Your Image Description Your Image Description
Your Image Alt Text

 പ്രവാസി മലയാളികൾക്കായി നോർക്ക-റൂട്ട്‌സ് സമഗ്ര ഇൻഷുറൻസ് പദ്ധതി ഏർപ്പെടുത്തുന്നു. ലോകമെങ്ങുമുള്ള മലയാളികൾക്കായാണ് ഇൻഷുറൻസ് ഏർപ്പെടുത്തുന്നതെന്ന് നോർക്ക-റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു.

പ്രവാസികൾക്കും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും ഉപകരിക്കുംവിധമാണ് പദ്ധതി. അഞ്ചുലക്ഷം രൂപവരെയുള്ള ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാൻ കുറഞ്ഞ പ്രീമിയം തുക അടച്ചാൽ മതിയെന്ന് സി.ഇ.ഒ. കെ. ഹരികൃഷ്ണൻ നമ്പൂതിരിയും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *