Your Image Description Your Image Description

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് നടത്തുന്ന ഡിസാസ്റ്റർ മാനേജ്മെന്റ് എം.ബി.എ കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 20 വരെ നീട്ടി. പൂർണമായും റഡിഡൻഷ്യൽ മാതൃകയിലുള്ള കോഴ്സിന് 30 സീറ്റുകളുണ്ട്. അവസാന വർഷ ഡിഗ്രി പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. അർഹരായവർക്ക് സ്കോളർഷിപ്പോടുകൂടി പഠിക്കാനും അവസരമുണ്ട്. പ്രൊസ്പെക്ടസിനും കൂടുതൽവിവരങ്ങൾക്കും: www.dm.kerala.gov.in, ildm.revenue@gmail.com, 8547610005.

Leave a Reply

Your email address will not be published. Required fields are marked *