Your Image Description Your Image Description
Your Image Alt Text

ഇടുക്കി: യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം. ഇടുക്കി കുമളിയിലാണ് സംഭവം.

അമരാവതി സ്വദ്ദേശി ജോബിൻ ചാക്കോയ്ക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ജോബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ജോബിന്റെ ഒരു കാല് ഒടിഞ്ഞ നിലയിലാണ്.

സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കോൺ​ഗ്രസ് ആരോപിക്കുന്നത്. വെട്ടേറ്റ ജോബിന്റെ ഒരു കാലും ഒടിഞ്ഞ നിലയിലാണ്. അതേസമയം, സി.പി.എം നേതാക്കൾക്കെതിരെ ഫെയ്സ് ബുക്ക്‌ പോസ്റ്റ് ഇട്ടതാണ് പ്രകോപനത്തിന് കാരണമെന്നാണ് കോൺ​ഗ്രസ് പ്രവർത്തകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *