പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച: മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ കസ്റ്റഡിയിൽ
National
1 min read
103

പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച: മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ കസ്റ്റഡിയിൽ

December 21, 2023
0

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമക്കേസില്‍ കര്‍ണാടകയിലെ റിട്ട. ഡിവൈഎസ്പിയുടെ മകനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു.  സായികൃഷ്ണ ജഗലിയെന്നയാളാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പാർലമെന്റിൽ അതിക്രമിച്ച് കയറി പുക ബോംബ് പൊട്ടിച്ച മനോരഞ്ജന്റെ സുഹൃത്താണ് ഇയാളെന്നാണ് വിവരം. കേസിൽ അറസ്റ്റിലായ ആറ് പേരും ഇപ്പോൾ യു.എ.പി.എ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തപ്പെട്ട് ജയിലിലാണ്. മനോരഞ്ജനൊപ്പം ബംഗളൂരുവിലെ എൻജിനീയറിങ് കോളജിൽ സായികൃഷ്ണ പഠിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ബെംഗളൂരുവിലെ എന്‍ജിനിയറിങ് കോളേജില്‍ ഒന്നിച്ച് പഠിച്ചവരാണ് മനോരഞ്ജനും സായ്കൃഷ്ണയും. ബാഗല്‍കോട്ടിലെ

Continue Reading
തമിഴ്‌നാട് മന്ത്രി കെ.പൊന്‍മുടിക്ക് മൂന്നുവര്‍ഷം തടവും 50 ലക്ഷം പിഴയും
National
1 min read
76

തമിഴ്‌നാട് മന്ത്രി കെ.പൊന്‍മുടിക്ക് മൂന്നുവര്‍ഷം തടവും 50 ലക്ഷം പിഴയും

December 21, 2023
0

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പൊന്‍മുടിക്കും ഭാര്യ പി. വിശാലാക്ഷിക്കും മൂന്നുവര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും മദ്രാസ് ഹൈക്കോടതി വിധിച്ചു. ഇതോടെ അഴിമതിനിരോധന നിയമപ്രകാരം പൊന്‍മുടിക്ക് എം.എല്‍.എ. സ്ഥാനവും മന്ത്രിസ്ഥാനവും നഷ്ടപ്പെടും. ചൊവ്വാഴ്ച പൊന്മുടിയും ഭാര്യയും കേസിൽ കുറ്റക്കാരാണെന്ന് മ​​ദ്രാസ് ഹൈകോടതി വിധിച്ചിരുന്നു. ഇരുവരേയും വെറുതെവിട്ട കീഴ്ക്കോടതി വിധി റദ്ദാക്കിയായിരുന്നു മദ്രാസ് ഹൈകോടതിയുടെ ഉത്തരവ്. തുടർന്ന് തങ്ങളുടെ പ്രായവും ആരോഗ്യസ്ഥിതിയും

Continue Reading
കോടിപതിയായി ഗുരുവായൂർ നഗരസഭ അമിനിറ്റി സെന്റർ
Kerala
1 min read
294

കോടിപതിയായി ഗുരുവായൂർ നഗരസഭ അമിനിറ്റി സെന്റർ

December 21, 2023
0

ഒരു വർഷം കൊണ്ട് മികച്ച പ്രവർത്തനം കാഴ്ചവച്ച് ഒരു കോടിയിലധികം വരുമാനം നേടി മാതൃകയായി തൃശൂർ ജില്ലയിലെ ഗുരുവായൂർ നഗരസഭയുടെ അമിനിറ്റി സെന്റർ. ഗുരുവായൂർ നഗരസഭ അമിനിറ്റി സെന്റർ (കുടുംബശ്രീ നഗര ഉപജീവന കേന്ദ്രം) ഒരു വർഷം പിന്നിടുമ്പോൾ ഒരു കോടി ഒരു ലക്ഷത്തി പതിനേഴായിരത്തി അഞ്ഞുറ്റി അറുപത്തിരണ്ട് രൂപ വരുമാനമാണ് നേടിയത്. പടിഞ്ഞാറെ നടയിൽ ഗുരുവായൂർ നഗരസഭയുടെ ടൂറിസ്റ്റ് അമിനിറ്റി സെന്ററിന്റെ പ്രവർത്തനം കുടുംബശ്രീ ദേശീയ നഗര ഉപജീവന

Continue Reading
നിപ്മറില്‍ കേക്ക് മേള സംഘടിപ്പിച്ചു
Kerala
1 min read
344

നിപ്മറില്‍ കേക്ക് മേള സംഘടിപ്പിച്ചു

December 21, 2023
0

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷനില്‍ (നിപ്മര്‍) ഭിന്നശേഷി കുട്ടികളുടെയും അമ്മമാരുടെയും നേതൃത്വത്തില്‍ കേക്ക് മേള തുടങ്ങി. സ്വയം തൊഴില്‍ പരിശീലന പരിപാടിയായ എംവോക്കിന്റെ ഭാഗമായാണ് കേക്ക് മേള സംഘടിപ്പിക്കുന്നത്. രക്ഷിതാക്കളുടെ കൂടി പങ്കാളിത്തത്തോടെ സംഘടിപ്പിച്ച കേക്ക് ഫെസ്റ്റ് ജില്ലാ കളക്റ്റര്‍ വി.ആര്‍ കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. പൈനാപ്പിള്‍ കേക്ക്, മാര്‍ബിള്‍ കേക്ക്, പ്ലം കേക്ക്, ഡ്രീം കേക്ക്, ക്യാരറ്റ്, ഡേറ്റ്‌സ്, ജാര്‍ കേക്ക് തുടങ്ങി

Continue Reading
നാവിൽ രൂചിയൂറും കേക്കുകളുമായി കുടുംബശ്രീ മേളയ്ക്കു തുടക്കം
Kerala
1 min read
298

നാവിൽ രൂചിയൂറും കേക്കുകളുമായി കുടുംബശ്രീ മേളയ്ക്കു തുടക്കം

December 21, 2023
0

നാവിൽ രുചിമേളം പകരാൻ വിവിധതരം ക്രിസ്മസ് കേക്കുകളൊരുക്കി കുടുംബശ്രീ കേക്ക് മേളയ്ക്ക് കോട്ടയം ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ തുടക്കം. കുടുംബശ്രീ സംരംഭകരുടെ യൂണിറ്റുകളിൽ നിർമിച്ച വിവിധയിനം കേക്കുകളും പലഹാരങ്ങളുടെയും വിപുലമായ ശേഖരമാണ് വിപണനത്തിനെത്തിച്ചിരിക്കുന്നത്. മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. ലാഭേച്ഛയില്ലാതെ നല്ല ഭക്ഷ്യ ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇത്തരം മേളകളിലൂടെ കുടുംബശ്രീ വിഭാവനം ചെയ്യുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മാർബിൾ കേക്ക്, കാരറ്റ്-ഈന്തപ്പഴം

Continue Reading
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ വൻ മാറ്റം: പുതിയ 270 തസ്തികകൾ
Kerala
1 min read
320

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ വൻ മാറ്റം: പുതിയ 270 തസ്തികകൾ

December 21, 2023
0

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ 270 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. 262 അധ്യാപക തസ്തികകളും 8 അനധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. തിരുവന്തപുരം 25, കൊല്ലം 29, കോന്നി 37, ആലപ്പുഴ 8, കോട്ടയം 4, എറണാകുളം 43, ഇടുക്കി 50, തൃശൂർ 7, മഞ്ചേരി 15, കോഴിക്കോട് 9, കണ്ണൂർ 31, കാസർഗോഡ് 1 എന്നിങ്ങനെ മെഡിക്കൽ കോളേജുകളിലും

Continue Reading
ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനം
Kerala
1 min read
460

ശബരിമല വിമാനത്താവളം: ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനം

December 21, 2023
0

  ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് വേണ്ടി കോട്ടയം ജില്ലയിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളിൽ ഉൾപ്പെട്ട 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകാൻ സംസ്ഥാന സർക്കാർ തീരുമാനം. സാമൂഹിക ആഘാത പഠന റിപ്പോർട്ട് പരിശോധിച്ച വിദഗ്ദ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ പൊതു ആവശ്യം ആണെന്നത് കണക്കിലെടുത്തും പദ്ധതിക്കായി ആവശ്യമുള്ള ചുരുങ്ങിയ അളവിലുള്ള ഭൂമിയാണ് എന്നുള്ളതും കണക്കിലെടുത്താണ് തീരുമാനം.

Continue Reading