Your Image Description Your Image Description

പ്രീമിയം ഉപഭോക്താക്കൾക്കും നോൺ പ്രീമിയം ഉപഭോക്താക്കൾക്കും വീഡിയോ ഷെയർ ചെയ്യാൻ അനുവാദം നൽകി യൂടൂബ്.ഷെയർ ആഡ് ഫ്രീ ലിങ്ക് ക്ലിക്ക് ചെയ്താൽ സ്വീകർത്താവിന് പരസ്യം ഇല്ലാതെ വീഡിയോ കാണാൻ കഴിയും. എന്നാൽ യൂട്യൂബ് പ്രീമിയം ലഭ്യമായ ഭൂപരിധിയിൽ സ്വീകർത്താവ് ഉണ്ടായിരിക്കണമെന്നാണ് നിബന്ധന.

നിലവിൽ അർജൻറീന, ബ്രസീൽ, കാനഡ, മെക്സിക്കോ, തുർക്കി, യു.കെ എന്നിവിടങ്ങളിലെ പ്രീമിയം ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമാകുന്നത്. ഇത്തരത്തിൽ ഷെയർ ചെയ്യപ്പെടുന്ന വീഡിയോകൾ പത്തു തവണ കാണാൻ കഴിയും. അതേസമയം യൂട്യൂബ് ഒർജിനൽസ്, ഷോർട് വീഡിയോ, ലൈവ് സ്ട്രീംസ്, സിനിമ ഇവയൊന്നും പരസ്യമില്ലാതെ ഷെയർ ചെയ്യാനാകില്ല.

Leave a Reply

Your email address will not be published. Required fields are marked *