Your Image Description Your Image Description
Your Image Alt Text

കണ്ണൂര്‍: ലൗ ജിഹാദിന്‍റെ പേരിൽ വർഗീയ വിഷം ചീറ്റാൻ ഒരു സംഘടനയെയും അനുവദിക്കരുതെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പെൺകുട്ടികളുടെ പേരും പറഞ്ഞ് വർഗീയ വിഷം വിതയ്ക്കാൻ പരിശ്രമിക്കേണ്ടതില്ല. സമുദായത്തിലെ പെൺകുട്ടികളുടെ അഭിമാനത്തിന് വില പറയാൻ ആരെയും അനുവദിക്കരുതെന്നും ആർച്ച് ബിഷപ്പ് കണ്ണൂർ ചെമ്പേരിയിൽ കെസിവൈഎം പരിപാടിയിൽ പറഞ്ഞു. ദ കേരള സ്റ്റോറി സിനിമ പ്രദർശനത്തിന്‍റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു മാർ ജോസഫ് പാംപ്ലാനിയുടെ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *