Your Image Description Your Image Description
Your Image Alt Text

ദോഹ ഖത്തർ ഇന്ത്യൻ മയ്നോറട്ടറിസ് കൾച്ചറൽ സെന്റർ ( ഐഎംസിസി ) മെമ്പർഷിപ്പ് ക്യാമ്പയിൻ ഐഎംസിസി സെന്റർ കമ്മറ്റി പ്രസിഡണ്ട്‌ ഇല്ല്യാസ് മട്ടന്നൂർ കാസറഗോഡ് ജില്ലാ പ്രസിഡണ്ട്‌ അമീർ ഷേഖ് ന് ആദ്യ മെമ്പർഷിപ്പ് നൽകി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ഐഎംസിസി ഖത്തർ സെന്റർ കമ്മറ്റി ജനറൽ സെക്രട്ടറി PNM ജാബിർ ബേപ്പൂർ അധ്യക്ഷം വഹിച്ചു.

2023, 2026 കാലാവർഷത്തേക്കുള്ള അംഗ്വത്തപ്രചരണപ്രവർത്ഥനങ്ങൾക്കാണ് തുടക്കമായത് ഈ കാലയളവിൽ ജില്ലാ കമ്മറ്റികളും, ഖത്തറിലെ വിവിധ മേഖലകളിലും കമ്മറ്റി കൾ നിലവിൽ വരികയും പുതിയ സെൻട്രൽ കമ്മറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്യും മെമ്പർഷിപ്പ് പ്രവർത്ഥനങ്ങൾക്ക് നേതൃത്വ നടത്താൻ ജില്ലാ തളങ്ങളിൽ ഉപ സമിതികളും കോഡിനേറ്റർ മാരെയും തിരഞ്ഞെടുത്തിട്ടുണ്ട്.

അംഗത്വത്തിലേക് പ്രവർത്തകരെ ചേർക്കുകയും ഐഎംസിസി നടത്തി വരുന്ന പ്രവാസി സഹായ പദ്ധതികളിലും മറ്റ് സേവന പദ്ധതികളിലും ചേരാവുന്നതാണ്. ഉത്ഘാടന പരിപാടിക്ക് ഷംസു വില്യപ്പള്ളി, മൻസൂർ പി എച്, മുനീർ പിബി കാഞ്ഞങ്ങാട്,ടി ടി നൗഷീർ, മുനീർ എൻ പി എന്നിവർ നേതൃത്വം നൽകി കബീർ മുസ്തഫ സ്വാഗതവും മുബാറക് നെല്ലിയാളി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *