Your Image Description Your Image Description

 ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനങ്ങള്‍ക്ക്‌ നേരെ ഭീകരര്‍ പതിയിരുന്ന് അക്രമിച്ചു. പ്രദേശത്ത് വെടിവെപ്പ് തുടരുകയാണെന്നും കൂടുതല്‍ സൈനികരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു.

പൂഞ്ചിലെ സുരന്‍കോട്ട് മേഖലയില്‍ ഡികെജി എന്നറിയപ്പെടുന്ന ദേരാ കി ഗാലിയില്‍ വെച്ചാണ് സൈനികർ സഞ്ചരിച്ച ട്രക്കും ഒരു ജിപ്‌സിയും അക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *