1986 മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ വിലകുറച്ചു വച്ച് രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ക്ക് സെറ്റില്‍മെന്റ് സ്കീമും, ഏപ്രില്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങള്‍ക്ക് കോംപൗണ്ടിംഗ് സ്കീം പ്രകാരവും കുറഞ്ഞ തുക അടച്ച് തീര്‍പ്പാക്കുന്നതിനുള്ള പദ്ധതി ഈ മാസം അവസാനിക്കും. ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി ജപ്തിനടപടികളില്‍ നിന്നും ഒഴിവാകാവുന്നതാണെന്ന് ഇടുക്കി ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു.
Check latest article from this author !

കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം താൽക്കാലികമായി അടച്ചു
April 1, 2025

Recent Posts
- മ്യാൻമർ ഭൂകമ്പത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ
- കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം താൽക്കാലികമായി അടച്ചു
- സാമ്പത്തിക തട്ടിപ്പ്; ഫ്രാൻസ് പ്രതിപക്ഷ നേതാവിന് തടവ് ശിക്ഷ വിധിച്ച് കോടതി
- പലസ്തീൻ പതാക വീശി മുദ്രാവാക്യം വിളിച്ചു; ഉത്തർപ്രദേശിൽ 5 പേർ അറസ്റ്റിൽ
- ഖത്തറിൽ ഇന്ന് മുതൽ താപനില ഉയരും; മുന്നറിയിപ്പ്