Your Image Description Your Image Description

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ൽ സ്ഫോ​ട​നം ന​ട​ന്ന ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ ഉ​ട​മ​ക്ക് വി​ട്ടു​ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം. സ്ഫോ​ട​ന​ത്തി​ന് ശേ​ഷം പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ ഉ​ള്ള​ത്.

ഹാ​ളി​ൽ നി​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് ആ​വ​ശ്യ​മെ​ങ്കി​ൽ വീ​ണ്ടും സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കാ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.
ഇ​ത് ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ ശേ​ഖ​രി​ക്ക​ണം.

ഇ​തി​ന് തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ ഉ​ട​മ​ക്ക് കൈ​മാ​റാ​നാ​ണ് ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *