Your Image Description Your Image Description

ദേശീയ ആരോഗ്യദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരളയില്‍ ഒഴിവുള്ള റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. സയന്‍സ്, ഹെല്‍ത്ത്, സോഷ്യല്‍ സയന്‍സ് വിഷയത്തിലുള്ള ബിരുദവും എംപിഎച്ച്/എംഎസ്‌സി നഴ്‌സിംഗ്/എംഎസ്ഡബ്ല്യു എന്നിവയിലുള്ള ബിരുദാന്തര ബിരുദവും നിര്‍ബന്ധം. പ്രായപരിധി 35 വയസ്സ്. അപേക്ഷസമര്‍പ്പിക്കേണ്ട അവസാന തീയതി മേയ് 22. വിശദ വിവരങ്ങള്‍ക്ക് shsrc.kerala.gov.in. ഫോൺ 0471 2323223

Leave a Reply

Your email address will not be published. Required fields are marked *