Your Image Description Your Image Description

ആലപ്പുഴ: അരൂരില്‍ ഹാഷിഷ് ഓയിലുമായി പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. അരൂര്‍ പോലീസാണ് കുട്ടികളെ പിടികൂടിയത്. ഒരാളുടെ വീട്ടില്‍ നിന്ന് 10 സെന്റിമീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെടുത്തു. പിടിയിലായ മൂന്ന് പേരിൽ രണ്ട് പേര്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ്.

Leave a Reply

Your email address will not be published. Required fields are marked *