Your Image Description Your Image Description
Your Image Alt Text

ആലപ്പുഴ: പൊതുമരാമത്ത് വകുപ്പ് 85 ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച റോഡ് ഗതാഗതത്തിനായി തുറന്നു നൽകി. നഗരസഭ പഴവീട് വാർഡിലെ തേജസ് നഗർ റോഡാണ് എച്ച് സലാം എം എൽ എ ഗതാഗതത്തിനായി തുറന്നു കൊടുത്തത്.

ബി എം ബി സി നിലവാരത്തിൽ 650 മീറ്റർ നീളത്തിലും 3.5 മീറ്റർ മുതൽ 4 മീറ്റർ വരെ ടാറിങ്ങും, കണക്റ്റിവിറ്റിയിൽ 350- മീറ്ററോളം നീളത്തിൽ ഇന്റർലോക്കും പാകിയ റോഡാണ് നിർമ്മിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *