Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: പോ​ത്ത​ൻ​കോ​ട് സു​ധീ​ഷ് കൊ​ല​ക്കേ​സി​ൽ 11 പ്ര​തി​ക​ളും കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി. പ്ര​തി​ക​ൾ​ക്ക് നെ​ടു​മ​ങ്ങാ​ട് പ​ട്ടി​ക​ജാ​തി – പ​ട്ടി​ക​വ​ർ​ഗ പ്ര​ത്യേ​ക കോ​ട​തി ബു​ധ​നാ​ഴ്ച ശി​ക്ഷ വി​ധി​ക്കും.

സു​ധീ​ഷ്, ശ്യാം, ​രാ​ജേ​ഷ്, നി​ധീ​ഷ്, ന​ന്ദീ​ഷ്, ര​ഞ്ജി​ത്ത്, ശ്രീ​നാ​ഥ്, സൂ​ര​ജ്, അ​രു​ൺ, ജി​ഷ്ണു പ്ര​ദീ​പ്, സ​ച്ചി​ൻ എ​ന്നി​വ​രാ​ണ് കേ​സി​ൽ പ്ര​തി​ക​ൾ. ഇ​വ​ർ കു​റ്റം ചെ​യ്ത​താ​യി പ്രോ​സി​ക്യൂ​ഷ​ന് തെ​ളി​യി​ക്കാ​ൻ ക​ഴി​ഞ്ഞു.

2021 ഡി​സം​ബ​ർ 11നാ​ണ് ഗു​ണ്ടാ സം​ഘം സു​ധീ​ഷി​നെ ഓ​ടി​ച്ചി​ട്ട് വെ​ട്ടി കൊ​ല​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് കാ​ലു വെ​ട്ടി​യെ​ടു​ത്തു പൊ​തു​വ​ഴി​യി​ല്‍ വ​ലി​ച്ചെ​റി​ഞ്ഞ് കൊ​ല​പാ​ത​കം ആ​ഘോ​ഷി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *