Your Image Description Your Image Description

കൊ​ച്ചി: ഇ​ട​പ്പ​ള്ളി​യി​ൽ നി​ന്ന് കാ​ണാ​താ​യ 13 വ​യ​സു​കാ​ര​നെ ക​ണ്ടെ​ത്തി. തൊ​ടു​പു​ഴ​യി​ൽ നി​ന്നാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​മു​ത​ലാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. രാവിലെ സ്കൂളിൽ പരീക്ഷ എഴുതാൻ പോയതായിരുന്നു. എന്നാൽ കുട്ടി തിരികെ എത്തിയില്ല. ഇ​ട​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ സ്‌​കൂ​ളി​ലെ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *