Your Image Description Your Image Description

സൗദിയിൽ പ്രവാസി മലയാളി നിര്യാതനായി.ചെക്കിക്കുളം സ്വദേശി എ.പി. അബ്ബാസ് (39) ആണ് ദമ്മാമിൽ മരിച്ചത്. പിതാവ്: പരേതനായ മൊയ്തീൻകുട്ടി ഹാജി, മാതാവ് സൈനബ. ഭാര്യ: ശമീല, മക്കൾ: ആലിയ (ഏഴ്), അസ്റ (അഞ്ച്), അഫ്താബ് (രണ്ടര). സഹോദരങ്ങൾ: സമീർ (ദമ്മാം), സുബൈദ (ബഹറൈൻ), ആബിദ. സഹോദരി ഭർത്താവ് അബ്ദുൽ റസാഖ് ബഹ്റൈനിലുണ്ട്. മറ്റൊരു സഹോദരി ഭർത്താവ് ഹാരിസ് ചെന്നൈയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *