2023 പ്രഖ്യാപിച്ചു
Kerala
1 min read
76

നിയമസഭാ മാധ്യമ അവാർഡ് -2023 പ്രഖ്യാപിച്ചു

December 21, 2023
0

തിരുവനന്തപുരം: മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഉന്നമനവും പൊതുസമൂഹത്തിന്റെ ക്ഷേമവും ഉറപ്പു വരുത്തുന്നതിനും നിയമസഭയുടെ പ്രവർത്തനം പൊതു സമൂഹത്തെ അറിയിക്കുന്നതിനുമായി വിവിധ മേഖലകളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന മാധ്യമ സൃഷ്ടിയ്ക്കായി കേരള നിയമസഭ ഏർപ്പെടുത്തിയിട്ടുള്ള നിയമസഭാ മാധ്യമ അവാർഡിന്റെ 2023 വർഷത്തെ ജേതാക്കളെ പ്രഖ്യാപിച്ചു.            അച്ചടി മാധ്യമ വിഭാഗത്തിൽ ആർ. ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡ് – സൂരജ് സുകുമാരൻ, മാതൃഭൂമി ഗൃഹലക്ഷ്മി (‘മാളോര് വണങ്ങുന്ന വീരന്മാർ’ എന്ന ഫീച്ചർ), ഇ.കെ. നായനാർ നിയമസഭ അവാർഡ്

Continue Reading
ത​ബൂ​ക്കി​ൽ പൊ​തു​ഗ​താ​ഗ​ത പ​ദ്ധ​തി ആ​രം​ഭി​ച്ചു
World
0 min read
104

ത​ബൂ​ക്കി​ൽ പൊ​തു​ഗ​താ​ഗ​ത പ​ദ്ധ​തി ആ​രം​ഭി​ച്ചു

December 21, 2023
0

രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ പൊ​തു​ഗ​താ​ഗ​ത പ​ദ്ധ​തി ത​ബൂ​ക്കി​ൽ ആ​രം​ഭി​ച്ചു. മു​നി​സി​പ്പ​ൽ, ഗ്രാ​മ, ഭ​വ​ന മ​ന്ത്രി മാ​ജി​ദ് ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ഹു​ഖൈ​ലി​​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ഖ​ല ഗ​വ​ർ​ണ​ർ അ​മീ​ർ ഫ​ഹ​ദ് ബി​ൻ സു​ൽ​ത്താ​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ബൂ​ക്കി​ൽ ആ​രം​ഭി​ച്ച പൊ​തു​ഗ​താ​ഗ​ത പ​ദ്ധ​തി​ക്ക്​ കീ​ഴി​ലാ​ണ്​ 25 ശ​ത​മാ​നം ശു​ദ്ധ​മാ​യ ഊ​ർ​ജ​ത്താ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​രി​സ്ഥി​തി സൗ​ഹൃ​ദ ബ​സു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി തീ​രു​മാ​നി​ച്ച​ത്. ത​ബൂ​ക്കി​ലെ പൊ​തു ബ​സ് ഗ​താ​ഗ​ത പ​ദ്ധ​തി മേ​ഖ​ല​യി​ലെ ന​ഗ​ര​ങ്ങ​ളി​ലും ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും

Continue Reading