Your Image Description Your Image Description

ക​ണ്ണൂ​ര്‍: മു​തി​ർ​ന്ന സി​പി​എം നേ​താ​വ് പി.​ജ​യ​രാ​ജ​നെ പു​ക​ഴ്ത്തി ക​ണ്ണൂ​രി​ൽ വീ​ണ്ടും ഫ്ല​ക്‌​സ്‌ ബോ​ർ​ഡു​ക​ൾ. ജ​യ​രാ​ജ​ൻ തൂ​ണി​ലും തു​രു​മ്പി​ലു​മു​ള്ള ദൈ​വ​ത്തെ പോ​ലെ​യാ​ണെ​ന്നും എ​ന്നും ജ​ന​മ​ന​സി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​മെ​ന്നാ​ണ് ബോ​ർ​ഡു​ക​ളി​ലു​ള്ള​ത്. ആ​ർ.​വി മെ​ട്ട ക​ക്കു​ന്ന​ത്ത് ഭ​ഗ​വ​തി ക്ഷേ​ത്ര പ​രി​സ​ര​ത്താ​ണ് ബോ​ർ​ഡു​ക​ൾ ഉ​യ​ർ​ന്ന​ത്.

പി.​ജ​യ​രാ​ജ​നെ ഇ​ത്ത​വ​ണ​യും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​ത് വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു. ഇതിന് പി​ന്നാ​ലെയാണ് ജ​യ​രാ​ജ​നെ പു​ക​ഴ്ത്തി ഫ്ല​ക്‌​സ്‌ ബോ​ർ​ഡു​ക​ൾ പ്രത്യക്ഷപ്പെട്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *