Your Image Description Your Image Description

ബഹ്റൈനിൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റു​വെ​ന്നാ​രോ​പി​ച്ച് വി​ത​ര​ണ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​ധി​കൃ​ത​ർ. ക​മ്പ​നി​യു​ടെ ഉ​ട​മ​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ 29 പേ​രെ​യാ​ണ് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

ക​മ്പ​നി​യു​ടെ വെ​യ​ർ​ഹൗ​സും എ​ല്ലാ വി​ൽ​പ​ന​ശാ​ല​ക​ളും പി​ടി​ച്ചെ​ടു​ക്കാ​നും അ​ധി​കൃ​ത​ർ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ബി​സ്ക​റ്റു​ക​ളും കു​ക്കി​ക​ളു​മ​ട​ങ്ങു​ന്ന കേ​ടാ​യ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ അ​വ​യു​ടെ കാ​ലാ​വ​ധി തീ​യ​തി​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യോ മാ​റ്റി പാ​ക്കു​ചെ​യ്യു​ക​യോ ചെ​യ്ത​ശേ​ഷം വി​ൽ​പ​ന ന​ട​ത്തി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

Leave a Reply

Your email address will not be published. Required fields are marked *