Your Image Description Your Image Description
Your Image Alt Text

 

കോഴിക്കോട് ജില്ലയിലെ 52 പോളിംഗ് സ്റ്റേഷനുകൾ (പിങ്ക് പോളിംഗ് സ്റ്റേഷൻ) പൂർണ്ണമായും വനിതകൾ നിയന്ത്രിക്കും. ഓരോ നിയമസഭ മണ്ഡലങ്ങളിലേയും നാലു വീതം പോളിംഗ് സ്റ്റേഷനുകളാണ് വനിത ഉദ്യോഗസ്ഥർ നിയന്ത്രിക്കുക. പോളിംഗ് ബൂത്തിലെ ഉദ്യോഗസ്ഥർ മുതൽ സുരക്ഷ ജീവനക്കാർ വരെയുള്ള മുഴുവൻ ജീവനക്കാരും സ്ത്രീകൾ ആയിരിക്കും.

വടകര നിയമസഭ മണ്ഡലം

കല്ലാമല യു പി സ്കൂൾ (വടക്ക്)

ഓർക്കാട്ടേരി എൽ പി സ്കൂൾ(പടിഞ്ഞാറ് ഭാഗം)

ചാലിൽ എൽ പി സ്കൂൾ കണ്ണൂക്കര

ജെ എൻ എം ഹയർസെക്കൻഡറി സ്കൂൾ (കിഴക്കു ഭാഗം)

കുറ്റ്യാടി

മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ(പുതിയ ബിൽഡിംഗ് വടക്കുഭാഗം)

കടത്തനാട് രാജാസ് ഹൈസ്കൂൾ (പ്രധാന കെട്ടിടം)

ചേരപ്പുറം സൗത്ത് എം എൽ പി എസ് (പുതിയ കെട്ടിടം തെക്കുഭാഗം)

തിരുവള്ളൂർ നോർത്ത് എൽ പി സ്കൂൾ (കിഴക്കുഭാഗം)

നാദാപുരം

വെള്ളൂർ മാപ്പിള എൽപി സ്കൂൾ (വലതുഭാഗം)

ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വളയം (ഇടതുഭാഗം)

ഗവൺമെൻറ് എൽ പി സ്കൂൾ മൊയിലോത്തറ (തെക്കു ഭാഗം)

ആക്കൽ ലീലാവിലാസം എൽ പി സ്കൂൾ (കിഴക്കുഭാഗം)

കൊയിലാണ്ടി

താഴെ കളരി അപ്പർ പ്രൈമറി സ്കൂൾ ഇരിങ്ങൽ (വടക്കുഭാഗം)

എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ കീഴൂർ മെയിൻ ബിൽഡിംഗ് (കിഴക്കുഭാഗം)

തിക്കോടി മാപ്പിള എൽ പി സ്കൂൾ

തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ (പടിഞ്ഞാറ് ബ്ലോക്ക് വലതുഭാഗം)

പേരാമ്പ്ര

ഗവൺമെൻറ് അപ്പർ പ്രൈമറി സ്കൂൾ പേരാമ്പ്ര(വടക്കുഭാഗം)

കാരയാട്ട് ഗോവിന്ദൻ മാസ്റ്റർ സ്മാരക യു പി സ്കൂൾ കൊഴുക്കല്ലൂർ (പടിഞ്ഞാറ് ഭാഗം ബിൽഡിങ്ങിന്റെ ഇടതുഭാഗം)

നടുവത്തൂർ സൗത്ത് ലോവർ പ്രൈമറി സ്കൂൾ

ഗവൺമെൻറ് എൽ പി സ്കൂൾ ചെറുവാളൂർ (തെക്കുഭാഗം)

ബാലുശ്ശേരി

എയ്ഡഡ് മാപ്പിള യു പി സ്കൂൾ നടുവണ്ണൂർ (വലതുഭാഗം )

ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കോക്കല്ലൂർ ( ഇടതുഭാഗം)

ഉള്ളിയേരി എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ

ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ ഒറവിൽ

എലത്തൂർ

ശ്രീ ഗുരുവരാനന്ദ മെമ്മോറിയൽ ഗവൺമെൻറ് എച്ച്എസ്എസ് കൊളത്തൂർ (ഇടതു ഭാഗം)

സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം സ്കൂൾ നന്മണ്ട 14 (വടക്കു ഭാഗം)

എച്ചന്നൂർ എയുപിഎസ് കണ്ണങ്കര (തെക്കേ ബിൽഡിംഗ്)

ജിഎച്ച്എസ് കക്കോടി (ഇടതു ഭാഗം)

കോഴിക്കോട് നോർത്ത്

ഗവ. പോളിടെക്നിക് വെസ്റ്റ് ഹിൽ (പ്രധാന ബിൽഡിങ്ങിൻ്റെ വലതു ഭാഗം)

സെന്റ് മൈക്കിൾസ് ഗേൾസ് എച്ച് എസ് വെസ്റ്റ്ഹിൽ (പ്രധാന ബിൽഡിങ്ങിൻ്റെ വലതു ഭാഗം)

ഗവ. ഗേൾസ് വിഎച്ച്എസ് സ്കൂൾ നടക്കാവ് (പ്രധാന ബിൽഡിങ്ങിന്റെ ഇടതു ഭാഗം)

എൻജിഒ ക്വാർട്ടേഴ്സ് ജി എച്ച് എസ് മേരിക്കുന്ന് (തെക്കേ ബിൽഡിങ്ങിന്റെ നടുഭാഗം )

കുന്ദമംഗലം

കുന്ദമംഗലം ഹൈസ്കൂൾ കുന്ദമംഗലം (വലതുവശം)

ആർ ഇ സി ഗവൺമെൻറ് ഹൈസ്കൂൾ ചാത്തമംഗലം

സെൻറ് സേവിയേഴ്സ് അപ്പർ പ്രൈമറി സ്കൂൾ പെരുവയൽ (പഴയ ബിൽഡിങ്ങിന് വലതുവശം)

എ ഡബ്ല്യു എച്ച് എൻജിനീയറിങ് കോളേജ് (സിവിൽ ബ്ലോക്ക്) കുറ്റിക്കാട്ടൂർ

കോഴിക്കോട് സൗത്ത്

ബി ഇ എം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, കോഴിക്കോട് (ഇടതുഭാഗം)

ഗവ. മെഡിക്കൽ കോളേജ് ക്യാമ്പസ് എച്ച്എസ്എസ്, അനക്സ് നെല്ലിക്കോട് (തെക്കുവശത്തുള്ള പഴയ കെട്ടിടത്തിന്റെ ഇടതുഭാഗം)

സാവിയോ എച്ച് എസ് സ്കൂൾ (കിഴക്ക് ഭാഗത്തുള്ള കെട്ടിടത്തിന്റെ വലതുഭാഗം)

ശ്രീ ഗോകുലം പബ്ലിക് സ്കൂൾ വളയനാട് (കെട്ടിടത്തിന്റെ ഇടതു ഭാഗം)

ബേപ്പൂർ

ജിഎച്ച്എസ്എസ് ബേപ്പൂർ (കിഴക്കുഭാഗത്തുള്ള കെട്ടിടത്തിന്റെ വടക്ക് കിഴക്ക് ഭാഗം)

ആത്മവിദ്യാസംഘം യു പി എസ് (കിഴക്ക് ഭാഗം)

ലിറ്റിൽ ഫ്ലവർ എയുപിഎസ് ചെറുവണ്ണൂർ (പടിഞ്ഞാറെ കെട്ടിടത്തിന്റെ വലതുഭാഗം)

എം ഐ എ മാപ്പിള എൽപിഎസ് പെരുമുഖം

കൊടുവള്ളി

ഹോളി ഫാമിലി എച്ച് എസ്, കട്ടിപ്പാറ

നസ്രത്ത് യു പി സ്കൂൾ, കട്ടിപ്പാറ (മധ്യഭാഗം)

നിർമല യുപി സ്കൂൾ, ചമൽ (മധ്യഭാഗം)

ഗവ യുപി സ്കൂൾ, താമരശ്ശേരി (ഇടതുഭാഗം)

തിരുവമ്പാടി (വയനാട് ലോക്സഭ മണ്ഡലം)

എം ജി എം ഹൈസ്കൂൾ, ഈങ്ങാപ്പുഴ (മധ്യഭാഗം)

ഗവ എച്ച് എസ് പുതുപ്പാടി (എസ് എസ് എ കെട്ടിടം-ഇടതുഭാഗം)

മുത്തലത്ത് എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ മണാശ്ശേരി (വലതുഭാഗം)

ഗവ അപ്പ പ്രൈമറി സ്കൂൾ, മണാശ്ശേരി (കിഴക്ക് വശത്തെ കെട്ടിടം).

Leave a Reply

Your email address will not be published. Required fields are marked *