Your Image Description Your Image Description

മ​ല​പ്പു​റം: വ​ര്‍​ഗീ​യ വോ​ട്ടു​വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി നി​ല​മ്പൂ​രി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​സ്വ​രാ​ജ്.

എം.​സ്വ​രാ​ജിന്റെ പ്രതികരണം….

ആ​രു​ടെ​യൊ​ക്കെ വോ​ട്ട് വാ​ങ്ങും വാ​ങ്ങി​ല്ല എ​ന്ന കാ​ര്യ​ത്തി​ല്‍ ത​നി​ക്ക് ഒ​രു അ​വ്യ​ക്ത​ത​യും ഇല്ല.
പി​ഡി​പി മ​ത​നി​ര​പേ​ക്ഷ​ത ഉ​യ​ര്‍​ത്തു​ന്ന​വ​രാ​ണ്. വ​ര്‍​ഷ​ങ്ങ​ളാ​യി മ​ത​നി​ര​പേ​ക്ഷ ചേ​രി​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന രാ​ഷ്ട്രീ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രാ​ണ് അ​വ​ര്‍. തെ​റ്റാ​യ നി​ല​പാ​ട് അ​വ​ർ തി​രു​ത്തി​യി​ട്ടു​ണ്ട്.

ജ​മാ​അ​ത്തെ ഇ​സ്ലാ​മിയെ സം​ബ​ന്ധി​ച്ചു​ള്ള ചോ​ദ്യം അ​വ​ർ മ​ത​രാ​ഷ്ട്ര​വാ​ദം ഉ​പേ​ക്ഷി​ച്ചോ എ​ന്ന​താ​ണ്. അ​വ​രും ന​വീ​ക​ര​ണ​ത്തി​ന് ത‌‌‌​യാ​റാ​യാ​ൽ സ​മൂ​ഹം അം​ഗീ​ക​രി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *