Your Image Description Your Image Description

കുവൈത്തിൽ ഉ​പ​യോ​ഗി​ക്കാ​ത്ത അ​വ​ധി ദി​ന​ങ്ങ​ൾ​ക്ക് പ​ക​രം പ​ണം കൈ​പ്പ​റ്റാ​വു​ന്ന പ​ദ്ധ​തി റ​ദ്ദാ​ക്കി. ഉ​പ​യോ​ഗി​ക്കാ​ത്ത അ​വ​ധി ദി​വ​സ​ങ്ങ​ൾ​ക്ക് പ​ക​രം പ​ണം ന​ൽ​കാ​നു​ള്ള പ​ദ്ധ​തി റ​ദ്ദാ​ക്കി തി​ങ്ക​ളാ​ഴ്ച അ​മീ​രി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

1979 ലെ ​സി​വി​ൽ സ​ർ​വി​സ് സി​സ്റ്റം ഡി​ക്രി​യി​ലെ ആ​ർ​ട്ടി​ക്കി​ൾ 41 ലെ ​മൂ​ന്നാം ഖ​ണ്ഡി​ക​യി​ൽ ഇ​തോ​ടെ മാ​റ്റം വ​ന്നു. ഇ​തി​നാ​ൽ ഇ​നി സ​ർ​വി​സി​നി​ടെ ഉ​പ​യോ​ഗി​ക്കാ​ത്ത ആ​നു​കാ​ലി​ക അ​വ​ധി​ക്ക് പ​ക​ര​മാ​യി പ​ണം കൈ​പ്പ​റ്റാ​നാ​കി​ല്ല. അ​വ​ലോ​ക​ന​ത്തി​നും അം​ഗീ​കാ​ര​ത്തി​നും ശേ​ഷം പു​തി​യ ഉ​ത്ത​ര​വ് പാ​സാ​ക്കു​ക​യും ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നു​ശേ​ഷം ന​ട​പ്പാ​ക്കാ​നും സ​ർ​ക്കാ​റി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

Leave a Reply

Your email address will not be published. Required fields are marked *