Your Image Description Your Image Description

ഷാർജയിൽ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ 6ൽ ​ബു​ധ​നാ​ഴ്ച രാ​വി​ലെ തീ​പി​ടി​ത്തം. അ​തി​വേ​ഗം ന​ട​പ​ടി സ്വീ​ക​രി​ച്ച ഷാ​ർ​ജ സി​വി​ൽ ഡി​ഫ​ൻ​സ്​ അം​ഗ​ങ്ങ​ൾ തീ​യ​ണ​ച്ച​താ​യി പ്ര​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്തു.രാ​വി​ലെ പ​ത്തി​ന്​ മു​മ്പാ​യാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന്​ സു​ര​ക്ഷ പ​രി​ഗ​ണി​ച്ച്​ പൊ​ലീ​സ്​ പ്ര​ദേ​ശ​ത്തേ​ക്കു​ള്ള റോ​ഡി​ലേ​ക്ക്​ ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു. അ​തി​വേ​ഗ​ത്തി​ൽ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ സി​വി​ൽ ഡി​ഫ​ൻ​സ്​ തീ​യ​ണ​ക്കാ​നും ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. സ്​​പെ​യ​ർ​പാ​ർ​ട്​​സ്, ഫ​ർ​ണി​ച്ച​ർ ഉ​ൽ​പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന വെ​യ​ർ​ഹൗ​സി​ലാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നും നാ​ശ​ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്ക്​ ​രേ​ഖ​പ്പെ​ടു​ത്താ​നും സ്ഥ​ലം വി​ദ​ഗ്ധ​സം​ഘ​ത്തി​ന്​ കൈ​മാ​റി​യി​രി​ക്കു​ക​യാ​ണ്.

ഈ ​മാ​സം ആ​ദ്യ​ത്തി​ൽ ഷാ​ർ​ജ​യി​ലെ അ​ൽ​ഹം​രി​യ തു​റ​മു​ഖ​ത്ത്​ വെ​യ​ർ​ഹൗ​സി​ൽ വ​ലി​യ തീ​പി​ടി​ത്ത​മു​ണ്ടാ​യി​രു​ന്നു. ഷാ​ർ​ജ സി​വി​ൽ ഡി​ഫ​ൻ​സി​നൊ​പ്പം, പൊ​ലീ​സും നാ​ഷ​ന​ൽ ഗാ​ർ​ഡും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി 24 മ​ണി​ക്കൂ​റി​നു​ ശേ​ഷ​മാ​ണ്​ തീ ​പൂ​ർ​ണ​മാ​യി അ​ണ​ച്ച​ത്. വേ​ന​ൽ ക​ന​ത്ത​തോ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ തീ​പി​ടി​ത്ത സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നു​ണ്ട്. അ​ൽ സ​ജാ പ്ര​ദേ​ശ​ത്ത്​ പെ​ട്രോ കെ​മി​ക്ക​ൽ, ഫൈ​ബ​ർ ഗ്ലാ​സ്​ വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ച സ്ഥ​ല​ത്ത്​ തീ​പി​ടി​ത്ത​മു​ണ്ടാ​യി​രു​ന്നു.സ​മാ​ന​മാ​യ അ​പ​ക​ട​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​വ​ർ 997 എ​ന്ന ന​മ്പ​റി​ലേ​ക്ക്​ അ​റി​യി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *