ഹൈക്കോടതി ക്രിസ്മസ് അവധി 23 മുതൽ
Kerala
0 min read
137

ഹൈക്കോടതി ക്രിസ്മസ് അവധി 23 മുതൽ

December 21, 2023
0

കൊച്ചി:  ഹൈക്കോടതിയുടെ ക്രിസ്മസ് അവധി ഡിസംബർ 23 മുതൽ ജനുവരി ഒന്നു വരെയായിരിക്കുമെന്നും ഡിസംബർ 26, 29 തീയതികളിൽ അവധിക്കാല സിറ്റിങ്ങുകൾ ഉണ്ടാകുമെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ അറിയിച്ചു. അടിയന്തര പ്രാധാന്യമുള്ള കേസുകൾ അവധിക്കാല സിറ്റിങ്ങിൽ പരിഗണിക്കും. അവധിക്കാല ജഡ്ജിമാരായ ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് എ.എ. സിയാദ് റഹ്‌മാൻ, ജസ്റ്റിസ് ബസന്ത് ബാലാജി, ജസ്റ്റിസ് സി. ജയചന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ, ജസ്റ്റിസ് ജോൺസൺ ജോൺ, ജസ്റ്റിസ് ജി. ഗിരീഷ്, ജസ്റ്റിസ് സി. പ്രദീപ് കുമാർ എന്നിവരെ ചീഫ് ജസ്റ്റിസ്

Continue Reading
യു.​എ.​ഇയിൽ മനോരോഗികളുടെ സംരക്ഷണത്തിന്​ പുതിയ നിയമം
World
0 min read
78

യു.​എ.​ഇയിൽ മനോരോഗികളുടെ സംരക്ഷണത്തിന്​ പുതിയ നിയമം

December 21, 2023
0

മ​നോ​രോ​ഗി​ക​ളു​ടെ സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ ഫെ​ഡ​റ​ൽ നി​യ​മം പു​റ​പ്പെ​ടു​വി​ച്ച്​ യു.​എ.​ഇ സ​ർ​ക്കാ​ർ. മാ​ന​സി​കാ​രോ​ഗ്യ സം​ര​ക്ഷ​ണ രം​ഗ​ത്തെ ഏ​റ്റ​വും പു​തി​യ രീ​തി​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള നി​യ​മം, രോ​ഗി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തും മി​ക​ച്ച ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തു​മാ​ണ്. നി​യ​മ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും വ്യ​വ​സ്ഥ​ക​ളും ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ജ​യി​ൽ​ശി​ക്ഷ​യും 50,000 മു​ത​ൽ ര​ണ്ട് ല​ക്ഷം ദി​ർ​ഹം വ​രെ പി​ഴ​യും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.മ​നോ​രോ​ഗി​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന ഓ​രോ ക​ക്ഷി​ക​ളും പാ​ലി​ക്കേ​ണ്ട നി​യ​ന്ത്ര​ണ​ങ്ങ​ൾ കൃ​ത്യ​പ്പെ​ടു​ത്താ​നും മി​ക​ച്ച നി​ല​വാ​ര​ത്തി​ൽ ആ​രോ​ഗ്യ സം​ര​ക്ഷ​ണം ന​ൽ​കാ​നു​മാ​ണ്​

Continue Reading
ദേശീയ ഉപഭോക്തൃ അവകാശ ദിനം ആചരിച്ചു
Kerala
1 min read
117

ദേശീയ ഉപഭോക്തൃ അവകാശ ദിനം ആചരിച്ചു

December 21, 2023
0

തിരുവനന്തപുരം: സംസ്ഥാന പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ, ഉപഭോക്തൃ അവകാശ ദിനം ആചരിച്ചു. നെടുമങ്ങാട് ഠൗൺ ഹാളിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, ജുഡീഷ്യൽ മെമ്പർ അജിത് കുമാർ. ഡി നിർവഹിച്ചു. ഡിസംബർ 24നാണ് ദേശീയ ഉപഭോക്തൃ അവകാശദിനം. ‘ഇ -കൊമേഴ്‌സിന്റെയും ഡിജിറ്റൽ വ്യാപാരത്തിന്റെയും കാലഘട്ടത്തിലെ ഉപഭോക്തൃ സംരക്ഷണം’ എന്നതാണ് ഈ വർഷത്തെ ആശയം. ഇതിന്റെ ഭാഗമായുള്ള പോസ്റ്ററും അദ്ദേഹം പ്രകാശനം ചെയ്തു. ജാഗ്രതയോടെ

Continue Reading
ക​ള​മ​ശേ​രി സ്ഫോ​ട​നം; ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ ഉ​ട​മ​യ്ക്ക് വി​ട്ട്ന​ൽ​കാ​ൻ ഹൈക്കോടതി നി​ർ​ദേ​ശം
Kerala
1 min read
79

ക​ള​മ​ശേ​രി സ്ഫോ​ട​നം; ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ ഉ​ട​മ​യ്ക്ക് വി​ട്ട്ന​ൽ​കാ​ൻ ഹൈക്കോടതി നി​ർ​ദേ​ശം

December 21, 2023
0

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ൽ സ്ഫോ​ട​നം ന​ട​ന്ന ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ ഉ​ട​മ​ക്ക് വി​ട്ടു​ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം. സ്ഫോ​ട​ന​ത്തി​ന് ശേ​ഷം പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ ഉ​ള്ള​ത്. ഹാ​ളി​ൽ നി​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് ആ​വ​ശ്യ​മെ​ങ്കി​ൽ വീ​ണ്ടും സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കാ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ഇ​ത് ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ ശേ​ഖ​രി​ക്ക​ണം. ഇ​തി​ന് തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ ഉ​ട​മ​ക്ക് കൈ​മാ​റാ​നാ​ണ് ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ക്കു​ന്ന​ത്.

Continue Reading
കോട്ടയത്ത് വയോധിക വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ
Kerala
0 min read
76

കോട്ടയത്ത് വയോധിക വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ

December 21, 2023
0

കോട്ടയം മണർകാട് വയോധികയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആമലക്കുന്ന് കാഞ്ഞിരത്തിങ്കൽ തങ്കമ്മയാണ് വെന്ത് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ക്രിസ്മസ് കരോളിനായി എത്തിയ കുട്ടികൾ വീടിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി തുടർനടപടി സ്വീകരിക്കുകയും ചെയ്യുകയായിരുന്നു. മണ്ണെണ്ണ വിളക്കിൽ നിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.

Continue Reading
കുമളിയിൽ അയ്യപ്പ ഭക്തരുടെ ബസ് മറിഞ്ഞ് അപകടം
Kerala
1 min read
83

കുമളിയിൽ അയ്യപ്പ ഭക്തരുടെ ബസ് മറിഞ്ഞ് അപകടം

December 21, 2023
0

കുമളി: ചെങ്കര പുല്ലുമേട് ശങ്കരഗിരിക്ക് സമീപം അയ്യപ്പ ഭക്തരുടെ വാഹനം അപകടത്തിൽപ്പെട്ടു. വാഹനം മറിഞ്ഞ് നിരവധി തീര്‍ത്ഥാടകര്‍ക്ക് പരുക്കേറ്റു. ഒരാളുടെ പരുക്ക് ഗുരുതരമാണെന്ന് പൊലീസ് വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ നിന്നും തീര്‍ത്ഥാടകരുമായെത്തിയ ബസാണ് മറിഞ്ഞത്. പരുക്കേറ്റവരെ ചെങ്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കട്ടപ്പനയിലെയും കുമളിയിലെയും ആശുപത്രികളിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് അപകടം നടന്നത്. മധുരയില്‍ നിന്നും ശബരിമലയിലേക്ക് വന്ന ബസ് പുല്ലുമേട് ശങ്കരഗിരിക്ക് സമീപത്തെ വളവില്‍

Continue Reading
മൂ​ല​മ​റ്റ​ത്ത് അച്ഛനെയും അമ്മയെയും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ മ​ക​ൻ ജീവനൊടുക്കിയ നി​ല​യി​ൽ
Kerala
1 min read
110

മൂ​ല​മ​റ്റ​ത്ത് അച്ഛനെയും അമ്മയെയും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ മ​ക​ൻ ജീവനൊടുക്കിയ നി​ല​യി​ൽ

December 21, 2023
0

ഇ​ടു​ക്കി: മൂ​ല​മ​റ്റ​ത്ത് മാ​താ​പി​താ​ക്ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ ശേഷം ഒളിവിൽ പോയ മ​ക​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ല​മ​റ്റം ചേ​റാ​ടി കീ​രി​യാ​നി​ക്ക​ൽ അ​ജേ​ഷി​നെ​യാ​ണ് ജീവനൊടുക്കിയ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ടി​നു സ​മീ​പ​ത്തെ ന​ച്ചാ​ർ​പു​ഴ​യി​ലെ കു​റു​ങ്ക​യം ഭാ​ഗ​ത്ത് മ​ര​ത്തി​ൽ തൂ​ങ്ങി​യ​നി​ല​യി​ലാ​ണ് അജേഷിന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യബു​ധ​നാ​ഴ്ച​യാ​ണ് അ​ജേ​ഷി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ കു​മാ​ര​നെ​യും (70) ത​ങ്ക​മ്മ​യെ​യും (65)വീ​ടി​നു​ള്ളി​ൽ വെ​ട്ടേ​റ്റു​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സംഭവത്തിന് ശേഷം ഒ​ളി​വി​ൽ പോ​യ അ​ജേ​ഷി​നാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ്

Continue Reading
പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ എ​സ്എ​ഫ്ഐ-​എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം; ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്
Kerala
1 min read
180

പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ എ​സ്എ​ഫ്ഐ-​എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം; ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്

December 21, 2023
0

പ​ന്ത​ളം: പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ എ​സ്എ​ഫ്ഐ-​എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലുണ്ടായ സം​ഘ​ർ​ഷത്തിൽ ഏഴു പേർക്ക് പരിക്ക്. പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജി​ലെ ക്രി​സ്മ​സ് ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു സം​ഘ​ർ​ഷം. സംഘർഷത്തിൽ എ​ൻ​എ​സ്എ​സ് കോ​ള​ജ് യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ വൈ​ഷ്ണ​വ് (20),യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ കൗ​ൺ​സി​ല​റു​മാ​രാ​യ വി​വേ​ക് (20), അ​ന​ന്തു (21), യ​ദു​കൃ​ഷ​ണ​ൻ (20), സൂ​ര​ജ് (19), ഹ​രി​കൃ​ഷ്ണ​ൻ (21), അ​നു എ​സ്. കു​ട്ട​ൻ (21) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ യ​ദു​കൃ​ഷ്ണ​ൻ വി​ക​ലാം​ഗ​നാ​ണ്. പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ ക​ഴി​ഞ്ഞ

Continue Reading
കോഴിക്കോട് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു
Kerala
1 min read
97

കോഴിക്കോട് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

December 21, 2023
0

കോഴിക്കോട്: ജില്ലയില്‍ ഒരു കൊവിഡ് രോഗി കൂടി മരിച്ചു. താഴെ തിരുവമ്പാടി സ്വദേശി കുളത്താട്ടില്‍ അലവി (75)യാണ് കോവിഡ് ബാധിച്ച് മരിച്ചത്. ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് കഴിഞ്ഞ ഇയാളെ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയില്‍ ആണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. സംസ്‌കാരം വൈകിട്ട് കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തും.അലവിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിർദേശിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് വട്ടോളി കുന്നുമ്മല്‍ സ്വദേശിയും കൊവിഡിനെ തുടര്‍ന്ന്

Continue Reading
ആശുപത്രി ജീവനക്കാരിയെ ജ്യൂസ് നൽകി പീഡിപ്പിച്ച കേസ്: പ്രതികൾക്കെതിരെ ബലാത്സംഗ കുറ്റം
Kerala
0 min read
85

ആശുപത്രി ജീവനക്കാരിയെ ജ്യൂസ് നൽകി പീഡിപ്പിച്ച കേസ്: പ്രതികൾക്കെതിരെ ബലാത്സംഗ കുറ്റം

December 21, 2023
0

തിരുവനന്തപുരം: കൊച്ചിയിൽ സ്വകാര്യ ആശുപത്രി ജീവനക്കാരിയെ ജ്യൂസ് നൽകി പീഡനത്തിനിരയാക്കിയ കേസിൽ പ്രതികൾക്ക് എതിരെ ബലാത്സംഗ കുറ്റം ചുമത്തി. ആശുപത്രി ജീവനക്കാരിയായ സൂര്യ, സൂര്യയുടെ സുഹൃത്ത് ശരത് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഐപിസി 376 പ്രകാരമാണ് കേസെടുത്തത്.പത്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കാമെന്ന് പറഞ്ഞ് ഡിസംബർ 17ന് സൂര്യ യുവതിയെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സുഹൃത്തിനെ കണ്ട ശേഷം ക്ഷേത്രത്തിൽ പോകാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റി കോവളത്തെ പഞ്ചകർമ്മ ചികിത്സാലയത്തിൽ എത്തിക്കുകയായിരുന്നു. സൂര്യ

Continue Reading