Your Image Description Your Image Description
Your Image Alt Text

 

തൃശൂർ: ദക്ഷിണ റെയിൽവെയിൽ 2023-2024 വർഷത്തിൽ മികച്ച വരുമാനമുണ്ടാക്കിയ 100 റെയിൽവെ സ്റ്റേഷനുകളുടെ പട്ടിക പുറത്തുവിട്ടു. ആദ്യ 25ൽ 11 റെയിൽവെ സ്റ്റേഷനുകൾ കേരളത്തിലാണ്.

തിരുവനന്തപുരം സെൻട്രൽ (നാലാം സ്ഥാനം -262 കോടി), എറണാകുളം ജംഗ്ഷൻ (ആറ് – 227 കോടി), കോഴിക്കോട് (എട്ട് – 178 കോടി), തൃശൂർ (ഒമ്പത് -155 കോടി), എറണാകുളം ടൗൺ (13 -129 കോടി), പാലക്കാട് ജംഗ്ഷൻ (15 – 115 കോടി), കണ്ണൂർ (16-113 കോടി), കൊല്ലം ജംഗ്ഷൻ (19- 97 കോടി), കോട്ടയം (21-83 കോടി), ആലുവ (22- 80 കോടി), ചെങ്ങന്നൂർ (25 61 കോടി) എന്നിവയാണ് ആദ്യ 25ൽ ഉൾപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *