Your Image Description Your Image Description

വി​​​യ​​​ന്ന: ഓ​​​സ്ട്രി​​​യ​​​ൻ ന​​​ഗ​​​ര​​​മാ​​​യ ഗ്രാ​​​സി​​​ലെ സ്കൂ​​​ളി​​​ൽ ഉണ്ടായ വെ​​​ടി​​​വ​​​യ്പി​​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ളടക്കം ഒമ്പത് പേർ കൊ​​​ല്ല​​​പ്പെ​​​ട്ടു.വി​​​ദ്യാ​​​ർ​​​ഥി​​​ക​​ളെ വെ​​ടി​​വ​​ച്ചു കൊ​​ന്ന​​ശേ​​ഷം മു​​ൻ വി​​ദ്യാ​​ർ​​ഥി​​കൂ​​ടി​​യാ​​യ അ​​ക്ര​​മി (21) ശു​​ചി​​മു​​റി​​യി​​ൽ ക​​യ​​റി സ്വ​​യം നിറയൊഴിച്ചു.

ആക്രമണത്തിൽ 12 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. പ​​​രി​​​ക്കേ​​​റ്റ നി​​​ര​​​വ​​​ധി പേ​​​രെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ ആ​​റു പേ​​ർ പെ​​ൺ​​കു​​ട്ടി​​ക​​ളാ​​ണ്.

പ്രാ​​​ദേ​​​ശി​​​ക സ​​​മ​​​യം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്തു മ​​​ണി​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പ​​​തി​​​നൊ​​​ന്ന​​​ര​​​യോ​​​ടെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​യെ​​​ന്നും സ്കൂ​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രെ സു​​​ര​​​ക്ഷി​​​ത കേ​​​ന്ദ്ര​​​ത്തി​​​ലെ​​​ത്തി​​​ച്ചു​​​.

Leave a Reply

Your email address will not be published. Required fields are marked *