Your Image Description Your Image Description

തൃ​ശൂ​ര്‍ : പു​തു​ക്കാ​ട്ട് ഇ​ടി​മി​ന്ന​ലി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ കോ​ണ്‍​ക്രീ​റ്റ് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ള്‍ പൊ​ട്ടി​ച്ചി​ത​റിച്ചു. അപകടത്തിൽ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കു​ണ്ടാ​യി എ​സ്റ്റേ​റ്റി​ന് സ​മീ​പം ച​ക്കി​പ്പ​റ​മ്പ് ആ​ദി​വാ​സി ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം ഉണ്ടായത്.

മ​ല​യ​ന്‍ വീ​ട്ടി​ല്‍ ശ​ശീ​ന്ദ്ര​ന്‍, ഭാ​ര്യ സു​നി​ത എ​ന്നി​വ​ര്‍​ക്കും വീ​ടി​ന​ക​ത്ത് നി​ന്നി​രു​ന്ന ശ​ശീ​ന്ദ്ര​ന്‍റെ സ​ഹോ​ദ​ര​ന്‍ സ​ത്യ​നും പ​രി​ക്കേ​റ്റു.​വീ​ടി​ന് സ​മീ​പ​ത്തെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ള്‍ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് മൂ​ന്ന് പേ​ര്‍​ക്കും പ​രി​ക്കേ​റ്റ​ത്.സ​മീ​പ​ത്തു​ള്ള ശ​ശീ​ന്ദ്ര​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കും മ​ര​ങ്ങ​ളി​ലേ​ക്കും കോ​ണ്‍​ക്രീ​റ്റ് ക​ഷ​ണ​ങ്ങ​ള്‍ തെ​റി​ച്ചു​വീ​ണു.

Leave a Reply

Your email address will not be published. Required fields are marked *