Your Image Description Your Image Description

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ആ​ദ്യ​ത്തെ സ​മു​ദ്ര​നി​ര​പ്പ് നി​രീ​ക്ഷ​ണ കേ​ന്ദ്രം കു​വൈ​ത്തി​ൽ ആ​രം​ഭി​ച്ചു. സു​സ്ഥി​ര തീ​ര​ദേ​ശ ആ​സൂ​ത്ര​ണം മെ​ച്ച​പ്പെ​ടു​ത്താ​നും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്റെ ആ​ഘാ​ത​ങ്ങ​ൾ വി​ല​യി​രു​ത്താ​നും സ​മു​ദ്ര​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നെ​തി​രാ​യ പ്ര​തി​രോ​ധ​ശേ​ഷി ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള ദേ​ശീ​യ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സം​രം​ഭം.

കു​വൈ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ​യ​ന്റി​ഫി​ക് റി​സ​ർ​ച്ച് (കി​സ​ർ) ആ​ണ് സ​മു​ദ്ര​നി​ര​പ്പ് നി​രീ​ക്ഷ​ണ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ച്ച​ത്. പ​രി​സ്ഥി​തി, ജീ​വ​ശാ​സ്ത്ര ഗ​വേ​ഷ​ണ കേ​ന്ദ്രം വി​ക​സി​പ്പി​ച്ചെ​ടു​ത്ത പു​തി​യ സ്റ്റേ​ഷ​ൻ ത​ത്സ​മ​യ ഡാ​റ്റ ന​ൽ​കു​ക​യും തീ​ര​ദേ​ശ പ​രി​സ്ഥി​തി​യി​ലെ മാ​റ്റ​ങ്ങ​ൾ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കാ​നു​ള്ള സു​പ്ര​ധാ​ന ഉ​പ​ക​ര​ണ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് കു​വൈ​ത്ത് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ​യ​ന്റി​ഫി​ക് റി​സ​ർ​ച്ച് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *